Sports
- Sep- 2020 -28 September
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
ദുബായ് : ഐപിഎൽ സീസണിലെ 10ആമത്തെ മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ. ഇന്ന് രാത്രി ഇന്ത്യൻ സമയം 07:30തിന് ദുബായ്…
Read More » - 28 September
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ , നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മേയര്‍ കെ ശ്രീകുമാര്‍. രോഗികളുടെ എണ്ണം…
Read More » - 28 September
ഐപിഎൽ മത്സരങ്ങളിലെ തകർപ്പൻ പ്രകടനം ; പ്രതികരണവുമായി സഞ്ജു സാംസണ്
ഷാർജ: ഐപിഎൽ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണ്. സീസണിലെ ഐപിഎൽ മത്സരങ്ങളിൽ മിന്നും പ്രകടനത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ട്. കഴിഞ്ഞ…
Read More » - 28 September
കോട്രാൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിൽ അഞ്ചു സിക്സ് ; തിവാട്ടിയ വെടിക്കെട്ടിന്റെ വീഡിയോ കാണാം
ഷാര്‍ജ: പഞ്ചാബിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജസ്ഥാൻ റോയൽസ് താരങ്ങൾ സഞ്ജുവും തിവാഡിയയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം . 18 മത്തെ ഓവറിൽ തീവാഡിയയുടെ അഞ്ചു…
Read More » - 27 September
അവിശ്വസനീയം ; നിലംതൊടാതെ പഞ്ചാബ്, ആവേശ കൊടുമുടിയേറി രാജസ്ഥാന് രാജകീയ വിജയം
ഷാര്‍ജ: സഞ്ജു സാംസണ്, സ്റ്റീവ് സ്മിത്ത്, രാഹുല്‍ തിവാട്ടിയ, വെടിക്കെട്ടില്‍ പഞ്ചാബിനുമേല്‍ അവിശ്വസനായ വിജയം നേടി രാജസ്ഥാന്. ആ ഐപിഎല്ലില്‍ ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന്…
Read More » - 27 September
ഐപിഎല്‍: രാജസ്ഥാന് റോയല്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് കൂറ്റന്‍ സ്കോര്‍
ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 27 September
ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ; ധോണിയെ മറികടന്ന് ഹീലി
ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഓസീസ് വനിതാ ടീം വിക്കറ്റ് കീപ്പർ എലിസ ഹീലി. ന്യൂസീലൻഡിനെതിരെ നടന്ന രണ്ടാം ടി-20യിലാണ് ഹീലി ധോണിയുടെ റെക്കോർഡ്…
Read More » - 27 September
മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരം നടക്കില്ല: താരങ്ങൾക്ക് കനത്ത നഷ്ടമെന്ന് ഷാഹിദ് അഫ്രീദി
ഇസ്ലാമാബാദ്: നരേന്ദ്രമോദി അധികാരത്തിലുള്ളപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് മുൻ പാക്ക് താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലിൽ കളിക്കാനാകാത്തത് ബാബർ അസം ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ…
Read More » - 27 September
ഐപിഎൽ : ഇന്നത്തെ ഏറ്റുമുട്ടൽ ഈ ടീമുകൾ തമ്മിൽ
ഷാർജ : ഐപിഎല്ലിൽ ഇന്നത്തെ മത്സരം രാജസ്ഥാൻ റോയൽസും, കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ. ഇന്ത്യൻ സമയം 07:30തിന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഈ…
Read More » - 26 September
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
അബുദാബി: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം…
Read More » - 26 September
അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചെന്നൈ ബാറ്റ്സ്മാന്മാര്ക്ക് ഗ്ലൂക്കോസ് നല്‍കണം: പരിഹാസവുമായി സെവാഗ്
ദുബായ്: ഐപിഎല്ലില്‍ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ്. 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ബാറ്റ്സ്മാന്മാര് ഡൽഹിക്ക്…
Read More » - 26 September
ഐപിഎല്ലിൽ രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സുരേഷ് റെയ്ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ
ദുബായ്: ഐപിഎല്ലില്‍ രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സുരേഷ് റെയ്ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ. ഡൽഹിക്കെതിരെ കനത്ത പരാജയമാണ് ടീം ഇന്നലെ ഏറ്റുവാങ്ങിയത്.…
Read More » - 26 September
തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്: തകർന്നടിഞ്ഞ് ചെന്നൈ
ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏറ്റുവാങ്ങിയത്. രാജസ്ഥാന് റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെയാണ്…
Read More » - 25 September
ഡല്‍ഹിയുടെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി തലയും സംഘവും
ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. 44 റണ്‍സിനാണ് ഡല്‍ഹി ചെന്നൈയെ പരാജയപ്പെടുത്തിയത്. സ്കോര്‍ ഡല്‍ഹി- 175-3 (20),…
Read More » - 25 September
സന്തോഷമുള്ള രാജ്യത്തിനായി സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണ് ; ഹര്ഭജന് സിംഗ്
ദില്ലി: കര്‍ഷകര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ട്വിറ്ററിലൂടെയാണ് താരം പിന്തുണയറിയിച്ച് രംഗത്തെത്തിയത്. കര്‍ഷകരുടെ വേദന തനിക്ക് മനസിലാവുമെന്നും രസന്തോഷമുള്ള രാജ്യം വേണമെന്നുണ്ടെങ്കില്‍ സന്തോഷമുള്ള കര്‍ഷകര്‍…
Read More » - 25 September
നടി അനുഷ്കയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്കര്‍
ദുബായ്: നടി അനുഷ്ക ശർമ്മയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. താനൊരിക്കലും അനുഷ്കാ ശര്‍മയെ ഒന്നും പറഞ്ഞിട്ടില്ല. വിരാട് കോലിയെ കുറിച്ച്…
Read More » - 25 September
ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍, പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസിനു താഴെയുള്ളവര്‍
ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേര് പിടിയില്‍. കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൊല്‍ക്കത്ത…
Read More » - 25 September
ലോക്ക്ഡൗണില്‍ അനുഷ്കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലനം നടത്തിയത്: വിവാദമായി ഗാവസ്കറുടെ പരാമര്‍ശം
ദുബായ്: വിരാട് കൊഹ്ലിയെയും ഭാര്യ അനുഷ്കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന് സുനില്‍ ഗാവസ്കറിന്റെ പരാമര്‍ശം വിവാദത്തിൽ. മത്സരത്തിനിടെ അനുഷ്കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലനം നടത്തിയത്…
Read More » - 25 September
ഐപിഎൽ : വിരാട് കോഹ്ലിക്ക് പിഴ
ദുബായ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നായകൻ വിരാട് കോഹ്ലിക്ക് പിഴ. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മൽസരത്തിലെ മോശം ഓവർ നിരക്കിന് 12 ലക്ഷം രൂപ പിഴയാണ്…
Read More » - 24 September
ഐ പി എൽ 2020 : സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ലോകേഷ് രാഹുൽ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് കെ എൽ രാഹുൽ പുതിയ റെക്കോർഡ് കുറിച്ചു.ഏറ്റവും വേഗത്തിൽ 2000 ഐപിഎൽ റൺസ് തികച്ച ഇന്ത്യൻ താരമെന്ന റെക്കോർഡ്…
Read More » - 24 September
‘ഈ സീസണിന് വേണ്ടി വളരെ കഠിനാധ്വാനം ചെയ്തു’; സഞ്ജുവിന് അഭിനന്ദനവുമായി ഗവാസ്കറും പീറ്റേഴ്സും
ന്യൂഡൽഹി: ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സിക്സറുകള്‍ കൊണ്ട് പ്രകടനം കാഴ്ചവെച്ച മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അഭിനന്ദനങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്…
Read More » - 24 September
ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
മുംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് താരവുമായ ഡീന്‍ ജോണ്‍സ്(59) അന്തരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍…
Read More » - 24 September
ഇന്ത്യന്‍ നീന്തല്‍ താരത്തെ ഓർമ്മിച്ച് ഗുഗിൾ
ഇന്ത്യന്‍ ദീർഘദൂര നീന്തല്‍ താരം ആരതി സാഹക്ക് ഗൂഗ്ളിന്റെ ആദരം. താരത്തിന്റെ 80ാം ജന്മദിനത്തില് ഓർമ പുതുക്കി ഗൂഗിൾ. ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ആദ്യ ഏഷ്യന്‍ വനിതയാണ്…
Read More » - 23 September
‘ക്രിക്കറ്റിലെ കങ്കണ റണൗത്ത്’; ഗംഭീറിനെതിരെ ആരാധകര്‍
മഹേന്ദ്ര സിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണ്‍ തരാം ഗൗതം ഗംഭീർ. ഐപിഎൽ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് ചെന്നൈ സൂപ്പര്‍കിങ്സ് തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ മഹേന്ദ്ര…
Read More » - 23 September
ആരാധകർക്ക് ഇനി സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാം; അനുമതി നൽകി സർക്കാർ
ഫുട്ബോള്‍ ആരാധകര്‍ക്ക് പരിമിതമായ അടിസ്ഥാനത്തില്‍ ഉടന്‍ സ്റ്റേഡിയങ്ങളിലേക്ക് മടങ്ങാനാകുമെന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്റ്റേഡിയങ്ങളുടെ ശേഷിയുടെ 30 ശതമാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന…
Read More »