Sports
- Nov- 2018 -30 November
പരിശീലന മത്സരത്തിനിടയില്‍ പൃഥ്വി ഷായ്ക്ക് പരിക്ക് ; നിരാശയോടെ ആരാധകർ
സിഡ്നി: മത്സരത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണര്‍ താരം പൃഥ്വി ഷായ്ക്ക് പരിക്ക്. ഓസ്ട്രേലിയയിലെ പരിശീലന മത്സരത്തിനിടയിലാണ് പൃഥ്വിക്ക് പരിക്കേറ്റത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ ചതുര്‍ദിന മത്സരത്തിന്റെ ഫീല്‍ഡിംഗിനിടെ…
Read More » - 29 November
ഹോക്കി വേള്‍ഡ് കപ്പ് : ന്യൂസിലാന്‍ഡിന് വിജയം
ഹോക്കി വേള്‍ഡ് കപ്പില്‍ ഫ്രാന്‍സിനെതിരെ ന്യൂസിലാന്‍ഡിന് 2- 1 ഗോളേ നിലയില്‍ വിജയിച്ചു. 2.-0 എന്ന നിലയില്‍ വിജയിക്കേണ്ടിയിരുന്നതായിരുന്നു ന്യൂസിലാന്‍ഡ് പക്ഷേ കളിയുടെ അവസാന നിമിഷത്തില്‍ ഫ്രാന്‍സ്…
Read More » - 29 November
ചെന്നൈയിൻ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചത് ഗോൾരഹിത സമനിലയിൽ. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് നേടുന്നത്. രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്…
Read More » - 29 November
ഒന്നാം സ്ഥാനം കൈവിടാതെ വിരാട് കോഹ്ലി
ദുബായ് : ടെസ്റ്റ് ബാറ്റിംഗ് ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കൈവിടാതെ ഇന്ത്യൻ താരം വിരാട് കോഹ്ലി. 935 റേറ്റിംഗ് പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം ഇന്ത്യൻ…
Read More » - 29 November
എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു; പ്രതികരണവുമായി മിതാലി രാജ്
മുംബൈ: കോച്ച് രമേശ് പൊവാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. തന്റെ കരിയറിലെ ഇരുണ്ട ദിനങ്ങളാണിതെന്നും രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മിതാലി…
Read More » - 29 November
മിതാലി രാജിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പരിശീലകൻ രമേശ് പൊവാര്‍ രംഗത്ത്
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പരിശീലകൻ രമേശ് പവാർ രംഗത്ത്. മിതാലിയുമായി അകല്ച്ചുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു…
Read More » - 29 November
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൺ
ഇംഗ്ലണ്ട് : ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടു മാഗ്നസ് കാൾസൺ . എതിരാളിയായ ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് തന്റെ നാലാം ലോക കിരീടം മാഗ്നസ്…
Read More » - 28 November
ഗോൾ രഹിത സമനിലയിൽ എഫ്സി ഗോവ-എ ടികെ പോരാട്ടം
കൊൽക്കത്ത : എഫ്സി ഗോവ എടികെ പോരാട്ടം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ. ആവേശ പോരാട്ടം കളിക്കളത്തിൽ കാഴ്ച്ച വെച്ചെങ്കിലും ഗോൾ അടിച്ച് മുന്നേറാനുള്ള അവസരം ഇരു…
Read More » - 28 November
ഹോക്കി ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ജയത്തുടക്കം
ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ്…
Read More » - 28 November
രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കൊന്നും ഒരു വിലയുമില്ലാതായിപ്പോയി; ഗുരുതര ആരോപണങ്ങളുമായി മിതാലി രാജ്
ന്യൂഡല്‍ഹി: ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ തന്നെ ഒഴിവാക്കിയതിന് കാരണം കോച്ച് രമേശ് പവാറാണെന്ന വെളിപ്പെടുത്തലുമായി മിതാലി രാജ്. ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം…
Read More » - 27 November
വനിതാ ട്വന്റി 20 ലോകകപ്പ് വിവാദം; മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോർട്ട്. വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍…
Read More » - 27 November
വനിതാ ലോകകപ്പ് വിവാദം; മിഥാലിയും ഹര്‍മ്മന്‍പ്രീതും ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി:ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ മിഥാലി രാജിനെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മിഥാലിയും ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന് ഹര്‍മ്മന്‍പ്രീത് കൗറും ബി.സി.സി.ഐ അധികൃതരെ കണ്ടു. ബി.സി.സി.ഐ…
Read More » - 26 November
ഉദാന്ത സിങ് രക്ഷകനായെത്തി : ജയവുമായി മടങ്ങി ബെംഗളൂരു എഫ് സി
ബെംഗളൂരു : തകർപ്പൻ ജയവുമായി മുന്നേറി ബെംഗളൂരു എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡൽഹി ഡയനാമോസിനെ തോൽപ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന മത്സരമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ…
