Sports
- Aug- 2016 -13 August
റിയോയിൽ ചരിത്രം കുറിക്കാൻ ബോൾട്ട്
റിയോ ഡി ജനീറോ: വേഗരാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് റിയോയിൽ ഇന്നിറങ്ങും .നൂറു മീറ്ററില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടു…
Read More » - 13 August
ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ തിരിച്ചുവരവ്
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അര്‍ജന്റീനയുടെ പുതിയ പരിശീലകന് എഡ്ഗാര്ഡൊ ബൗസയുമായി നടത്തിയ കൂടിക്കാഴ്ചക്ക്…
Read More » - 12 August
ഒളിംപിക്സിലെ അമേരിക്കന്‍ സ്വര്‍ണ്ണമത്സ്യം മൈക്കല്‍ ഫെല്പ്സിനെപ്പറ്റി അതിശയകരമായ ചില വസ്തുതകള്‍!
ഒളിംപിക്സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാരുന്ന മൈക്കല്‍ ഫെല്‍പ്സ് എന്ന 31-കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്മാന് വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന ഒരു വ്യക്തി. ഏഴാം…
Read More » - 12 August
റിയോയിലെ സ്വർണ മത്സ്യമായി ഫെൽപ്സ്
റിയോ ഡി ജനീറോ :റിയോ ഒളിംപിക്സില്‍ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിന് നാലാം സ്വര്‍ണം. ഒളിമ്പിക്സിൽ ഫെൽപ്സിന്റെ സ്വർണ നേട്ടം 22 ആയിരിക്കുകയാണ്. ഇതോടെ ഫെൽപ്സിന്റെ…
Read More » - 11 August
സാനിയാ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഹിംഗിസ്
റിയോ ഡി ജനീറോ: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പോസ്റ്റിലൂടെയാണ് സാനിയയുമായി വേര്‍പിരിയാനുള്ള കാരണം ഹിംഗിസ് വ്യക്തമാക്കുന്നത്. ഞാനും സാനിയയുടെ കൂടി മൂന്ന് ഗ്രാന്‍സ്ലാമുകളും പതിനൊന്ന് 11 ഡബ്ല്യു ടി…
Read More » - 10 August
ഒളിംപിക്സ് വേദിയില്‍ ഒരു സ്വവര്‍ഗ വിവാഹം
റിയോയിലെ റഗ്ബി സെവന്‍സ് വേദിയിലായിരുന്നു അത്യൂപൂര്‍വമായ വിവാഹം. റിയോ ഡി ജനീറോ: ഒളിംപിക്സ് മത്സരം ജയിച്ചാല്‍ മെഡല്‍ മാത്രമല്ല, ചിലപ്പോള്‍ ഒരു ജീവിതവും കിട്ടും. റിയോയിലെ റഗ്ബി…
Read More » - 10 August
റിയോയിൽ വിജയതുടക്കവുമായി വികാസ് കൃഷ്ണൻ
റിയോ ഡി ജനീറോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് വിജയത്തുടക്കവുമായി വികാസ് കൃഷ്ണൻ പ്രീകോർട്ടറിൽ പ്രവേശിച്ചു.75 കിലോഗ്രാം വിഭാഗം പുരുഷ ബോക്സിങില്‍ അമേരിക്കയുടെ ചാള്‍സ് കോണ്‍വാളിനെ 3-0 എന്ന സ്കോറിന്…
Read More » - 10 August
നിറം മാറി ഒളിമ്പിക്സ് സ്വിമ്മിങ് പൂൾ
റിയോ: ഒളിമ്പിക്സ് മത്സര വേദിയിലെ ഡൈവിംഗ് പൂളിന്റെ നിറം മാറി. മത്സരം നടന്നുകൊണ്ടിരിക്കെയാണ് നീല നിറം മാറി പച്ചയായത്. സംഘാടകരും മത്സരാർഥികളും കാര്യം പിടികിട്ടാതെ അമ്പരന്നിരിക്കുകയാണ്. നിറം…
Read More » - 10 August
ഇരുപത്തൊന്നാം സ്വർണ നേട്ടവുമായി ഫെൽപ്സ്
