Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -26 January
പത്താം വയസ്സില്‍ 190.5 കിലോ തൂക്കവുമായി ലോക റെക്കോര്‍ഡിട്ട ആര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ഇന്‍ഡോനേഷ്യ: ലോകത്തെ ഏറ്റവും ഭാരമേറിയ കുട്ടിയെന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില്‍ 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. എന്നാല്‍ കിടക്കയില്‍ നിന്ന് സ്വയം എഴുന്നേല്ക്കാന്…
Read More » - 26 January
അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ഓപ്ര വിൻഫ്രി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനത്തിയായ് മത്സരിക്കില്ലയെന്ന് ഓപ്ര വിൻഫ്രി. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓപ്ര വിൻഫ്രി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.…
Read More » - 26 January
ഓച്ചിറ കെട്ടുകാഴ്ച വിരുന്നൊരുക്കി കേരളത്തിന്റെ ടാബ്ലോ
ന്യൂഡല്‍ഹി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ 69-ാം റിപ്പബ്ളിക് ദിനാഘോഷ നിറവില്‍ രാജ്യം. നാലു വര്‍ഷത്തിനു ശേഷം പരേഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്. കേരളത്തിന്റെ അഭിമാനമായ കലാരൂപമായി ഓച്ചിറ കെട്ടുകാഴ്ച…
Read More » - 26 January
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരങ്ങളിലേയ്ക്ക്
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 70 ഡോളറിന് മുകളിലെത്തി. എണ്ണ ഉല്പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്നാണ് സൗദി ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കുന്നത്. ദാവോസില്‍ നടക്കുന്ന…
Read More » - 26 January
പതിനൊന്നുകാരന്റെ ഹൃദയത്തില്‍ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചു കയറി; പിന്നീട് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ബ്രസീല്‍: ഹൃദയത്തിലൂടെ ഇറച്ചി ഗ്രില്‍ ചെയ്യുന്ന കമ്പി തുളച്ചുകയറിയ പതിനൊന്നുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രസീലിലെ…
Read More » - 26 January
റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം
ന്യൂഡൽഹി : രാജ്യം അറുപത്തി ഒൻപതാം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു.അശ്വാരൂഢ…
Read More » - 26 January
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 26 January
അത് ചാടിവീഴാം, ബൈക്കിനെ പിന്തുടരാം, പിച്ചിച്ചീന്തി കൊല്ലാം; മരണത്തെ മുഖാമുഖം കണ്ട് യുവാക്കള്‍(വീഡിയോ കാണാം)
മഹാരാഷ്ട്ര: ബൈക്കിലെത്തിയ ആ യുവാക്കള്‍ എങ്ങനെയാണ് രക്ഷപെട്ടതെന്ന് ഒരുപക്ഷേ അവര്‍ക്കുപോലും ഇപ്പോള്‍ അറിയില്ലായിക്കും. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തും സംഭവിക്കാം. കടുവകള്‍ ചാടിവീഴാം. ബൈക്കിനെ…
Read More » - 26 January
ജിപിഎസ്’ നെ കണ്ണുമടച്ചു വിശ്വസിച്ചു: ഒടുവില്‍ കാര്‍ ചെന്നെത്തിയത്
വാഷിംഗ്ടണ്‍: കണ്ണുമടച്ച് ജിപിഎസ് പിന്തുടര്‍ന്ന എസ്യുവി കാര്‍ രണ്ട് യാത്രക്കാരുമായി ചെന്നെത്തിയത് മഞ്ഞുമൂടിയ തടാകത്തില്‍ പതിച്ചു. യാത്രമാര്‍ഗ്ഗം വ്യക്തമാക്കുന്ന ജിപിഎസ് സംവിധാനം പിന്തുടര്‍ന്ന കാറാണ് അമേരിക്കയിലെ വെര്‍മോണ്ടിയില്‍…
Read More » - 26 January
ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു
ആലപ്പുഴ: ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു. രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി. പുതിയ സുരക്ഷാസംവിധാനങ്ങളോട് കൂടിയ ഡ്രൈവിംഗ്…
Read More » - 26 January
കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി:നട്ടംതിരിഞ്ഞ് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിൽ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി. പ്രതിമാസ വരവ് ചിലവ് കണക്കുകൾ തമ്മിലുള്ള അന്തരം 183 കോടി രൂപയാണ്…
Read More » - 26 January
കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
മെക്സിക്കോ: കിഴക്കന്‍ മെക്സിക്കോയില്‍ കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികളുടെ അമ്മയായ 28കാരി മഗ്ദലേന അഗ്യുലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി…
Read More » - 26 January
ജിത്തുവിന്റെ കൊല സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ : ദുരൂഹത പുകമറ നീക്കി പുറത്തുവന്നു : ഒരിക്കലും ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്തത്..
