തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഗവര്‍ണര്‍ പി. സദാശിവം. തിരുവന്തപുരം സെന്റ്രല്‍ സ്റ്റേഡഡിയത്തില് അറുപത്തൊമ്പതാമത്തെ റിപ്പബ്ലിക് ദിന പരേഡ് ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ക്രളത്തെ അഭിസംബോധന ചെയ്തത്.
ആരോഗ്യ, ഭവന നിര്‍മാണ മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പിണറായി സര്‍ക്കാര്‍ വികസനത്തിന് മാതൃകയാണെന്നും എന്നാല്‍ രാഷ്ട്രീയമോ മതപരമോ ആയ വിദ്വേഷങ്ങള്‍ക്കോ തീവ്രവാദത്തിനോ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments