Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2024 -4 August
ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ: അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന
കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചില്‍.…
Read More » - 4 August
സംസ്ഥാനത്ത് വ്യാപകമഴ: ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തീവ്ര, അതിതീവ്ര…
Read More » - 4 August
കാണാതായവര്‍ക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാത്തവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരും. 1264 പേര് ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തും.…
Read More » - 4 August
കാലാവസ്ഥാ വ്യതിയാനം: 15 വര്‍ഷത്തിന് ശേഷം കൊച്ചിയുടെ 1-5% വരെ കര കടലില്‍ മുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: കടല്‍നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനാജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ 1 മുതല്‍ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ…
Read More » - 3 August
മുണ്ടക്കൈ എല്‍പി സ്കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന് പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി
വയനാട്: വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ എല്‍പി സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷന് വയനാട്ടിലെ ദുരിതബാധിതരായ…
Read More » - 3 August
ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്: മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയില്‍ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായിട്ടാണ് നീക്കം. Read Also: ഇനിയൊരു ദുരന്തമുണ്ടായാല്‍…
Read More » - 3 August
ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് 2019ല്‍
പുനെ: പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ‘ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍…
Read More » - 3 August
മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കും; കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ്…
Read More » - 3 August
പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തി, യുവാവിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച് കോടതി
മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവര്‍ഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 3 August
വയനാട് പുനരധിവാസം, വിശ്വശാന്തി ഫൗണ്ടേഷന് 3 കോടി രൂപ നല്‍കും: മോഹന്‍ലാല്‍
വയനാട്: വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന് മൂന്നു കോടി രൂപ നല്‍കുമെന്ന് നടന് മോഹന്‍ലാല്‍. ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍…
Read More » - 3 August
ഹമാസ് മേധാവി ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ഇറാന് സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്:ബോംബ് വെച്ചത് മൂന്ന് മുറികളില്‍
വാഷിങ്ടണ്‍ ഇറാന് സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയോഗിച്ച രണ്ട് ഇറാന് ഏജന്റുമാര്‍ ഇസ്മായില്‍ ഹനിയ താമസിച്ചിരുന്ന…
Read More » - 3 August
ഉത്തരാഖണ്ഡ്-ഹിമാചല്‍ മേഘവിസ്ഫോടനം മരണ സംഖ്യ ഉയരുന്നു, നിരവധി പേരെ കാണാനില്ല
ഡെറാഡൂണ്‍: മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡില്‍ ഇതുവരെ14 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിമാചലില്‍ ആറുപേരാണ് മരിച്ചത്. 53…
Read More » - 3 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ…
Read More » - 3 August
പിതൃദോഷത്തിനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗ്ഗങ്ങളും അറിയാം
ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം. പിതൃദോഷമുള്ളവർക്ക് അത് സ്വന്തം അനുഭവങ്ങളിൽക്കൂടി ബോധ്യമാകുമെന്നാണ് വിശ്വാസം. പിതൃദോഷത്തിനുള്ള കാരണങ്ങൾ *വയസ്സ്കാലത്ത് മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക. *മാതാപിതാക്കളോട് സ്നേഹാദരവ് പ്രകടിപ്പിക്കാതെ…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ എത്തി
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ നടന് മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത…
Read More » - 3 August
പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി: ബലിര്‍പ്പണം ചെയ്തത് പതിനായിരങ്ങള്‍
ആലുവ: പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി. ബലിര്‍പ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത…
Read More » - 3 August
കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി: മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തീവ്ര, അതിതീവ്ര…
Read More » - 3 August
ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി,കേരള കേഡറിലേയ്ക്ക് തിരിച്ചയച്ചു:അസാധാരണ നീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം. ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന്…
Read More » - 3 August
ഹനിയയുടെ വധത്തില്‍ വെറുതെയിരിക്കില്ലെന്ന് ഖമേനിയുടെ ഭീഷണി: ഇസ്രയേലിനെ സംരക്ഷിച്ച് പെന്റഗണ്‍
ടെല്‍ അവീവ്: ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ അധികമായി യുദ്ധകപ്പലുകളും യുദ്ധ വിമാനങ്ങളും അയയ്ക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായീല്‍ ഹനിയ്യ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിന്…
Read More » - 3 August
വിവിധ മതാചാരങ്ങള്‍ പ്രകാരം പ്രാര്‍ത്ഥനകള്‍; തിരിച്ചറിയാനാവാത്ത മൂന്ന് മൃതദേഹങ്ങള്‍ സംസ്കരിച്ചു
കല്‍പ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങള്‍ കല്പറ്റ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍: കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേര്, ദുരന്തഭൂമിയില്‍ 5-ാം നാള് തെരച്ചില്‍ തുടരുന്നു
വയനാട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തില്‍ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും…
Read More » - 3 August
അര്ജുന് ദൗത്യം: അന്വേഷണം നടക്കുന്നില്ല, ഇന്ന് അമാവാസി നാളില്‍ ഗംഗാവാലിയില്‍ വെള്ളം കുറഞ്ഞാല്‍ ഇറങ്ങാമെന്ന് മല്‍പെ
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലിപ്പുഴയില്‍ തിരച്ചിലിന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഡ്രജര്‍ എത്തിക്കേണ്ടെന്നു തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടല്‍: മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാര്‍ തീരത്ത്; മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍
നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാര്‍ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂര്‍ ജില്ലാ…
Read More » - 2 August
തിരച്ചിലില്‍ ഒന്നും കണ്ടെത്തിയില്ല, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 338 ആയി ഉയർന്നു.
Read More »