കൊട്ടിയം : മകന്റെ കൊല നടത്തിയതും മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ ഉറച്ച് ജയമോള്‍. പതിന്നാലുകാരനായ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി…
Read More » - 26 January
കൊല്ലത്ത് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് എംഎല്‍എ
കൊല്ലം: കൊല്ലത്ത് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് എംഎല്‍എ. ഇരവിപുരം എംഎല്‍എ എം നൗഷാദാണ് പോത്തിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. കല്യാണത്തിനും മരണത്തിനും മറ്റു ചടങ്ങുകൾക്കുമെല്ലാം എത്തുന്ന…
Read More » - 26 January
വിവാദങ്ങള്‍ക്കിടയില്‍ പതാകയുയര്‍ത്തി മോഹന്‍ ഭാഗവത്
പാലക്കാട്: വിവാദങ്ങള്‍ക്കിടയില്‍ ദേശീയ പതാകയുയര്‍ത്തി ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പാലക്കാട് വ്യാസവിദ്യാ പീഠം സ്കൂളിലാണ് ഭഗവത് പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗ…
Read More » - 26 January
കേരളത്തെ അഭിനന്ദിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി. സദാശിവം. തിരുവന്തപുരം സെന്റ്രല്‍ സ്റ്റേഡഡിയത്തില് അറുപത്തൊമ്പതാമത്തെ റിപ്പബ്ലിക് ദിന പരേഡ് ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ക്രളത്തെ…
Read More » - 26 January
ലോകശക്തികൾക്ക് പോലും ഇല്ലാത്ത കാവൽ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ: പ്രതിരോധ മേഖലക്ക് കൂടുതൽ കരുത്തേകാൻ എസ്–400 ട്രയംഫ്
ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു…
Read More » - 26 January
‘പത്മാവതിനോട് വിരോധമില്ലാതെ പാകിസ്ഥാന്
ഇസ്ലാമാബാദ്: ഒരു മാറ്റവും വരുത്താതെ ‘പത്മാവത്’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാന്. ‘യു’ സര്‍ട്ടിഫിക്കറ്റോടെയായിരിക്കും ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുക. പൊതുജന പ്രദര്‍ശനത്തിന് ചേര്‍ന്നതെന്നാണ് ‘യു’ സര്ട്ടിഫിക്കേഷന് അര്‍ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷം…
Read More » - 26 January
ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്
ഏറ്റവും വലിയ പരമാധികാര, മതേതരത്വ, ജനാധിപത്യ രാഷ്ട്രത്തിന്റെ അറുപത്തിയൊമ്പതാം ജന്മദിനമാണ് നമ്മൾ ഇന്ന് കൊണ്ടാടുന്നത്. ഡോ. ബീ. ആര്. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ…
Read More » - 26 January
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ദുബായിലും
ദുബായ് : എംബസിയില്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുലുമാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്ത…
Read More » - 26 January
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പാലക്കാട് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തും
പാലക്കാട്: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പാലക്കാട് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വകാര്യ സ്കൂളിലാണ് പതാക ഉയര്‍ത്തുന്നത്. പാലക്കാട്-ഷോര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ 26 മുതല്‍…
Read More » - 26 January
മുത്തലാഖ്: പുതിയ വിവാഹത്തിന് മഹല്ല് അനുമതി നല്‍കിയതില്‍ യുവതി വീണ്ടും സമരത്തിന് : മുത്തലാഖിന് മഹല്ലുകള്‍ ഒത്താശ നല്കുന്നു: കേരളത്തില്‍ നിന്നും ഒരു സഹനസമരം
ആലപ്പുഴ: മുത്തലാഖിനെതിരെ കേന്ദ്രം നിയമ നിര്‍മാണ ബില്‍ കൊണ്ടുവന്നെങ്കിലും മുത്തലാഖ് ഇപ്പോഴും രാജ്യത്തിന്റെ പലഭാഗത്ത് നടക്കുന്നുണ്ട്. മുത്തലാഖിന്റെ പേരില്‍ യുവതിയുടേയും മൂന്ന് കുട്ടികളുടേയും ജീവിതമാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്…
Read More » - 26 January
ജ്ഞാനസൂര്യനും വലിയ ഇടയനും രാജ്യത്തിന്റെ ആദരം
ന്യൂഡൽഹി: സാംസ്കാരിക ദേശീയതയുടെ ദാര്‍ശനികാചാര്യന്‍ പി. പരമേശ്വരന് പദ്മവിഭൂഷണ് നൽകിയും നിറചിരിയുടെ വലിയ പിതാവ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനിക്ക് പത്മഭൂഷണ്‍…
Read More » - 26 January
സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്
പാരീസ്: ജെര്സിലെ മാന്സീറ്റ് കമ്മ്യൂണില്‍ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജെര്സില് സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ചു 27 പേര്‍ക്ക് പരിക്കേറ്റു. അപകടമുണ്ടായപ്പോള്‍ 45 വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. കാറിന്റെഅമിത വേഗമാണ്…
Read More » - 26 January
പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം : ഒഴിവായത് വന്‍ ദുരന്തം
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. റയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ ട്രെയിന്റെ…
Read More »