ഷാര്‍ജ•ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഓഫീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിനും ബന്ധുക്കൾക്കും ഷാർജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനം അറിയിച്ചു.
Post Your Comments