Sports
- Aug- 2019 -7 August
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ; മത്സരത്തിൽ തിളങ്ങാൻ ഐഎസ്എൽ ഒരുങ്ങി
സ്പോർട്സ് ഫിഫ 2020 മൊബൈൽ വെർഷൻ മത്സരത്തിൽ ഐഎസ്എൽ കളിച്ചേക്കും. ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ ഗെയിമുകളിൽ ഐഎസ്എൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കുറേക്കാലമായി…
Read More » - 7 August
ട്വന്റി20: ഇന്ത്യയ്ക്ക് മിന്നുന്ന ജയം; പരമ്പര തൂത്തുവാരി
രാജ്യാന്തര ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരമായിരുന്നു നടന്നത്. വെസ്റ്റിൻഡീസിനെതിരായ…
Read More » - 6 August
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിനു മൂത്ര പരിശോധനയിൽ ഗർഭം : ഞെട്ടി കായിക ലോകം
അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിന്റെ മൂത്ര പരിശോധനയിൽ ഗർഭം. ഉത്തേജക പരിശോധനയ്ക്കായി താരം നല്കിയ മൂത്രം പരിശോധിച്ചതിന്റെ ഫലത്തിലാണ് ഈ വിവരം…
Read More » - 6 August
ഇന്ത്യയ്ക്കെതിരെ തോറ്റതിന് കാരണം അന്ന് രാത്രി നടന്ന സംഭവങ്ങൾ; വെളിപ്പെടുത്തലുമായി ശുഐബ് അക്തർ
ന്യൂഡൽഹി: 2003 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. യൂട്യൂബിലെ സ്വന്തം ചാനലിൽ ഒരു വിഡിയോയിൽ അക്തർ…
Read More » - 6 August
പ്രോ കബഡി ലീഗ്: തോല്‍വിയുടെ ആഘാതത്തിൽ ജയ്പൂർ
പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ തോല്‍വിയുടെ ആഘാതത്തിലാണ് ജയ്പൂർ. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും പൂണേരി പള്‍ട്ടാനും വിജയിച്ചു.
Read More » - 5 August
പ്രോ കബഡി ലീഗ്: ഞായറാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും പൂണേരി പള്‍ട്ടാനും ജയം
ഏഴാം സീസണിലെ പ്രോ കബഡി ലീഗ് ഞായറാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും പൂണേരി പള്‍ട്ടാനും ജയം. തലൈവാസ് ഹരിയാണ സ്റ്റീലേഴ്സിനെതിരെ 35-28 എന്ന സ്കോറില്‍ ജയിച്ചുകയറി.…
Read More » - 5 August
ഡക്ക്വര്‍ത്ത് ലൂയിസ് തുണച്ചു; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയം കൈവരിത്. മഴ തകര്‍ത്തെറിഞ്ഞ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ്…
Read More » - 4 August
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ഫ്ളോറിഡ: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലൂടെ രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സര്‍ നേടിയ കളിക്കാരൻ…
Read More » - 4 August
തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. പുരുഷ ഡബിള്‍സ് പോരാട്ടത്തിൽ ഇന്ത്യയുടെ സാഥ്വിക്ക് സായ്രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ കിരീടം…
Read More » - 4 August
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഈ കാർ പോർച്ചിൽ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ? വീഡിയോ പങ്കുവെച്ച് സച്ചിൻ തെണ്ടുൽക്കർ
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഡ്രൈവറില്ലാത്ത കാർ പോര്‍ച്ചില്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന സന്തോഷത്തില്‍ ത്രില്ലടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ തെണ്ടുൽക്കർ. ട്വിറ്ററില്‍ സച്ചിന്…
Read More » - 4 August
‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം
മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും കണക്കറ്റ് പരിഹസിച്ചും നവ്ദീപ് സൈനിയെ പിന്തുണച്ചും ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അരങ്ങേറ്റ ടി20യില്‍…
Read More » - 4 August
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
ഫ്ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 3 August
വിൻഡീസിനെ 100 കടക്കാൻ അനുവദിക്കാതെ ഇന്ത്യ
ഫ്ലോറിഡ: ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ വെസ്റ്റ് ഇൻഡീസ്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് 96 റൺസ് ആണ് വിജയലക്ഷ്യം. 33…
Read More » - 3 August
ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ചുവടുപിഴച്ച് വെസ്റ്റ് ഇന്‍ഡീസ്
