Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
ദീർഘദൂര ബന്ധം ആരോഗ്യകരമായി നിലനിർത്താനുള്ള എളുപ്പവഴികൾ മനസിലാക്കാം
ദീർഘദൂര ബന്ധങ്ങൾ കൂടുതൽ സാധാരണമായിരിക്കുന്നു. ഒരു ബന്ധം സജീവമായി നിലനിർത്താൻ അതിന് നിരന്തരമായ പരിചരണവും സമർപ്പണവും ആവശ്യമാണ്. റൊമാൻസ് ലൈവ് ഇൻ റിലേഷൻഷിപ്പ് നിലനിർത്താൻ രണ്ട് പങ്കാളികളും…
Read More » - 20 September
കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
നീലേശ്വരം: മാവിലക്കടപ്പുറം ഒരിയരയിലെ വി.കെ.അഹമ്മദിന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സംഭവത്തിൽ അഹമ്മദിന്റെ മകൻ വി.കെ അംജതിനെ എക്സൈസ് നീലേശ്വരം റേഞ്ച് ഇൻസ്പെക്ടര്‍…
Read More » - 20 September
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പാലക്കാടെത്തി: നാളെ തിരുവനന്തപുരത്തെത്തും
പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാടെത്തി. രാത്രി പത്തരയോടെയാണ് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിലെത്തിയത്. Read Also: വനിതാ സംവരണ ബിൽ; ‘മേഘങ്ങൾക്കിടയിലെവിടെയോ ഇരുന്ന്…
Read More » - 20 September
വനിതാ സംവരണ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവില്ല: ഹരീഷ് പേരടി
കൊച്ചി: വനിതാ സംവരണ ബില്ലിനെ (നാരീ ശക്തി അധിനിയം) ലോക്സഭയിൽ എതിർത്തവരെ അറിയാതെ ജനാധിപത്യം പൂർണ്ണമാവില്ലെന്ന് നടൻ ഹരീഷ് പേരടി. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ പാസായത്.…
Read More » - 20 September
വനിതാ സംവരണ ബിൽ; ‘മേഘങ്ങൾക്കിടയിലെവിടെയോ ഇരുന്ന് സുഷമ സ്വരാജ് പുഞ്ചിരിച്ചു കാണണം’ – സന്ദീപ് വാര്യർ
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. ബിൽ പാസായത്തിന് പിന്നാലെ അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ഓർത്ത് ബി.ജെ.പി നേതാവ്…
Read More » - 20 September
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തി: യുവാക്കള്‍ പിടിയിൽ
കളമശേരി: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരിവീട്ടില് എബിൻ ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടമ്പോടൻവീട്ടില് കെ.എസ്.…
Read More » - 20 September
ഒരു ബന്ധത്തിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
ആശയവിനിമയമാണ് ആരോഗ്യകരമായ ബന്ധങ്ങളുടെ അടിസ്ഥാനം. എല്ലാ ദമ്പതികൾക്കും ലൈംഗിക ആശയവിനിമയം അനിവാര്യമാണ്. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം ബന്ധത്തിൽ ആശ്വാസവും സംതൃപ്തിയും വളർത്തിയെടുക്കും. ദമ്പതികൾക്ക് ലൈംഗിക ആശയവിനിമയം ആവശ്യമായതിന്റെ…
Read More » - 20 September
ഭിന്നശേഷിക്കാരുടെ ജോലി സംവരണം: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം
തിരുവനന്തപുരം: 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിനായി 42 സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളിലെ ഫങ്ഷണാലിറ്റി അസസ്മെന്റ് സാമൂഹ്യ നീതി…
Read More » - 20 September
ഹൈസ്കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തി: മധ്യവയസ്കൻ പിടിയില്‍
മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് ഗവ.ഹൈസ്കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയില്‍. കുഴിമാവ് പാറക്കല്‍ ബേബി(58)യാണ് പിടിയിലായത്. മുണ്ടക്കയം പൊലീസ്…
Read More » - 20 September
‘പ്രണയത്തിന് കണ്ണും മൂക്കുമില്ല, അഭിനന്ദനങ്ങൾ’: സായ് പല്ലവി രഹസ്യ വിവാഹം ചെയ്തുവെന്ന് പ്രചാരണം, സത്യമെന്ത്?
ചെന്നൈ: പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ സായ് പല്ലവി വിവാഹിതയായതായി വ്യാജ റിപ്പോർട്ടുകൾ. മുമ്പ് പല തവണ നടിയുടെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ട് പരന്നിരുന്നു. ഇപ്പോള്‍…
Read More » - 20 September
സിപിഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട: ഒരു സമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം ഇല്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയക്കാത്തതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ…
Read More » - 20 September
വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: പ്രതികരണവുമായി അമിത് ഷാ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് ലോക്സഭയിൽ പാസാക്കിയ വനിതാ സംവരണ ബില്ലിന് വേണ്ടി താൻ…
Read More » - 20 September
വനിതാ സംവരണ ബിൽ; 454 എം.പിമാർ അനുകൂലിച്ച ബില്ലിനെ എതിർത്തത് 2 എം.പിമാർ
ഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് എം.പിമാർ മാത്രം ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും…
Read More » - 20 September
മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ച് പത്തു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പത്തുവയസുകാരൻ മരിച്ചു. കല്ലമ്പലം പുതുശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10)…
Read More » - 20 September
നായാട്ട് നടത്തി മാംസം വിൽപന: നായാട്ട് സംഘം വനപാലകരുടെ പിടിയിൽ, വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു
ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്തി മാംസം വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട മലയാളികളായ നാലുപേരടക്കം അഞ്ചുപേർ വനപാലകരുടെ പിടിയിലായി. മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ്…
Read More » - 20 September
പ്രീമിയം റേഞ്ചിലൊരു കിടിലൻ ലാപ്ടോപ്പ്! എച്ച്പി OMEN 16 വിപണിയിലെത്തി, അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. പ്രധാനമായും ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് മിക്ക ആളുകളും പ്രീമിയം റേഞ്ച് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ, പ്രീമിയം…
Read More » - 20 September
കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം: 65 കാരന് 40 വര്‍ഷം തടവും പിഴയും
തൃശൂര്‍: കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 20 September
കുറച്ചത് 45 കിലോ, ദുരൂഹതയായി ബ്രസീലിയൻ ഹെൽത്ത് ഇൻഫ്ലുവൻസറുടെ മരണം
49 കാരിയായ ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ മരണപ്പെട്ടു. ‘നിഗൂഢ രോഗം’ മൂലമാണ് മധ്യവയസ്കയായ അഡ്രിയാന മരണപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ 45 കിലോയിൽ കൂടുതൽ ഭാരം കുറച്ച അവൾ…
Read More » - 20 September
റിപ്പബ്ലിക് ദിനാഘോഷം: ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മുഖ്യാതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. ജി 20…
Read More » - 20 September
പെരിയാറിന്റെ പ്രതിമയില്‍ ചാണകമെറിഞ്ഞ സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കോയമ്പത്തൂര്‍: സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്റെ പ്രതിമയില്‍ അജ്ഞാതരായ അക്രമികള്‍ ചാണകം എറിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വടചിത്തൂര്‍ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് ചാണകം എറിഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരും…
Read More » - 20 September
45 കിലോ ഭാരം കുറച്ചതിനു പിന്നാലെ ‘അജ്ഞാത’ രോഗം: സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ മരിച്ചനിലയില്‍
തടി കുറക്കാനായുള്ള ടിപ്സുകള്‍ ഇവര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
Read More » - 20 September
ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയത് രണ്ടുദിവസം മുമ്പ്: ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
ഗാന്ധിനഗർ: രണ്ടുദിവസം മുമ്പ് മാത്രം ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ഭർത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശി അനൂപാണ്(38) ആക്രമണം നടത്തിയത്. ആർപ്പുക്കര ഈസ്റ്റ് കുടകപ്പറമ്പിൽ…
Read More » - 20 September
വനിത സംവരണ ബിൽ: പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി
ന്യൂഡൽഹി: വനിത സംവരണ ബിൽ പാസാക്കിയതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പുതിയ പാർലമെന്ററി ഇന്നിംഗ്സിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന…
Read More » - 20 September
സാംസംഗ് ഗാലക്സി എ24 5ജി: റിവ്യൂ
ആഗോള തലത്തിൽ ശക്തമായ വിപണി വിഹിതമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഓരോ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമ്പോഴും പുതുമ നിലനിർത്താൻ സാംസംഗ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട്…
Read More » - 20 September
ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം പെരുമ്പാവൂരില്‍
കൊച്ചി: പെരുമ്പാവൂരില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. രോഹിണി റൈസ് മില്ലിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹം ആണ് ഇവിടെ കണ്ടെത്തിയത്. Read…
Read More »