COVID 19Latest NewsNewsSaudi Arabia

സൗദിയില്‍ ഇന്ന് 181 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 കോവിഡ് രോഗികള്‍ മരിക്കുകയും 181 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

നിലവില്‍ 3,060 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 453 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് കഴിയുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,091 ആയും വൈറസ് ബാധിതര്‍ 360,516 ആയും ഉയർന്നു. ഇന്ന് 173 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 351,365 ആയും ഉയര്‍ന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button