റിയോ ഡി ജനീറോ: ഒളിമ്പിക്സിൽ അമേരിക്കൻ താരം മൈക്കൽ ഫെൽപ്സിന് ഇരുപത്തൊന്നാം സ്വർണം. 200 മീറ്റര്‍ ബട്ടര്ഫ്ളൈസിലും 4x 200 മീറ്റർ ഫ്രീ സ്റ്റൈൽ റിലേ ടീമിനത്തിലുമാണ്…
Read More » - 10 August
മെഡൽ പ്രതീക്ഷകൾ അസ്തമിച്ച് സെറീന ഒളിമ്പിക്സിൽ നിന്ന് പുറത്തേക്ക്
റിയോ ഡി ജനീറോ : നിലവിലെ ചാമ്പ്യനായ സെറീന വില്യംസ് ഒളിമ്പിക്സിൽ നിന്ന് പുറത്തായി. യുക്രൈന്റെ എലീന സ്വിറ്റിലേനിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-4, 6-3) സെറീന പരാജയപ്പെട്ടത്.…
Read More » - 9 August
റിയോ 2016: ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ദിവസം
പുരുഷ ഹോക്കി ടീം അര്‍ജന്റീനയെ തോല്പിച്ചത്തും, അമ്പെയ്ത്തില്‍ അതാനു ദാസ് അവസാന 16-ല്‍ ഇടം നേടിയതും ഇന്ത്യയ്ക്ക് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു. അര്‍ജന്റീന 2-1 എന്ന…
Read More » - 9 August
ജഡേജയ്ക്ക് 20,000 രൂപ പിഴ
ഹൈദരാബാദ് : ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് വനം വകുപ്പ് 20,000 രൂപ പിഴയിട്ടു. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങള്‍ക്കു മുന്നില്‍ ഭാര്യയ്ക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹ്യ…
Read More » - 9 August
നീന്തലിൽ കേരളത്തിന്റെ സാനിധ്യം സാജൻ പ്രകാശ് പുറത്ത്
റിയോ ഡി ജനീറോ : ഒളിമ്പിക്സിൽ നീന്തൽ ഇനത്തിൽ നിന്നും കേരളത്തിന്റെ സാന്നിധ്യമായ സാജൻ പ്രകാശ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി . 200 മീറ്റര്‍ ബട്ടര്‍…
Read More » - 9 August
ചുവന്ന പാടുകളുടെ രഹസ്യമറിയാൻ ആരാധകർ
റിയോ: റിയോയിൽ മത്സരാർഥികൾ എത്തിയത് ശരീരത്തിൽ ചുവന്ന പാടുകളുമായി. ചില നീന്തൽ മത്സരാർഥികളും ജിംനാസ്റ്റിക്കുകളുമാണ് ഇത്തരത്തിൽ എത്തിയത്. ഒറ്റ നോട്ടത്തിൽ മർദനമേറ്റതുപോലെ തോന്നുന്ന പാടുകളുടെ രഹസ്യമറിയാൻ ആരാധകർ.…
Read More » - 8 August
റിയോയില്‍ ഇന്ന് ഇന്ത്യ നിങ്ങള്‍ കാണേണ്ട മല്‍സര ഇനങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ സമയവിവരവും
അഭിനവ് ബിന്ദ്രയും ഗഗന് നരംഗുമൊക്കെ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ്5.30ന് പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് യോഗ്യതാ റൗണ്ട്- അഭിനവ്…
Read More » - 8 August
ഹെലന്റെ കുട്ടിയുടുപ്പില്‍ ചര്‍ച്ചയായി റിയോ
റിയോ : ബി. ബി. സി അവതാരക ഹെലന്റെ വസ്ത്രദാരണത്തെകുറിച്ചാണ് ഇപ്പോ റിയോയിലെ സംസാര വിഷയം. ബ്ലൂ പീറ്ററെന്ന പരിപാടിയിലൂടെ പ്രശസ്തയായ ഹെലെന് സ്കെല്ട്ടണിന്റെ കറുത്ത നിറത്തിലുള്ള…
Read More » - 8 August
ചരിത്ര നേട്ടം കുറിച്ച് ദീപ കര്‍മാക്കര്‍
റിയോ ഡി ജനീറോ ; ചരിത്രത്തിലാദ്യമായി റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ താരം ഫൈനല്‍ യോഗ്യത നേടി. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായി ദീപ കര്‍മാക്കര്‍ ആണ്…
