ചെന്നൈ : ശമ്പള വര്‍ധനവിനായി ഒറ്റക്കെട്ടായി നിന്ന് തമിഴ്നാട് എംഎല്‍എമാര്‍. എംഎല്‍എമാര്‍ ഒറ്റക്കെട്ടായി നിന്നത് ശമ്പളം ഇരട്ടിയാക്കാനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനാണ്. ഇതോടെ തമിഴ്നാട് എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുകയാണ്.
read more: സൗദിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും
എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം നിലവില്‍ 55,000 രൂപയാണ്. സഭയില്‍ എത്തിച്ചിരിക്കുന്നത് ഇത് 1.05 രൂപയായി വര്‍ധിപ്പിക്കാനുള്ള ബില്ലാണ്. ഇതോടൊപ്പം മുന്‍ എംഎല്‍എമാരുടെ പെന്ഷന് തുക 12000 രൂപയാക്കി വര്‍ധിപ്പിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments