CricketLatest NewsNewsSports

കോട്രാൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിൽ അഞ്ചു സിക്സ് ; തിവാട്ടിയ വെടിക്കെട്ടിന്റെ വീഡിയോ കാണാം

ഷാര്‍ജ: പഞ്ചാബിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജസ്ഥാൻ റോയൽസ് താരങ്ങൾ സഞ്ജുവും തിവാഡിയയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം . 18 മത്തെ ഓവറിൽ തീവാഡിയയുടെ അഞ്ചു വെടിക്കെട്ട് സിക്സറുകളാണ് രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്.

Read Also : ഗതാഗത യോഗ്യമല്ലാത്ത പാലാരിവട്ടം മേല്‍പ്പാലം ഇന്ന് മുതൽ പൊളിച്ച് തുടങ്ങും 

സഞ്ജു ഒരു ഭാഗത്ത് റണ്‍ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കൂറ്റനടികള്‍ ഒന്നും ഇല്ലാതെ തിവാട്ടിയ കുറേ ബോളുകള്‍ പാഴാക്കി. എന്നാല്‍ വിമര്‍ശകരുടെ വായ അടപ്പിച്ച് തിവാട്ടിയ പുറത്താകുമ്പോള്‍ സമ്പാദ്യം 31 പന്തില്‍ നേടിയത് 53 റണ്‍സ്!.

വീഡിയോ കാണാം :

https://youtu.be/6zRuAs9dHo4

shortlink

Related Articles

Post Your Comments


Back to top button