Sports
- Oct- 2018 -24 October
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ മത്സരത്തിൽ പകരം വീട്ടി സിന്ധു
പാരീസ്: ഫ്രഞ്ച് ഓപ്പ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ പകരം വീട്ടി ഇന്ത്യൻ താരം പി ബി സിന്ധു. അമേരിക്കന്‍ താരമായ ബെയ്വന് സാങ്ങിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.…
Read More » - 24 October
സച്ചിന്റെ റെക്കോര്‍ഡിനെ പിന്തള്ളി കോഹ്ലിയുടെ മുന്നേറ്റം
വിശാഖപട്ടണം ; സച്ചിനെ മറികടന്ന് വിരാട് കോഹ്ലി. വിന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തിൽ 10000 റൺസ് എന്ന നേട്ടം താരം കൈവരിച്ചു. ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 13ആമത്തെ…
Read More » - 24 October
രക്താര്‍ബുദം: വേള്‍ഡ് റെസ്ലിംഗ് താരം, യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ച് നല്കി, കണ്ണു നിറഞ്ഞ് കായിക ലോകം
റെസ്ലിംഗ് വേദികളില്‍ ആരാധകരെ എന്നും ആവേശത്തിലാഴ്ത്തിയ താരമാണ് റോമന്‍ റൈന്‍സ്. വളരെ സാധാരണ ജീവിതെ നയിച്ച് ജോ എന്ന് വ്യക്തിയില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്നാണ് അദ്ദേഹം…
Read More » - 24 October
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്; പ്രതീക്ഷയോടെ ആരാധകര്‍
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡായിരിക്കും. അതേ സമയം വിന്ര്ഡീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ്…
Read More » - 24 October
ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് ജയം
ജെക്കോക്കിന്റെ ഇരട്ട ഗോളില്‍ ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് അനായാസ ജയം. സി.എസ്.കെ.എ മോസ്കൊയെയാണ് റോമ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പില്‍ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ റോമയക്കു കഴിഞ്ഞു.…
Read More » - 23 October
ഗോൾ അടിക്കാനാകാതെ നിലവിലെ ചാംപ്യന്മാര് മത്സരം ; ഗോള്‍രഹിത സമനിലയിൽ
ന്യൂ ഡൽഹി : ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന് എഫ്സി മത്സരം അവസാനിച്ചത് ഗോള്‍രഹിത സമനിലയിൽ. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോൾ പോലും അടിക്കാനാകാതെ…
Read More » - 23 October
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : വെള്ളിമെഡൽ സ്വന്തമാക്കി ബജ്റംഗ് പൂണിയ
ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ബജ്റംഗ് പൂണിയ. 65 കിലോഗ്രാം പുരുഷ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയാണ് ഫൈനലിൽ ബജ്റംഗ്…
Read More » - 23 October
വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിനത്തിലെ താരങ്ങളെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വിശാഖപട്ടണത്താണ് മത്സരം. രണ്ട് പേസ് ബൗളര്‍മാരേയും മൂന്ന്…
Read More » - 22 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ജപ്പാനെതിരെ ഇന്ത്യക്ക് മിന്നും ജയം
മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ഇന്ത്യക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ജപ്പാനെ തോൽപ്പിച്ചത്. ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്ദീപ്…
Read More » - 22 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് മൂന്നാമതും തകര്‍പ്പന്‍ വിജയം
മസ്കറ്റ്: ഒമാനില്‍ നടക്കുന്ന ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാമതും തകര്‍പ്പന്‍ വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ 9-0 തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നേരത്തേയുള്ള മത്സരങ്ങളില്‍…
Read More » - 21 October
ഗുവാഹത്തി ഏകദിനത്തിൽ അനായാസ ജയവുമായി ഇന്ത്യ
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ തകർപ്പൻ ജയവുമായി ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 42.1ഓവറില്‍ രണ്ട്…
Read More » - 21 October
ഡെൻമാർക്ക് ഓപ്പൺ കലാശ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ ; കിരീടത്തിൽ മുത്തമിടാനാകാതെ സൈന
ഒഡെൻസ് : ഡെൻമാർക്ക് ഓപ്പൺ വനിത സിംഗിൾസ് കലാശ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ. കിരീടത്തിൽ മുത്തമിടാനാകാതെ പരാജയം ഏറ്റുവാങ്ങി സൈന നെഹ്വാൾ.തായ്വാന് താരം തായി സു യിംഗാണ്…
Read More » - 21 October
