മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ഇന്ത്യക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ജപ്പാനെ തോൽപ്പിച്ചത്. ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ് എന്നിവര്‍ നേടിയ ഇരട്ട ഗോളുകൾ നേടി ഇന്ത്യയുടെ ജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച മലേഷ്യയുമായിട്ടാണ്. ഏഷ്യന്‍ ഗെയിംസ് പൂള് മത്സരത്തില്‍ ഇന്ത്യ 8-0 എന്ന മാര്‍ജിനില്‍ ജപ്പാനെ തോല്‍പ്പിച്ചിരുന്നു.
https://youtu.be/yHN1cBtfuYw
Post Your Comments