Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -11 September
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്, ഇന്ന് കടകൾ അടച്ചിടും
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്. കടകൾ അടച്ചാണ് വ്യാപാരികളുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാനാണ് തീരുമാനം. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് റേഷൻ കട…
Read More » - 11 September
ജി-20 സമ്മേളന വിജയം, ഓരോ ഭാരതീയനും അഭിമാനിക്കണം: പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാറൂഖ് ഖാൻ
മുംബൈ: ജി-20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച് സൂപ്പര്‍താരം ഷാറൂഖ് ഖാൻ. എക്സിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. ജി-20 സമ്മേളനത്തിന്റെ വിജയം ഓരോ ഭാരതീയന്റെയും…
Read More » - 11 September
ദേശീയഗാനത്തെ അപമാനിച്ച് കരീന കപൂർ: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ച് ബോളിവുഡ് താരം കരീന കപൂർ. താരത്തിന്റെ ‘ജാനെ ജാൻ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയ ഗാനം ആലപിച്ച വേളയിൽ…
Read More » - 11 September
പ്രീമിയം ഇ-സ്കൂട്ടർ വിപണിയിൽ മത്സരം കനക്കുന്നു, സി12ഐ ഇഎക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രീമിയം സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുന്നു. ഇത്തവണ ഇ-സ്കൂട്ടറായ സി12ഐ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സി12ഐ ഇഎക്സിന് പിന്നാലെയാണ് ബിഗോസിന്റെ പുതിയ ഇ-സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ബിൽഡ്…
Read More » - 11 September
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാം: വിവാദ പ്രസ്താവനയുമായി ഉദ്ധവ് താക്കറെ
മുംബൈ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്ക് സമാനമായ സംഭവം നടക്കാൻ സാധ്യതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കാൻ പോകുന്ന…
Read More » - 11 September
ആഗോള തലത്തിൽ ശ്രദ്ധ നേടി പതഞ്ജലി ഔഷധങ്ങൾ, ഇത്തവണ തേടിയെത്തിയത് എഫ്.ഇ.എം.എസ് മൈക്രോബയോളജി ഇക്കോജി ജേർണലിന്റെ അംഗീകാരം
പതഞ്ജലിയുടെ ഔഷധങ്ങൾക്ക് ആഗോള അംഗീകാരം. ആയുർവേദ മരുന്നുകൾ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനെക്കുറിച്ച് പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു. ഈ…
Read More » - 11 September
ആദിത്യ- എൽ വൺ വിജയകരമായി യാത്ര തുടരുന്നു: മൂന്നാംഘട്ട ഭ്രമണപഥമുയർത്തി
ബംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ- എൽ വൺ വിജയകരമായ യാത്ര തുടരുന്നു. ഞായറാഴ്ച പുലർച്ച 2.30ന് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയർത്തി. ഭൂമിയിൽ നിന്ന്…
Read More » - 11 September
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതാണ്. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ…
Read More » - 11 September
ബിജെപിക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല, ഹിന്ദുത്വം അവർക്ക് അധികാരത്തിനുള്ള വഴി മാത്രം: രാഹുൽ ഗാന്ധി
ലണ്ടൻ: ഭാരതീയ ജനതാ പാർട്ടിക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്നും അവരുടെ പ്രവർത്തനങ്ങളിൽ ഹിന്ദുത്വമില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി എന്തു വിലകൊടുത്തും കേന്ദ്രത്തിൽ അധികാരത്തിൽ…
Read More » - 11 September
കെഎസ്ആർടിസി ശമ്പള കുടിശ്ശിക തീർക്കാൻ സർക്കാർ, ആദ്യ ഗഡു ഇന്ന് വിതരണം ചെയ്തേക്കും
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവാണ് ഇന്ന് വിതരണം ചെയ്യാൻ സാധ്യത. 36 കോടി രൂപയാണ് പകുതി…
Read More » - 11 September
ആവശ്യത്തിന് യാത്രക്കാരില്ല! എറണാകുളം-മെമു സർവീസ് നിർത്തലാക്കി
ഉദ്യോഗസ്ഥരുടെയും വിദ്യാർത്ഥികളുടെയും ഏക ആശ്രയമായിരുന്ന എറണാകുളം-കൊല്ലം മെമു സർവീസ് റെയിൽവേ നിർത്തലാക്കി. എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും, അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളം വരെയും…
Read More » - 11 September
‘സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു’: വിമർശനങ്ങൾക്ക് മറുപടിയുമായി ഹനാൻ
