Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -11 September
പാകിസ്ഥാനിൽ സ്ഫോടനം: ഒരാൾ മരിച്ചു നിരവധിപ്പേർക്ക് പരിക്ക്
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം. സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു അർദ്ധസൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബ് നിർവീര്യമാക്കൽ യൂണിറ്റെത്തി…
Read More » - 11 September
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ സുധാകരൻ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക്…
Read More » - 11 September
മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴല്നാടന് എംഎല്‍എ. മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച മാത്യു കുഴല്നാടന്, താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറാകാത്തത്…
Read More » - 11 September
‘ബി.ജെ.പിയെന്ന വിഷപ്പാമ്പ്, അതിനെ തുരത്തിയില്ലെങ്കിൽ..’:സനാതന ധർമ്മ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ഉദയനിധി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയെ ‘വിഷപ്പാമ്പ്’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. പ്രതിപക്ഷമായ…
Read More » - 11 September
മുഖത്തെ കരുവാളിപ്പും മുഖക്കുരുവും മാറാന്‍ മാമ്പഴം
മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും…
Read More » - 11 September
അച്ഛൻ മഹേഷ് ഭട്ടിനൊപ്പമുള്ള ‘ലിപ് ലോക്ക്’; വിവാദത്തെ കുറിച്ച് പൂജ ഭട്ട്
ഒരു കാലത്ത് ബോളിവുഡിനെ പിടിച്ചുകുലുക്കിയ വൻ വിവാദമായിരുന്നു സംവിധായകന് മഹേഷ് ഭട്ടും മകള്‍ പൂജ ഭട്ടും ചുംബിക്കുന്ന ചിത്രം. ഇരുവരും ‘ലിപ് ലോക്ക്’ ചെയ്യുന്ന നിലയിലുള്ള ചിത്രം…
Read More » - 11 September
‘മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാര്‍’: പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പിസിവിഷ്ണുനാഥ് എംഎൽഎ. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത…
Read More » - 11 September
- 11 September
അമ്മയെ നിരന്തരം പീഡിപ്പിച്ചു; പിതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തി 21 കാരൻ
നോയിഡ: നോയിഡയിലെ ദങ്കൗറിൽ പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തി 21 കാരൻ. ഏഴാം തീയതി രാത്രിയായിരുന്നു സംഭവം. ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ദങ്കൗറിലെ ബല്ലു ഖേര…
Read More » - 11 September
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന, ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിലോ?
തിരുവനന്തപുരം: വിവാദമായ സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ അറിയിച്ചതോടെ രാഷ്ട്രീയ കേരളം ഇളകിമറിയുകയാണ്. കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം…
Read More » - 11 September
കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ…
Read More » - 11 September
ആരോഗ്യ സംരക്ഷണത്തിനു പുറമേ സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന മാതള നാരങ്ങ
കാണാനുള്ള ഭംഗി കൊണ്ടും പോഷക ഗുണങ്ങള്‍ കൊണ്ടും മോഹിപ്പിക്കുന്ന ഫലമാണ് മാതള നാരങ്ങ.
Read More » - 11 September
ഇനി പുതുപ്പള്ളി എംഎൽഎ: നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് പിന്നാലെയാണ് ഇന്നു രാവിലെ പത്തുമണിക്ക് നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ…
Read More » - 11 September
അത്താഴത്തിന് ശേഷമുള്ള ഈ മൂന്ന് തെറ്റുകൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും: മനസിലാക്കാം
അത്താഴത്തിന് ശേഷം നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മൂന്ന് സാധാരണ തെറ്റുകൾ അറിയാതെ ശരീരഭാരം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്താൻ അവ ഒഴിവാക്കേണ്ടത്…
Read More » - 11 September
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…
അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.…
Read More » - 11 September
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 11 September
കന്യകമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നത് അവരുടെ യോനീശ്രവം നിത്യയൗവനം നൽകുമെന്ന് വിശ്വസിച്ച്, വിചിത്ര രീതികൾ
നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ കൂലിപ്പടയാളികളായിരുന്ന വാഗ്നർ ഗ്രൂപ്പിന്റെ തലവൻ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വാഗ്നർ തലവൻ യെവ്ജെനി പ്രിഗോഷിൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന തരത്തിൽ…
Read More » - 11 September
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസ് 11 പ്രോ എത്തുന്നു, ലോഞ്ച് തിയതി പ്രഖ്യാപിച്ചു
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 പ്രോ വിപണിയിൽ എത്തുന്നു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലും എത്തുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച്…
Read More » - 11 September
ഐഫോൺ വിലക്ക്: ചൈനയുടെ നടപടി തിരിച്ചടിയായി, ആപ്പിളിന് നഷ്ടം കോടികൾ
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന് നഷ്ടമായത് കോടികൾ. ചൈനീസ് ഭരണകൂടം സർക്കാർ ജീവനക്കാർ ഐഫോൺ ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ്…
Read More » - 11 September
ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യംചെയ്തു: 60കാരന് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ സ്വദേശിയും നോര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോകനെയാണ് പോക്സോ കേസിൽ ഹൊസ്ദുര്‍ഗ്…
Read More » - 11 September
കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ജീപ്പ് ഇന്ത്യ, പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ജനപ്രിയ മോഡലായ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ജീപ്പ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജീപ്പ് കോംപസിന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ…
Read More » - 11 September
ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് അല്ല, തങ്ങൾക്കാണ് വോട്ട് ചെയ്തതെന്ന് രാഹുൽ: പ്രസ്താവന പാരിസിൽ വെച്ച്
പാരീസ്: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യ സംവിധാനത്തെയും വിദേശത്ത് പോയി പരിഹസിക്കുന്നത് തുടർന്ന് വയനാട് എം പി രാഹുൽ ഗാന്ധി. വെറും 40 ശതമാനം വോട്ട് മാത്രമേ…
Read More » - 11 September
മമതയുടെ തീരുമാനം മോദി സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ ദുർബലപ്പെടുത്തുന്നത്: വിമർശനവുമായി കോൺഗ്രസ്
ഡൽഹി: പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിച്ച ജി20 അത്താഴ വിരുന്നിൽ പങ്കെടുത്തതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി സർക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ…
Read More » - 11 September
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, ഇന്ന് കടകൾ അടച്ചിടും
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്. കടകൾ അടച്ചാണ് വ്യാപാരികളുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാനാണ് തീരുമാനം. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് റേഷൻ കട…
Read More » - 11 September
ജി-20 സമ്മേളന വിജയം, ഓരോ ഭാരതീയനും അഭിമാനിക്കണം: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ
മുംബൈ: ജി-20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച് സൂപ്പര്‍താരം ഷാറൂഖ് ഖാൻ. എക്സിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. ജി-20 സമ്മേളനത്തിന്റെ വിജയം ഓരോ ഭാരതീയന്റെയും…
Read More »