Latest NewsNewsLife Style

പുരുഷന്മാർ അവിഹിതബന്ധം തേടിപ്പോകുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

ഒന്നിൽ കൂടുതൽ ബന്ധങ്ങൾ തേടിപ്പോകുന്നതിൽ മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. പുരുഷന്മാർ വിവാഹേതരബന്ധങ്ങളിൽ പെടുന്നതിന്റെ പ്രധാനകാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read Also: ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവ് ഞെട്ടി : പിന്നീട് സംഭവിച്ചത്

ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് അവിഹിതബന്ധം. കൂട്ടുകാരുടെ മുന്നിൽ തനിക്കൊരു കാമുകിയുണ്ടെന്ന് പറയുന്നത് തങ്ങളുടെ അഭിമാനപ്രശനമായാണ് മിക്കവരും കാണുന്നത്. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്. വിവാഹബന്ധത്തിൽ സമാധാനം ലഭിക്കാത്തവരും ഈ വഴി തെരഞ്ഞെടുക്കാറുണ്ട്. സ്വന്തം വീട്ടില്‍ പങ്കാളിയ്ക്കടുത്ത് അടുപ്പവും സ്വാതന്ത്ര്യവുമില്ലത്തവരാണ് ഇത്തരത്തിൽ മറ്റൊരു ബന്ധം തേടിപ്പോകുന്നത്.

Read Also: അവിഹിത ബന്ധം: യു.എ.ഇയില്‍ അവിവാഹിതരായ യുവാവിനും യുവതിയ്ക്കും ശിക്ഷ

പോണ്‍ അഥവാ അശ്ലീലചിത്രങ്ങള്‍ കാണുന്നത് ചില പുരുഷന്മാരെ തെറ്റായ ബന്ധങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മറ്റു സ്ത്രീകളുടെ മോടിയിലും ആകര്‍ഷണത്തിലും മയങ്ങിയും പുരുഷന്മാർ ഇത്തരം ബന്ധങ്ങളിൽ പെടാറുണ്ട്.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button