ഫ്ളോറിഡ: ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ചുവടുപിഴച്ച് വെസ്റ്റ് ഇന്‍ഡീസ്. ഒൻപത് ഓവർ പൂർത്തിയാമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 44 റൺസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സമ്പാദ്യം. ജോൺ കാമ്പെൽ…
Read More » - 3 August
കളിക്കാര്‍ ആ ഓര്‍മകളില്‍ ഞെട്ടി ഉണരുമായിരുന്നു; വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി
ലോഡര്‍ഹില്‍: ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയുമായി ഇപ്പോഴും പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ അടുത്ത ദിവസങ്ങളില്‍ കളിക്കാര്‍ ഒരുപാട്…
Read More » - 3 August
ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം; മെസ്സിക്ക് വിലക്ക് മൂന്നു മാസം
ലയണൽ മെസ്സിക്ക് ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയതിനെത്തുടർന്ന് മൂന്ന് മാസം വിലക്കും, പിഴയും ചുമത്തി. ആദ്യം ഒരു മാസമായിരുന്ന മെസ്സിയുടെ ശിക്ഷ…
Read More » - 3 August
ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിന്‍ഡീസിനെതിരെ ജയമുറപ്പിക്കാന്‍ കോലിപ്പട
ടി10 പരമ്പരയ്്ക്ക് ഇന്ന് തുടക്കം. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. അമേരിക്കയിലെ ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ്…
Read More » - 2 August
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ഫ്ലോറിഡ: ലോകകപ്പിന് ശേഷം ടി20യിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളത്തിലിറങ്ങുന്നു. അമേരിക്കയിലെ ഫ്ലോറിഡയാണ് വേദി. ലോകകപ്പ് ടീമിലെ പ്രമുഖര്‍ പലരും പുറത്തായതിനാല്‍ ഒട്ടേറ പുതുമുഖങ്ങള്‍ക്ക് ടി20 പരമ്പരയില്‍…
Read More » - 2 August
ഉചിതമായ സമയം വരുമ്പോള്‍ പരീശീലകസ്ഥാനത്തേക്ക് ഒരു കൈ നോക്കും; ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലകനാവാന്‍ താല്പര്യമുണ്ടെന്ന് വ്യക്തമാക്കി സൗരവ് ഗാംഗുലി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗാംഗുലി ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്പര്യം വ്യക്തമാക്കിയത്. തീര്‍ച്ചയായും ഇന്ത്യന്‍ പരിശീലകനാവാന്‍ എനിക്കും താല്പര്യമുണ്ട്. പക്ഷെ…
Read More » - 2 August
ലോകകപ്പ്; ധോണിയെ ഏഴാമനായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാറ്റിങ് കോച്ച്
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തിൽ മഹേന്ദ്രസിംഗ് ധോണിയെ ഏഴാമത് ഇറക്കിയത് ആരാണെന്ന് വെളിപ്പെടുത്തി ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. ധോണിയെ ഏഴാം നമ്പറായി ബാറ്റിങ്ങിനിറക്കിയത് ഏതെങ്കിലും…
Read More » - 2 August
പ്രതിഫലം വാങ്ങാതെ ക്രിക്കറ്റ് കളിക്കാം; സിംബാബെയ്ക്കൊപ്പം ചില താരങ്ങൾ
സിംബാബെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി ) വിലക്കിയത് അടുത്തിടെയാണ്. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതിനെത്തുടർന്നായിരുന്നു വിലക്ക്. എന്നാൽ ടീമിന് ഇപ്പോഴും ദ്വി രാഷ്ട്ര…
Read More » - 1 August
കോലി-രോഹിത് പ്രശനം; അനുഷ്ക ശർമയെ പഴിച്ച് ഡിഎൻഎ മാധ്യമത്തിന്റെ റിപ്പോർട്ട്
ഇന്ത്യൻ നായകനും ഉപനായകനും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയെന്ന് ഡിഎൻഎ റിപ്പോർട്ട്. ലോകകപ്പ് സമയത്ത് കോലിക്കൊപ്പം ടീ ഹോട്ടലിലുണ്ടായിരുന്ന…
Read More » - 1 August
പരിശീലകൻ ആര്? കോലിയുടെ അഭിപ്രായത്തിന് വിലകൊടുക്കണം; നിലപാട് വ്യക്തമാക്കി കപിൽ ദേവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
Read More » - 1 August
ആഷസ് ആദ്യ ടെസ്റ്റിൽ ഓസീസിന് മോശം ബാറ്റിംഗ്
ആഷസ് ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് മോശം ബാറ്റിംഗ്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ കാമറൂണ്‍ ബന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും മടങ്ങി. രണ്ട്…
Read More » - 1 August
തായ്ലന്ഡ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ : സൈന പുറത്ത്
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ. ക്വാര്‍ട്ടർ കാണാതെ സൈന നെഹ്വാള് പുറത്തായി. ജപ്പാന്റെ സയാക തകഹാഷി ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് സൈനയെ തോല്പിച്ചത്. ആദ്യ ഗെയിം…
Read More »