Qatar
- May- 2021 -4 May
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: കോവിഡാനന്തര ശാരീരികപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്ന ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി. എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്ലെയ്നിൽ പരേതനായ മുഹമ്മദ് ബഷീറിൻെറ മകൻ ബാപ്പു സഫീർ…
Read More » - 3 May
ഇന്ത്യക്കായി 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സിന്റെ 'വി കെയര്‍' പദ്ധതിക്ക് കീഴിലാണ് സൗജന്യമായി എത്തിക്കുന്നത്.
Read More » - 2 May
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐഡിയുള്ള ഹൈസ്കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. Read Also : ബിജെപിക്ക് കേരളം സ്വപ്നം…
Read More » - 2 May
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 650 പേർക്ക്
ദോഹ: ഖത്തറില്‍ പുതുതായി 650 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,527…
Read More » - Apr- 2021 -28 April
ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്
കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന് ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു…
Read More » - 27 April
ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 240 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 240 പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 230 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം…
Read More » - 24 April
പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി
ദോഹ: നാദാപുരം സ്വദേശിയായ പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന് (54) ആണ് മരിച്ചിരിക്കുന്നത്. 35 വർഷത്തിലേറെയായി ഖത്തറിലാണ് ഇദ്ദേഹം ഉള്ളത്. ഖലീഫാത്ത്…
Read More » - 24 April
ഖത്തറിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു
ദോഹ: കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. വാണിമേൽ തെരുവൻ പറമ്പ് ഷാപ്പ് കെട്ടിയപറമ്പത്ത് ജമാൽ (51) ആണ് കോവിഡ് ബാധിച്ച്…
Read More » - 24 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 798 പേർക്ക്
ദോഹ: കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിലും ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതലാണ് രോഗമുക്തിനേടുന്നവരുെട എണ്ണം. മഹാമാരിയുടെ രണ്ടംവരവിൻെറ നാളുകളിൽ പുതിയ…
Read More » - 23 April
ഖത്തറില്‍ കോവിഡ് നിയമം ലംഘിച്ച 381 പേർക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 381 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 322 പേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കാറില്‍ അനുവദനീയമായ…
Read More » - 22 April
ഖത്തറിൽ കടുത്ത കോവിഡ് നിയന്ത്രണം
ദോഹ: ഇന്ത്യക്കാരടക്കം ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരിക്കുന്നു. ഖത്തർ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതനുസരിച്ചു ഇനി മുതൽ യാത്രക്ക്…
Read More » - 21 April
ഖത്തറിൽ 819 പേര്‍ക്ക് കൂടി കോവിഡ്
ദോഹ: ഖത്തറില്‍ ഇന്ന് 819 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 757 പേര് കൂടി രോഗമുക്തി…
Read More » - 21 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച 263 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നു. 263 പേര്‍ക്കെതിരെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ…
Read More » - 18 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 827 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 376 ആയി ഉയർന്നു. ശനിയാഴ്ച 827 പേർക്ക്…
Read More » - 15 April
ഖത്തറിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അബൂബക്കർ (54) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 13 April
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 973 പേർക്ക്
ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ മരിച്ചു. 43, 70 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ…
Read More » - 13 April
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ചതിന് 369 പേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ കൂടി പോലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 216 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 11 April
പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി
ദോഹ: തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പണിക്കവീട്ടിൽ സാദിഖ് അലി (53) ആണ് ഖത്തറിൽ മരിച്ചത്. ഹൃദയാഘാതമാണ് കാരണം. സ്വകാര്യകമ്പനിയിൽ ൈഡ്രവർ ആയി ജോലിചെയ്യുകയാണ്…
Read More » - 11 April
24 മണിക്കൂറിനിടെ ഖത്തറിൽ കോവിഡ് ബാധിച്ചത് 964 പേർക്ക്
ദോഹ: ഖത്തറില്‍ ശനിയാഴ്ച 964 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 552 പേര് കൂടി രോഗമുക്തി…
Read More » - 9 April
കോവിഡ് അതിവേഗം വ്യാപിക്കുന്നു, കൂടുതല്‍ നിയന്ത്രണങ്ങളുമായി ഖത്തര്‍
മസ്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും .…
Read More » - 3 April
ഖത്തറിൽ കോവിഡ് ബാധിച്ചത് 874 പേർക്ക്
ദോഹ: ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർകൂടി വെള്ളിയാഴ്ച മരിച്ചു. 55, 81, 82 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 298…
Read More » - 2 April
കോവിഡ് വ്യാപനം; ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാക്കി ഖത്തർ
ദോഹ: ഖത്തറില്‍ ഞായറാഴ്ച മുതല്‍ എല്ലാ സ്കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാക്കിയിരിക്കുന്നു. കൊറോണ വൈറസ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി.…
Read More » - 1 April
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേർക്ക് കോവിഡ്
ദോഹ: കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 49, 62 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 291 ആയി…
Read More » - 1 April
കോവിഡ് 19: മലയാളിയായ പ്രവാസി യുവാവ് ഖത്തറില്‍ നിര്യാതനായി
ദോഹ: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളിയായ പ്രവാസി യുവാവ് ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ വാടാനപള്ളി സ്വദേശി ഷരീഫ് (43) ആണ് മരിച്ചത്. Read Also: മുകേഷ് അംബാനിയുടെ വീടിനു…
Read More » - Mar- 2021 -30 March
കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറിൽ 690 പേര്‍ക്ക് കോവിഡ്
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 690 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 362 പേര് കൂടി രോഗമുക്തി…
Read More »