Read More » - 8 August
ലോക റെക്കോര്‍ഡുമായി പെറ്റി
റിയോ: നീന്തലില്‍ ലോകറെക്കോര്‍ഡ് തിരുത്തി ആദം പെറ്റി . യോഗ്യത റൌണ്ട് മത്സരത്തില്‍ 57.55 സെക്കണ്ടുകൊണ്ടാണ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തിയത്. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ്…
Read More » - 7 August
റിയോവില്‍ ജിംനാസ്റ്റിക്ക് താരത്തിന് വന്‍ അപകടം
റിയോ: അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്. ഫ്രഞ്ച് താരം മത്സരത്തിനിടെ വീണ് ഗുരുതര പരിക്കേറ്റ്…
Read More » - 7 August
ജൈത്രയാത്ര തുടങ്ങി ഇന്ത്യൻ ഹോക്കി
ബ്രസീൽ: റിയോ ഒളിമ്പിക്സിൽ മലയാളി പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ജൈത്രയാത്ര തുടങ്ങി. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് അയർലണ്ടിനെ ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയുടെ…
Read More » - 6 August
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായത് ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്ലിക്കു പിഴവ് പറ്റിയതിനാലാണെന്ന് സൗരവ് ഗാംഗുലി വിമർശിച്ചു. ഇന്ത്യയുടെ പ്രധാന…
Read More » - 6 August
റിയോ ഉണര്‍ന്നു..ഇനി എല്ലാ കണ്ണുകളും ആകാംക്ഷാപൂര്‍വ്വം റിയോയിലേയ്ക്ക് …
റിയോ ഡി ജെനെയ്റോ: റിയോ ഡി ജെനെയ്റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ആദ്യത്തെ ഒളിമ്പിക്സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്.…
Read More » - 5 August
ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ – ഭാഗം 3
സുജിത്ത് ചാഴൂര്‍ ഒളിമ്പിക്സിന് ഇനി 3 നാള് കൂടിയേ ഉള്ളൂ. മുഴുവന്‍ കായികതാരങ്ങളും കഠിനാധ്വാനത്തിലാണ്. റിയോയില്‍ മാത്രമല്ല പങ്കെടുക്കുന്ന രാജ്യങ്ങളിലെ കായികപ്രേമികള്‍ മുഴുവന്‍ ആവേശത്തിലാണ്. അന്തിമ ഒരുക്കങ്ങള്‍…
Read More » - 5 August
ചരിത്ര മുഹൂര്‍ത്തവുമായി ‘അഭയാര്‍ത്ഥികളുടെ ഒളിമ്പിക് ടീം’
റിയോ ഡി ജനീറോ: ലോകത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് റിയോയില്‍ അരങ്ങുണരും. 31 ആം ഒളിമ്പിക്സിന് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ ദീപം തെളിയും. ബ്രസീല്‍…
Read More » - 4 August
റിയോ ഒളിംപിക്സില്‍ പുതിയ നിയമവുമായി മാരക്കാന : എതിര്‍പ്പറിയിച്ച് ആരാധകര്‍
ബ്രസീല്‍ :ആരാധകര്‍ക്ക് പുതിയ നിയമവുമായിട്ടാണ് ലോകത്തെ തന്നെ പേരുകേട്ട ഫുട്ബോള്‍ സ്റ്റേഡിയമായ മരക്കാന റിയോ ഒളിംപിക്സിനെ വരവേല്‍ക്കുന്നത്. മാറുമറയ്ക്കാതെ എത്തുന്നവര്‍ക്കും വലിയ പതാകകള്‍ക്കും മ്യൂസിക് ഉപകരണങ്ങക്കും സ്റ്റേഡിയത്തില്‍…
Read More »