കൊച്ചി: സ്കൂൾ യൂണിഫോമിൽ മീൻ വില്പന നടത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ പെൺകുട്ടിയാണ് ഹനാൻ. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്ക്കു പോരാടിയ ഹനാനെ, അതിജീവനത്തിന്റെ പ്രതീകമായാണ് മലയാളികൾ…
Read More » - 11 September
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ പഴങ്ങള്‍
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. വിളർച്ചയുള്ളവരിൽ കടുത്ത ക്ഷീണം, തലകറക്കം…
Read More » - 10 September
കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണു: ആറു പേർക്ക് ദാരുണാന്ത്യം
മുംബൈ: കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ആറു പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ബഹുനില കെട്ടിടത്തിലെ ലിഫ്റ്റാണ് തകർന്നത്. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം…
Read More » - 10 September
നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടോ? എങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയിരിക്കണം
ശരീരം വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാത്ത ഒരു സാധാരണ ഹോർമോൺ ആരോഗ്യ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും മെറ്റബോളിസത്തിന്റെ ശരിയായ പ്രവർത്തനത്തിനും കാരണമാകുന്നു.…
Read More » - 10 September
ജി 20 ഉച്ചകോടി: നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് ധനമന്ത്രി ലിയു കുൻ
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് ധനമന്ത്രി ലിയു കുൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട…
Read More » - 10 September
ഊട്ടിയിൽ ദുരൂഹ സാഹചര്യത്തിൽ 2 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി; ഒരു മാസത്തിനിടെ ചത്തത് 6 കടുവകൾ, അന്വേഷണം
ഊട്ടി: തമിഴ്നാട്ടിലെ ഊട്ടിയിൽ രണ്ട് കടുവകൾ ദുരൂഹ സാഹചര്യത്തിൽ ചത്തതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഊട്ടിയിലെ അവലാഞ്ചി പ്രദേശത്തിനടുത്തുള്ള തോട്ടിൽ നിന്നാണ് വലിയ കടുവകളുടെ ജഡം കണ്ടെത്തിയത്.…
Read More » - 10 September
എ കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: എ കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തുവെന്ന് എ കെ…
Read More » - 10 September
‘സ്വാഭിമാനമുള്ള ഹിന്ദുവാണ് ഞാൻ’: ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നിര്‍വഹിച്ച് ഋഷി സുനകും ഭാര്യയും
ന്യൂഡല്‍ഹി: ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ഋഷി…
Read More » - 10 September
ദിവസവും ഇഞ്ചി ചായ കുടിച്ചാല്‍ ഈ ഗുണങ്ങള്‍…
ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്സിഡന്റ്…
Read More » - 10 September
രേഖകൾ പരിശോധിക്കാൻ വരുന്ന തീയ്യതി, ആര് വരുന്നു എന്ന് പരസ്യമായി അറിയിക്കണം: കെ സുരേന്ദ്രനോട് രാമസിംഹൻ അബൂബക്കർ
കേരള ബിജെപി പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ മുൻപാകെ വയ്ക്കുന്ന അപേക്ഷ
Read More » - 10 September
‘ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ നിങ്ങൾ ബഹുമാനവും അഭിമാനവും കൊണ്ടുവന്നു’ – പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ
ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ. ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാജ്യങ്ങൾക്കിടയിൽ ഐക്യം വളർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാരൂഖ്…
Read More » - 10 September
അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയിൽ അജിയെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിയ്ക്ക് അടിമയായ അജി ഏഴാം…
Read More » - 10 September
‘വളർന്നുവരുന്ന സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ നരേന്ദ്ര മോദി മാറ്റി’: ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ. വളർന്നുവരുന്ന സാമ്പത്തിക ശക്തിയാക്കി…
Read More » - 10 September
ഏസർ ആസ്പയർ ലൈറ്റ് ജെൻ കോർ ഐ3-1115ജെ4: റിവ്യൂ
ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഏസർ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഏസർ…
Read More »