Sports
- May- 2021 -20 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് നെഹ്റ
ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര…
Read More » - 19 May
കോവിഡ് വ്യാപനം; ഐപിഎല്ലിന് പിന്നാലെ ഏഷ്യാ കപ്പും റദ്ദാക്കി
ന്യൂഡല്ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഈ വര്ഷം നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കി. ശ്രീലങ്കയില് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി…
Read More » - 19 May
എന്താണ് പിങ്ക് ബോൾ? സവിശേഷതകളെന്തൊക്കെ?
ചുവപ്പ്, വെള്ള, പിങ്ക് എന്നിങ്ങനെ മൂന്ന് കളറിലുള്ള ബോളുകളാണ് ക്രിക്കറ്റിൽ വിവിധ ഫോർമാറ്റുകൾക്കായി ഉപയോഗിക്കുന്നത്. ഏകദിന, ടി20 മത്സരങ്ങൾക്ക് വെള്ളയും, പകൽ നടത്തുന്ന ടെസ്റ്റുകൾക്ക് ചുവപ്പുമാണ് ഉപയോഗിക്കുന്നത്.…
Read More » - 19 May
ജെറാർഡോ സിയോൺ ഇനി ബയർ ലെവർകൂസനെ പരിശീലിപ്പിക്കും
സ്വിസ്സ് പരിശീലകനായ ജെറാർഡോ സിയോൺ ഇനി ജർമ്മൻ ക്ലബായ ബയർ ലെവർകൂസനെ പരിശീലിപ്പിക്കും. 42കാരനായ സിയോൺ ബയർ ലെവർകൂസനുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. സ്വിസ്സ് ക്ലബായ…
Read More » - 19 May
ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകും: ക്ലോപ്പ്
ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞാൽ അത് തന്റെ ഏറ്റവും വലിയ നേട്ടമാകുമെന്ന് ക്ലോപ്പ്. ഈ സീസണിൽ സംഭവിച്ച കാര്യങ്ങളൊക്കെ…
Read More » - 19 May
പുതിയ സ്ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കും: ഒലെ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ് പലരും…
Read More » - 19 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്ക്വാഡാണ് സ്റ്റീമച് പ്രഖ്യാപിച്ചത്. മലയാളി…
Read More » - 19 May
സാഹ രണ്ടാമതും കോവിഡ് നെഗറ്റീവ്
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ രണ്ടാമതും കോവിഡ് നെഗറ്റീവ്. സാഹ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം…
Read More » - 19 May
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്
ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 19 May
ബെൻസീമയുടെ വരവ് ഫ്രാൻസിനെ കൂടുതൽ ശക്തരാക്കും: ദെഷാംസ്
നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെയെത്തിയ ബെൻസീമ ഫ്രാൻസിനെ കൂടുതൽ ശക്തമാക്കുമെന്ന് പരിശീലകൻ ദെഷാംസ്. 2015ന് ശേഷം ആദ്യമായാണ് ബെൻസീമ ഫ്രഞ്ച് ടീമിലെത്തുന്നത്. ബെൻസീമയുടെ വരവോടെ തങ്ങൾ…
Read More » - 19 May
തുടർച്ചയായ രണ്ടാം സീസണിലും ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി എഡേഴ്സൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലോവ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ സ്വന്തമാക്കി. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസി ഗോൾ കീപ്പർ മെൻഡി ഗോൾ…
Read More » - 19 May
യൂറോ കപ്പ്; ജർമ്മൻ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് മാർകോ റിയുസ്
ബോറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റനായ മാർകോ റിയുസ് യൂറോ കപ്പിൽ ഉണ്ടാകില്ല.യൂറോ കപ്പിനുള്ള ജർമ്മൻ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് പരിശീലകൻ ലോയോട് പറഞ്ഞതായി റിയുസ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ഇത്തവണത്തെ…
Read More » - 19 May
ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ…
Read More » - 19 May
പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരെ അട്ടിമറിച്ച് ബ്രൈറ്റൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് തോൽവി. ലീഗിൽ 15-ാം സ്ഥാനത്തുള്ള ബ്രൈറ്റനാണ് സിറ്റിയെ അട്ടിമറിച്ചത്. 10 പേരുമായി കളിച്ച സിറ്റിയെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ…
Read More » - 19 May
ലൂക് ഷോ യുണൈറ്റഡിന്റെ താരങ്ങളിൽ താരം
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള താരങ്ങൾ തീരുമാനിക്കുന്ന പുരസ്കാരം ലെഫ്റ്റ് ബാക്കായ ലൂക് ഷോയ്ക്ക്. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ താരങ്ങളുടെ വോട്ടിലൂടെയാണ് ഈ പുരസ്കാരം…
Read More » - 19 May
കിവീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ പങ്കെടുത്ത ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ ക്വാറന്റീൻ കാലം പൂർത്തിയാക്കിയെങ്കിലും വിശ്രമം…
Read More » - 19 May
യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു
യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗിൽ മികച്ച ഫോണിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരം കരീം ബെൻസീമ ടീമിൽ തിരിച്ചെത്തി. നീണ്ട അഞ്ചു വർഷങ്ങൾക്ക്…
Read More » - 19 May
ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ യാത്ര ചെലവ് മാഞ്ചസ്റ്റർ സിറ്റി വഹിക്കും
ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ യാത്ര ചെലവ് സിറ്റി ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ വഹിക്കും. പോർട്ടോയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി…
Read More » - 19 May
പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി പ്രീമിയർ…
Read More » - 19 May
പ്രീമിയർ ലീഗിൽ യുണൈറ്റഡിന് സമനില; ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ പ്രയാസപ്പെടുന്ന യുണൈറ്റഡിന് ആശ്വാസമായത് ലെസ്റ്റർ സിറ്റി ചെൽസി മത്സരഫലമായിരുന്നു. ലെസ്റ്റർ…
Read More » - 19 May
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റി നിരയിൽ അഗ്വേറോ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല: ഗ്വാർഡിയോള
ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും മാഞ്ചസ്റ്റർ സിറ്റിയിൽ സെർജിയോ അഗ്വേറോയുടെ അവസാന മത്സരം. എന്നാൽ ഫൈനലിൽ അഗ്വേറോ സിറ്റി നിരയിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി…
Read More » - 19 May
അഭ്യൂഹങ്ങൾക്ക് വിരാമം, ഡിവില്ലേഴ്സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ല
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എ ബി ഡിവില്ലേഴ്സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. മൂന്ന് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച…
Read More » - 18 May
പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം
ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി പ്രീമിയർ ലീഗിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങും. ചെൽസിയുടെ തട്ടകത്തിൽ നടക്കുന്ന മത്സരം ഇരുടീമുകൾക്കും ഏറെ നിർണായകമാണ്. കഴിഞ്ഞ ദിവസം…
Read More » - 18 May
യുവന്റസിന്റെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി
ഇറ്റാലിയൻ ക്ലബായ യുവന്റസ് അടുത്ത സീസണിലേക്കുള്ള ഹോം ജേഴ്സി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർക്ക് ഓൺലൈനിലൂടെ വാങ്ങാനും സാധിക്കും. യുവന്റസിന്റെ…
Read More » - 18 May
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പ്രിയ പൂനിയയുടെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയ പൂനിയ തന്നെയാണ് അമ്മയുടെ മരണവാർത്ത പുറത്തുവിട്ടത്. ‘എല്ലായ്പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ…
Read More »