Read More » - 26 November
സയ്യദ് മോദി ബാഡ്മിന്റണ്‍ കിരീടം കൈവിടാതെ സമീര്‍ വര്‍മ
ലക്നോ: സയ്യദ് മോദി ബാഡ്മിന്റണിൽ പുരുഷ വിഭാഗം കിരീടം കൈവിടാതെ സമീര്‍ വര്‍മ. ചൈനയുടെ ലു ഗുവാംഗ്സുവിനെ തോൽപ്പിച്ചാണ് കിരീട നേട്ടം സമീര്‍ വര്‍മ കൈവരിച്ചത്. ആദ്യ…
Read More » - 25 November
ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ മേരി കോം
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അവസാനിച്ച ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ എം.സി. മേരികോം. 35-ാം വയസിലും മേരിയുടെ കായികക്ഷമതയും ചലന വേഗവും പരിഗണിച്ചാണ് ഇന്റര്‍ നാഷണല്‍…
Read More » - 25 November
ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍
ജംഷദ്പൂര്‍ : ചെന്നൈയിൻ എഫ് സിയെ തകർത്ത് ജയവുമായി മുന്നേറി ജംഷദ്പൂര്‍ എഫ് സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരെ ജംഷദ്പൂര്‍ എഫ് സി പരാജയപ്പെടുത്തിയത്.…
Read More » - 25 November
വനിത 20-20 ലോകകപ്പ് : നാലാം കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ
ആന്റ്വിഗ്വ: വനിത ട്വന്റി 20 ലോകകപ്പ് നാലാം കിരീടത്തൽ മുത്തമിട്ട് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് കീഴ്പ്പെടുത്തിയാണ് നാലാം കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 25 November
സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിൽ പരാജയപ്പെട്ട് സൈന
സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിഎൽ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പരാജയപ്പെട്ട് സൈന. ചൈനയുടെ യൂയി ഹാനിനാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ പരാജയപെടുത്തിയത്. 34 മിനുട്ട് നീണ്ട…
Read More » - 25 November
തമിഴിൽ സംസാരിക്കുന്ന ധോണിയും മകളും; രസകരമായ വീഡിയോ വൈറലാകുന്നു
ധോണിയുടെ മകളായ സിവയുടെ കുസൃതികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ അച്ഛനും മകളും കൂടി തമിഴിലും ബോജ്പുരിയിലും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. ധോണി തന്നെയാണ് ഈ ദൃശ്യങ്ങള്‍…
Read More » - 25 November
ഓസ്ട്രേലിയക്കെതിരെ മിന്നും ജയവുമായി ഇന്ത്യ : പരമ്പര സമനിലയിൽ അവസാനിച്ചു
സിഡ്നി : ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. 165 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.…
Read More » - 25 November
നാലാമതും ലോക വനിത ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
ആന്റിഗ്വ: നാലാമതും വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബ്ാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍…
Read More » - 25 November
ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ് തുറന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ് കഴക്കൂട്ടത്തിന് സ്വന്തം. തിരുവനന്തപുരത്തെ ഫുട്ബോള്‍ കൂട്ടായ്മയായ ഫ്രൈഡേ ഫുട്ബോള്‍ ക്ലബാണ് തിരുവന്തപുരത്തിന് സ്വന്തമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ്…
Read More » - 24 November
തോളില്‍ കയ്യിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തടഞ്ഞ് രാഹുല്‍
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടി20 ക്ക് ശേഷം മുന്നില്‍കണ്ട താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ കെ.എല്‍ രാഹുല്‍ ആരാധകനോട് പെരുമാറിയ രീതിയാണ് ഇപ്പോൾ…
Read More » - 24 November
സിവയുടെ ‘ബഗ്സ് ബണ്ണി’ ; വൈറലായി ധോണിയുടെയും മകളുടെയും വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെയും മകൾ സിവയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യാരറ്റ് വായില്‍ വച്ച് തരുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ്…
Read More » - 24 November
ചരിത്ര നേട്ടവുമായി മേരി കോം: ലോക ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം
ഇന്ത്യൻ ബോക്സിങ് താരം മേരി കോമിന് ചരിത്രനേട്ടം. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉക്രൈനിന്റെ ഹന്ന ഓകോട്ടെയെ പരാജയപ്പെടുത്തി. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടുന്ന…
Read More »