Education & Career
- Oct- 2021 -11 October
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: നവംബര്‍ 3.
Read More » - 10 October
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ജോലി ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ട്രെയിനി എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.…
Read More » - 10 October
യുജിസി നെറ്റ് പരീക്ഷയിൽ വീണ്ടും മാറ്റം
ന്യൂഡല്‍ഹി : യുജിസി നെറ്റ് പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാഷണൽ ടെസ്റ്റിംഗ്…
Read More » - 9 October
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഒഴിവ്: ഓൺലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷിക്കാം. 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ്…
Read More » - 9 October
ഇന്ത്യന്‍ നേവിയിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യന്‍ നേവി ബി.ടെക്. കാഡറ്റ് എന്‍ട്രി സ്കീമിലേക്ക് അപേക്ഷിക്കാം. 35 ഒഴിവാണുള്ളത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് തിരഞ്ഞെടുപ്പ്. പെര്‍മനന്റ് കമ്മീഷനായിരിക്കും. എജ്യുക്കേഷന്‍, എക്സിക്യുട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ചിലേക്കാണ്…
Read More » - 7 October
നോര്‍ക്ക റൂട്ട്സ്: സൗദിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇനി എളുപ്പത്തിൽ ജോലി നേടാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ്…
Read More » - 7 October
സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി & ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ…
Read More » - 7 October
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിൽ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള്…
Read More » - 7 October
എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു: റാങ്ക് ലിസ്റ്റില്‍ 47,629 പേര്
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.…
Read More » - 6 October
പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് ഒടുവിൽ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം…
Read More » - 6 October
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 904 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 3 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്.…
Read More » - 6 October
യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു
ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍…
Read More » - 6 October
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒഴിവ്: ആകര്‍ഷകമായ ശമ്പളം
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകള്‍ അടിസ്ഥാനമാക്കിയുള്ള വിവിധ…
Read More » - 5 October
പ്ലസ് വൺ പ്രവേശനം: സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തത്, വിശദീകരിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തതെന്ന് ശൈലജ വ്യക്തമാക്കി. ഒന്നിച്ച്…
Read More » - 5 October
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
കൊച്ചി : കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ ഒഴിവുകള്‍. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സീനിയര്‍ സിവില്‍ എന്‍ജിനിയര്‍ കം ടീം ലീഡര്‍, സൈറ്റ്…
Read More » - 4 October
1 മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ, ഒരു ബെഞ്ചിൽ ഒരു കുട്ടി: സ്കൂൾ തുറക്കൽ മാർഗരേഖ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി…
Read More » - 4 October
സംസ്ഥാനത്തെ കോളേജുകൾ ഇന്ന് വീണ്ടും തുറക്കുന്നു: അറ്റൻഡൻസ് നിർബന്ധമല്ല, കുട്ടികൾക്ക് കൗൺസിലിംഗ് നിർബന്ധം
തിരുവനന്തപുരം: ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ഇന്ന് ആരംഭിക്കും. അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി…
Read More » - Sep- 2021 -30 September
നവംബറിൽ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ 20 മുതല്‍ 30 വരെ ശുചീകരണം
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന…
Read More » - 29 September
അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: നവംബറിൽ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക-വിദ്യാര്‍ഥി-യുവജന-തൊഴിലാളി സംഘടനകളുടെ യോഗം വിദ്യാഭ്യാസവകുപ്പ് വിളിച്ചുചേര്‍ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഓണ്‍ലൈനിലാകും യോഗങ്ങള്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍. കെഎസ്ടിഎ,…
Read More » - 29 September
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ്: കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗളി, ചേലക്കര, കോഴിക്കോട്,…
Read More » - 29 September
യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം
ലണ്ടൻ : യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220…
Read More » - 28 September
സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം : ഇപ്പോൾ അപേക്ഷിക്കാം
ജിദ്ദ: സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ നിയമനം. സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലേക്കാണ് നിയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഡല്‍ഹിയില്‍ വെച്ചായിരിക്കും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍.…
Read More » - 28 September
സ്റ്റാഫ് സെലക്ഷന് കമീഷന്: വിവിധ തസ്തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന് പോസ്റ്റ്) സ്റ്റാഫ് സെലക്ഷന് കമീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ അപേക്ഷിക്കാവുന്ന…
Read More » - 28 September
റീറ്റ് പരീക്ഷ: മൊബൈലിൽ ചോദ്യപേപ്പർ, ഭാര്യമാരെ സഹായിക്കാൻ ശ്രമിച്ച പൊലീസുകാർ പിടിയിൽ
ജയ്പൂർ: രാജസ്ഥാനിൽ സവായി മധോപൂർ ജില്ലയിലെ ഗംഗാപൂർ നഗരത്തിൽ റീറ്റ് പരീക്ഷയിൽ ഭാര്യമാർക്ക് ചോദ്യപേപ്പർ ലഭിക്കാൻ സഹായം ചെയ്തതിന് രണ്ട് പൊലീസുകാർ പിടിയിലായി. പരീക്ഷാ പേപ്പർ സൂക്ഷിക്കുന്ന…
Read More » - 28 September
സ്കോളര്‍ഷിപ്, പ്ലസ്വണ് പ്രവേശനം: സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം സംഘടനകള്‍
കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ് പ്രശ്നത്തിലും മലബാറില്‍ പ്ലസ്വണ് അധിക ബാച്ച് അനുവദിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവത്തിനെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ ആദ്യവാരം എല്ലാ…
Read More »