Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -9 February
ലൈംഗീകബന്ധത്തിന് തയ്യാറായില്ല; തുള്ളല്‍ കലാകാരന് ക്രൂരമര്‍ദ്ദനം
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുള്ളല്‍ കലാകാരന് നേരിട്ടത് ക്രൂര മര്‍ദ്ദനം. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍…
Read More » - 9 February
കല്യാണം ഒന്നുമായില്ലേ എന്ന് ചോദിച്ചു ശല്യം ചെയ്ത അയൽവാസിയെ യുവാവ് കൊലപ്പെടുത്തി
കല്യാണം ഒന്നുമായില്ലേ എന്ന് നിരന്തരം ചോദിച്ചു ശല്യം ഹെയ്ത അയൽവാസിയെ യുവാവ് കൊലപ്പെടുത്തി. ജക്കാർത്തയിലാണ് സംഭവം. 28 കാരനായ ഫയാസ് നൂറുദ്ദീൻ എന്ന യുവാവാണ് അയൽവാസിയും ഗര്‍ഭിണിയുമായ…
Read More » - 9 February
ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി; ഭീമന് പിഴയുമായി സിസിഐ
ന്യൂഡല്‍ഹി: ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു…
Read More » - 9 February
വില്ലനായി മൂടൽ മഞ്ഞ് ; ദുബായിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
ദുബായ് ; വില്ലനായി മൂടൽ മഞ്ഞ്. അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചതിനു പിന്നാലെ ദുബായിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. രാവിലെ എമിറേറ്റ്സ്…
Read More » - 9 February
പ്രസവത്തിനെത്തിച്ച യുവതിയെ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു; മണിക്കൂറുകള്‍ക്കകം യുവതിക്ക് സംഭവിച്ചതിങ്ങനെ
ബാംഗ്ലൂര്‍ : പ്രസവത്തിനെത്തിച്ച യുവതിയെ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു. ശേഷം യുവതി മതിയായ ചികിത്സ ലഭിക്കാതെ പ്രസവത്തെ തുടര്‍ന്ന് മരിച്ചു.…
Read More » - 9 February
വനിതാ ലീഗ് നേതാവിനെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
തൃശൂര്‍: കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീഡിപ്പിച്ചതായി വനിതാ ലീഗ് നേതാവിന്റെ പരാതി. ചാവക്കാട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആണ് ലീഗ് വനിതാ നേതാവ് പരാതി കൊടുത്തത്.…
Read More » - 9 February
സികെ വീനീതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയാന്‍ വീണ്ടുമൊരു കണ്ണൂരുകാരന്
കണ്ണൂര്‍: സികെ വീനീതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയാന്‍ വീണ്ടുമൊരു കണ്ണൂരുകാരന്. ബര്‍ബറ്റോവിന് പകരക്കാരനായിട്ട് കണ്ണൂര്‍ സ്വദേശി സഹല്‍ അബ്ദുള്‍ സമദാണ് സികെ വീനീതിനു ശേഷം ബ്ലാസ്റ്റേഴ്സിനു വേണ്ടി…
Read More » - 9 February
യുഎസ് ഡ്രോൺ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: യുഎസ് ഡ്രോൺ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ വസീരിസ്ഥാനിൽ പാക്-അഫ്ഗാൻ അതിർത്തിയിലെ വീടിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക്…
Read More » - 9 February
പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം മുങ്ങി: ഒളിച്ചോടിയത് ക്രിമിനലിനോടൊപ്പം
കാഞ്ഞിരംകുളം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കടവരാന്തയില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം യുവതി കടന്നു കളഞ്ഞു. ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് നിരവധി ക്രിമിനല്‍ കേസുകളിലെ…
Read More » - 9 February
ഈ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജോലിഭാരം കാരണമാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെഹ്റ അപേക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച്…
Read More » - 9 February
ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്….പണി കിട്ടുമെന്നുറപ്പായി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് പണികിട്ടാന്‍ സാധ്യതയുണ്ട്. ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തു നല്കി പണം തട്ടുന്നവര്‍ സജീവമാണെന്നും ആധാര്‍ കേടുപാടു പറ്റാതിരിക്കാനെന്ന…
Read More » - 9 February
സൗദിയിൽ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ വിദേശ പൗരൻമാരുടെ തലവെട്ടി
റിയാദ് ; സൗദിയിൽ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നാല് പാക് പൗരൻമാരുടെ തലവെട്ടി. നാല് വധശിക്ഷയാണ് നടപ്പാക്കിയത്. പ്രതികൾ സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ…
Read More » - 9 February
നൂറിലേറെ കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കി, വീഡിയോ പകർത്തി: സ്ത്രീകളുൾപ്പെട്ട സംഘം പോലീസ് പിടിയിൽ
നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘം ഓസ്ട്രേലിയയില്‍ പിടിയില്‍. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടെ പീഡനത്തിനിരയാക്കിയ സംഘമാണു പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. തട്ടിക്കൊണ്ടു പോകല്‍, കുട്ടികളെ…
Read More » - 9 February
തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രക്ഷപ്പെടുള്ളൂ: ശങ്കരനാരായണന്
കണ്ണൂര്‍: തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ രക്ഷപ്പെടുമെന്നു മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്. കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കടംവാങ്ങിയതിന്റെ…
Read More » - 9 February
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാരെന്ന പ്രചരണം വ്യാജമാണെന്ന് സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ കുട്ടികളെ തട്ടികൊണ്ടു പോകുന്നത് ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റാണെന്ന് സർക്കാർ അറിയിച്ചു.ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിൽ പ്രതികളില്‍ ഭൂരിപക്ഷവും മലയാളികളാണ്. കഴിഞ്ഞവര്‍ഷം പിടിയിലായ 199…
Read More » - 9 February
പിഞ്ചുകുഞ്ഞിനെ ഉപദ്രവിക്കുന്ന കൗമാരക്കാർ ; വേദനപ്പിക്കുന്ന വീഡിയോ കാണാം
പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പതിനാല് വയസുള്ള ഒരു പെണ്‍കുട്ടിയും പിഞ്ചുകുഞ്ഞിനെ തലയിലൂടെ പ്ലാസ്റ്റിക് കൂടിട്ട് മൂടിയും മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 9 February
ലോട്ടറി അടിച്ച 42കാരന് ആത്മഹത്യ ചെയ്തു : കാരണം ഞെട്ടിക്കുന്നത്
എട്ട് കോടി ലോട്ടറിയടിച്ചെന്നറിഞ്ഞ ആള് ആത്മഹത്യ ചെയ്തു. 42കാരനായ ജിരാവത് പൊങ്ഗ്ഫാന് ആണ് 8.5 കോടി ലോട്ടറിയടിച്ചെന്നറിഞ്ഞപ്പോള് ആത്മഹത്യ ചെയ്തത്. തായ്ലാന്റില് ആണ് സംഭവം. അദ്ദേഹം ആത്മഹത്യ…
Read More » - 9 February
അതിർത്തിയിൽ വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീര്‍ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. സൈനബ ബീവ (45)…
Read More » - 9 February
സൗദിയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി: മരണ കാരണം ഇങ്ങനെ
സൗദിയില്‍ കഴിഞ്ഞ മുപ്പത്തിയൊന്നാം തീയതി മുതല്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി കരിപറമ്പില്‍ അബുവാണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു. ഖമീഷ് മുശൈത്ത്…
Read More » - 9 February
4 ജിയുമായി ബിഎസ്എൻഎൽ; ഇന്ത്യയിലാദ്യം ഈ ജില്ലയിൽ
തിരുവനന്തപുരം : ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനത്തിന് കേരളത്തില്‍ തുടക്കം.ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് 4ജി സേവനം ആദ്യമായി ലഭ്യമാക്കിയത്. ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യ കോള്‍…
Read More » - 9 February
ഐഎസിൽ തലയറുക്കുന്ന സംഘത്തിലെ ശേഷിക്കുന്ന രണ്ട് പേർ പിടിയിൽ
ഡമാസ്ക്കസ്: ഐഎസിൽ തലയറുക്കുന്ന സംഘത്തിലെ ശേഷിക്കുന്ന രണ്ട് പേർ പിടിയിൽ. കുപ്രസിദ്ധ സംഘമായ ദി ബീറ്റിൽസിലെ രണ്ട് അംഗങ്ങളായ ബ്രിട്ടീഷ് ഭീകരർ അലക്സാണ്ട കോട്ടി, ഇഐ ഷാഫീ…
Read More » - 9 February
അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിടും
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിടും.മറ്റുമതങ്ങളെയും സംസ്കാരങ്ങളെയും മാനിക്കുന്ന നിലപാട് സ്വീകരിക്കുന്ന യുഎഇ ഭരണകൂടം ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ്…
Read More » - 9 February
നാല് വയസുകാരനെ പുലി കടിച്ചു കൊന്നു : സംഭവം തൃശൂരിൽ
തൃശൂർ: തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. സെയ്തുള്ള എന്ന നാല് വയസുകാരനാണ് ഈ ദാരുണാന്ത്യം. വീടിന് മുന്നില്‍…
Read More » - 9 February
പണം വാങ്ങി മുങ്ങിയ മലയാളികളെത്തേടി യു.എ.ഇ. ബാങ്കുകള്‍ കേരളത്തില്‍ : അവരുടെ കണക്കുകൾ ഇങ്ങനെ
തൃശൂര്‍: 1200 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ 27 മലയാളികള്‍ക്കെതിരേ യു.എ.ഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കേരളത്തിലെ കോടതിയില്‍ ഹര്‍ജി നല്കി. വായ്പാത്തവണ മുടക്കുകയും ഗ്യാരണ്ടിയായി നല്കിയ ചെക്ക്…
Read More » - 9 February
ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ ജാവേദ് അക്തർ
മുംബൈ: ഉച്ചഭാഷിണി വഴി പള്ളികളിൽ ബാങ്ക് വിളിക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധാലയങ്ങളില്‍ ഉച്ചഭാഷിണി…
Read More »