Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -10 January
ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നു : ക്ഷേത്രാനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ട് : ഇ പി ജയരാജൻ
ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നും 1400 വര്‍ഷങ്ങള്‍ക്കു മുന്പുളള ക്ഷേത്ര…
Read More » - 10 January
ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; ഹെലികോപ്റ്റര്‍ യാത്രാവിവാദം ന്യായീകരണവുമായി മുഖ്യമന്ത്രി. “ഓഖി ഫണ്ട് ഉപയോഗിച്ചുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്. ”ഇതിന്റെ പേരില്‍ വിവാദം വേണ്ട. സാധാരണ നടക്കുന്ന…
Read More » - 10 January
എട്ടുവയസുകാരിയെ ബലാത്സംഗചെയ്ത് കൊന്നു; പ്രതിഷേധത്തിനിടെ രണ്ട് മരണം
ലാഹോർ: പാകിസ്ഥാനിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിനെ തുടർന്നുണ്ടായ സംഘർഷത്തിലും പ്രതിഷേധത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലുണ്ടായ പോലീസ് വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്. കസൂര്‍ ജില്ലയിലെ വീട്ടില്‍നിന്ന്…
Read More » - 10 January
എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു
ചെന്നൈ : ശമ്പള വര്‍ധനവിനായി ഒറ്റക്കെട്ടായി നിന്ന് തമിഴ്നാട് എംഎല്‍എമാര്‍. എംഎല്‍എമാര്‍ ഒറ്റക്കെട്ടായി നിന്നത് ശമ്പളം ഇരട്ടിയാക്കാനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനാണ്. ഇതോടെ തമിഴ്നാട് എംഎല്‍എമാരുടെ ശമ്പളം…
Read More » - 10 January
ആദ്യ ലൈഗിംക ബന്ധത്തിനു മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുൻപ് എല്ലാവർക്കും സംഭ്രമം, രോമാഞ്ചം, സന്തോഷം, കുറ്റബോധം, എല്ലാം കൂടി കൂടിക്കലര്‍ന്ന വികാരങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇക്കാര്യം നിങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നാല്‍…
Read More » - 10 January
തൃപ്പൂണിത്തുറ കവർച്ച കേസ് ; പ്രതികൾ പിടിയിൽ
കൊച്ചി; തൃപ്പൂണിത്തുറയിൽ തലയ്ക്കടിച്ചു കവർച്ച നടത്തിയ കേസിൽ പ്രതികളെ പിടികൂടി. പതിനൊന്നംഗ സംഘത്തിലെ മൂന്നു പേരെ ഡൽഹിയിൽനിന്നാണ് പിടികൂടിയത്. റോണി, അർഷദ്, ഷെഹ്ഷാദ് എന്നിവര്‍ കേരള-ഡൽഹി പോലീസിന്റെ…
Read More » - 10 January
ഒരു വര്‍ഷമായി ശമ്പളമില്ല; പട്ടിണിയിലായ 3000 ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ സമരത്തില്‍
കുവൈറ്റ് : പട്ടിണിയിലായ 3000 ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ സമരത്തില്‍. ഒരു വര്‍ഷമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്നാണ് ഇവർ സമരം നടത്തുന്നത്. ഈ തൊഴിലാളികള്‍ ഖരാഫി നാഷണല്‍ കമ്പനിയില്‍…
Read More » - 10 January
നിരക്കുകൾ ആവശ്യമില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില അക്കൗണ്ടുകൾ
മിനിമം ബാലൻസില്ലെങ്കിൽ സേവനനിരക്കുകളും മറ്റും ആവശ്യമില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം. തുച്ഛമായ വരുമാനമുള്ളവർക്കും ക്ഷേമ പെൻഷൻകാർക്കും ഉതകുന്ന അക്കൗണ്ടാണ് അടിസ്ഥാന…
Read More » - 10 January
യുഎഇയിൽ സഹോദരിക്ക് കിഡ്നി ദാനം ചെയ്ത പെൺകുട്ടി ഏവർക്കും മാതൃകയാകുന്നു
യുഎഇ ; അബുദാബിയിൽ സഹോദരിക്ക് കിഡ്നി ദാനം ചെയ്തുകൊണ്ട് ഒരു പെൺകുട്ടി ഏവർക്കും മാതൃകയാകുന്നു. അബുദാബിയിലെ ക്ളീവ് ലാൻഡ് ആശുപത്രിയിലാണ് വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി…
Read More » - 10 January
പോലീസിന് മുന്നിലും നിലപാട് മാറ്റാതെ സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവ്
മുംബൈ : പോലീസിന് മുന്നിലും നിലപാട് മാറ്റാതെ സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവ്. ‘ എന്റേതു മാത്രമാണ് സാറ, അവളെ ഞാന്‍ വിവാഹം കഴിക്കും, മറ്റാരും…
Read More » - 10 January
പുരുഷന്മാർ അവിഹിതബന്ധം തേടിപ്പോകുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്
ഒന്നിൽ കൂടുതൽ ബന്ധങ്ങൾ തേടിപ്പോകുന്നതിൽ മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാർ വിവാഹേതരബന്ധങ്ങളിൽ പെടുന്നതിന്റെ പ്രധാനകാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. Read Also: ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ…
Read More » - 10 January
നാളെ സ്കൂളുകള്‍ക്ക് അവധി
കോഴിക്കോട് ; നാളെ കോഴിക്കോട് ജില്ലയിലെ കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് അവധി. സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം സ്വന്ത്മാക്കിയതിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. Read…
Read More » - 10 January
ക്യാന്‍സര്‍ ബാധിച്ച നാലുവയസുകാരി ജീവന് നിലനിര്‍ത്താന്‍ സുമസുകളുടെ സഹായം തേടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് റൈസിംഗ് വെബ്സൈറ്റായ Ketto.org യിലൂടെ നിങ്ങള്‍ക്കും വൈഷ്ണവിയുടെ ജീവന് നിലനിര്‍ത്താന്‍ സഹായിക്കാം.. ”അച്ഛാ… എനിക്കും സഞ്ജനയുടേത് പോലുള്ള ഒരു സ്കൂള്‍ ബാഗ്…
Read More » - 10 January
ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്
വോയിസ് കോളിൽ നിന്നും ഉടനടി വീഡിയോ കോളിലേക്ക് മാറാനുള്ള സംവിധാനവുമായി വാട്ട്സ്ആപ്പ്. ഒരു ക്ലിക്കിലൂടെ തന്നെ വീഡിയോ കോളിലേക്ക് മാറാമെന്നാണ് സൂചന. ഉടൻ തന്നെ മറുപുറത്തുള്ള ആൾക്ക്…
Read More » - 10 January
40 ലക്ഷം വിലവരുന്ന 300 പെട്ടി മദ്യംപിടികൂടി
പട്ന: 40 ലക്ഷംരൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്ന 300 പെട്ടി മദ്യം എക്സൈസ് അധികൃതര്‍ പിടികൂടി. മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ബിഹാറില്നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി വിറ്റഴിക്കാന്‍…
Read More » - 10 January
കായല്‍ കൈയേറ്റ കേസ് ; കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി
ആലപ്പുഴ : കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി. ഇത് ചൂണ്ടികാട്ടി കൊണ്ടുള്ള പുതിയ കത്ത്…
Read More » - 10 January
യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കാന്‍ ഹാഫിസ് സയീദ് ബ്രിട്ടനിലും എത്തിയെന്ന് റിപ്പോർട്ട്
ലണ്ടന്‍: ഭീകര സംഘടനയില്‍ യുവാക്കളെ ചേര്‍ക്കാന്‍ ജമാത്ത് ഉദ്ധവ തലവന്‍ ഹാഫിസ് സയീദ് ബ്രിട്ടനിൽ എത്തിയിരുന്നതായി റിപ്പോർട്ട്. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 90കളില്‍ ബ്രിട്ടനിലെ പല…
Read More » - 10 January
ചില്ലറ വില്പനമേഖലയില് കൂടുതല്‍ ഇളവുകളുമായി കേന്ദ്രം
ഡൽഹി: ചില്ലറ വില്പനമേഖലയില് കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ചില്ലറവില്‍പ്പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നൂറ് ശതമാനം വിദേശനിക്ഷേപം നടത്തുന്നതിന് അനുവാദം നല്കി. മാത്രമല്ല കേന്ദ്രം എയര്‍…
Read More » - 10 January
സ്കൂൾ കലോത്സവ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്
തൃശൂർ ; ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. 895 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് ഇത്തവണ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കിരീടം കോഴിക്കോട്…
Read More » - 10 January
ഭക്ഷണം നൽകുന്ന പെൺകുട്ടിക്ക് സമ്മാനങ്ങൾ തിരികെ നൽകുന്ന കാക്കകൾ
ചെറുപ്പം മുതല്‍ കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നത് ഗാബിയുടെ ശീലമായിരുന്നു. ഗാബി നൽകുന്ന ഭക്ഷണം അകത്താക്കാൻ സ്വാഭാവികമായും ആദ്യമെത്തിയത് കാക്കകളാണ്. വൈകാതെ ഗാബി പോകുന്നിടത്തൊക്കെ കാക്കകളും പിന്തുടരാന്…
Read More » - 10 January
ബലാത്സംഗ കേസ് ; ആശ്വാസഭവൻ ഡയറക്ടർ വീണ്ടും അറസ്റ്റിൽ
കോട്ടയം ; ബലാത്സംഗ കേസ് കോട്ടയം പാമ്പാടി ആശ്വാസഭവൻ ഡയറക്ടർ ജോസഫ് മാത്യു വീണ്ടും അറസ്റ്റിൽ. ആശ്വാസഭവനിലെ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികൾ നൽകിയ പരാതിയിലാണ് പാമ്പാടി പോലീസ് ഇയാളെ…
Read More » - 10 January
ഗര്‍ഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക
ഡൽഹി: ഗര്‍ഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. സ്ത്രീകള്‍ കുടുംബാസൂത്രണത്തിനായി ഉപയോഗിക്കുന്ന ഡിപ്പോ പ്രേവേറ എച്ച്ഐവിയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പുറത്തു വന്നത് സൗത്ത് ആഫ്രിക്കയിലെ കേപ്പ്…
Read More » - 10 January
ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ. ഈ കേസില്‍ ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്‍കുമാറിന്റെ വിവാദമായ…
Read More » - 10 January
മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ?
കൊച്ചി: മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ? ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി കൊടുത്ത സംഭവം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസാണ്.…
Read More » - 10 January
ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി
വിഴിഞ്ഞം ; ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോവളത്തെ ഹോട്ടലില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ഇയാന്‍ കിറ്റില്‍ (67) ആണ്…
Read More »