ഇന്നലത്തെ കളിക്കിടെ മെസ്സിക്ക് പരിക്കേറ്റു; ആശങ്കയോടെ ആരാധകരും ബാഴ്സലോണയും
ഇന്നലെ സെവിയ്യക്കെതിരെ നടന്ന മത്സരത്തിനിടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പരിക്കേറ്റു. മത്സരത്തിന്റെ 26ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്കേറ്റത്. വീഴുന്നതിനിടെ കൈക്കാണ് പരിക്കു പറ്റിയത്. മെസ്സിയുടെ കൈക്ക്…
Read More » - 21 October
ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം
മസ്കറ്റ്: ഒമാനില്‍ നടക്കുന്ന ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 3-1 ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ പാക്കിസ്ഥാനു ഗോള്‍ നേടാനായെങ്കിലും…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനില; സ്വയം വിമർശിച്ച് സി കെ വിനീത്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയില്‍ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി സി കെ വിനീത്. രണ്ട് മത്സരങ്ങളില്‍ അവസാനം ഗോള്‍ വഴങ്ങി വിജയം കൈവിട്ടത് വലിയ നഷ്ടമാണ്. ഹോം…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി സി കെ വിനീത്
ഇന്ന് നടന്ന ഡല്‍ഹി ഡൈനാമോസ്- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ ഗോൾ നേടിയതോടുകൂടി ബ്ലാസ്റ്റേഴ്സ് താരം സി. കെ വിനീത് ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ എന്ന നേട്ടം…
Read More » - 20 October
വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഡൽഹി ഡൈനാമോസുമായി ഇന്ന് നടന്ന പോരാട്ടത്തിൽ വീണ്ടും സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി.കെ വിനീതിലൂടെയാണ്…
Read More » - 20 October
ഡെന്മാര്ക്ക് ഓപ്പണ്‍ ; കലാശ പോരാട്ടത്തിന് ഒരുങ്ങി സൈന നെഹ്വാൾ
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണിന്റെ കലാശ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ സൈന നെഹ്വാൾ. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലേക്ക് കടന്നത്. സ്കോര്‍: 21-11,…
Read More » - 20 October
ഡെന്മാര്ക്ക് ഓപ്പണിൽ നിരാശ : കെ. ശ്രീകാന്ത് പുറത്തേക്ക്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇന്ത്യക്ക് നിരാശ. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തേക്ക്. ലോക ഒന്നാം നമ്ബര്‍ കെന്റോ മൊമോട്ടയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക്…
Read More » - 20 October
തന്റെ വലിയ രണ്ട് സ്വപ്നങ്ങളാണ് കഴിഞ്ഞ സീസണിൽ പൂർത്തിയായതെന്ന് സന്ദേശ് ജിങ്കൻ
കഴിഞ്ഞ സീസണ് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. തന്റെ രണ്ട് സ്വപ്നങ്ങളാണ് പൂർത്തിയായത്. ജിങ്കന് ബ്രൗണിനും ബെര്‍ബറ്റോവിനും ഒപ്പം…
Read More » - 20 October
ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 19 October
ലോക വനിതാ 20ട്വന്റീയില് ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായ 17 കാരിയും മാറ്റുരക്കും
വനിതകള്‍ സ്റ്റേഡിയം കെെയ്യടക്കി ആരാധകരെ ത്രസിപ്പിക്കുന്ന ലോക ടി20 വനിത ക്രിക്കറ്റ് മാച്ചിന് അരങ്ങൊരുങ്ങുകയാണ് . ഇതിനോടൊപ്പം തന്നെ കളത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി ശ്രീലങ്കയും അവരുടെ…
Read More » - 19 October
നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായിരിക്കില്ല വിധിയെഴുതുന്നത്; ഡെല്‍ഹി ഡൈനാമോസ്
നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഡെല്‍ഹി ഡൈനാമോസ് പോരാട്ടത്തിൽ ആരാധകരായിരിക്കില്ല വിധി എഴുതുന്നതെന്ന് ഡൽഹിയുടെ അസിസ്റ്റന്റ് കോച്ച് മൃദുല്‍ ബാനര്‍ജി. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍…
Read More » - 19 October
ഡെന്മാര്ക്ക് ഓപ്പണ്‍ : ശ്രീകാന്ത് ക്വാര്‍ട്ടറിലേക്ക്
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റൺ പുരുഷ സിംഗിള്‍സിൽ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ചൈനയുടെ സൂപ്പര്‍താരം ലിന് ഡാനെ യാണ് പരാജയപ്പെടുത്തിയത്.…
Read More » - 18 October
അടിക്ക് തിരിച്ചടി ; ചാമ്പ്യന്മാരെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ചെന്നൈ : അടിക്ക് തിരിച്ചടി. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ചാമ്പ്യൻ ചെന്നൈയിൻ എഫ്സിയെ തകർത്തു മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ്…
Read More »