Gulf
- Dec- 2023 -3 December
കോപ് 28: പ്രതിനിധി സംഘത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്
ദുബായ്: ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവൻമാരുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - Nov- 2023 -20 November
വന്‍ മയക്കു മരുന്ന് വേട്ട, മൂന്നു പേര് കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയില്‍
മസ്കറ്റ്: വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്നു പേര് ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ പിടിയിലായി. ഒമാനിലെ ദോഫാറിലാണ് വന്‍ മയക്കു മരുന്ന് വേട്ട നടന്നത്.…
Read More » - 18 November
ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം ഉണ്ടായത്. ദുബായ് റാശിദ്…
Read More » - 12 November
ജെറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന് എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി
റിയാദ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അറബ് ലീഗ് – ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും…
Read More » - 11 November
ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ…
Read More » - 9 November
മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: അപ്പീല്‍ നല്കി ഇന്ത്യ
തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു
Read More » - 8 November
റോഡപകടം: അഞ്ചു പേർ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്
മസ്കറ്റ്: ഒമാനിലെ റോഡപകടത്തിൽ അഞ്ച് പേർ മരിച്ചു. ഹൈമ വിലായത്തിലാണ് റോഡപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമാണ്. Read Also: കടമെടുപ്പ് പരിധി…
Read More » - 8 November
ഫ്ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു
റിയാദ്: ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. Read Also: എല്‍ദോസ്…
Read More » - Oct- 2023 -24 October
പലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ കൂട്ടക്കൊലക്ക് ലോകം പച്ചക്കൊടി കാണിക്കരുത്: ഖത്തര്‍ അമീര്‍
ദോഹ: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. പലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുതെന്നും ഷൂറ കൗണ്‍സില്‍…
Read More » - 24 October
തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.…
Read More » - 23 October
യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ
അജ്മാൻ: യുഎഇയിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ. അജ്മാനിലാണ് സംഭവം. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസാണ് മരിച്ചത്. 17 വയസായിരുന്നു. തിങ്കളാഴ്ച…
Read More » - 23 October
ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൂട്ടായ ശ്രമം വേണം: സൗദി അറേബ്യ
റിയാദ്: പലസ്തീന് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. കെയ്റോ ഉച്ചകോടിയില്‍ സൗദി ആവശ്യപ്പെട്ടത് ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്നാണ്. ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍…
Read More » - 22 October
സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ
മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി…
Read More » - 21 October
ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി: നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കമിട്ട് സൗദി
റിയാദ്: ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന…
Read More » - 19 October
പലസ്തീനെതിരെ വിദ്വേഷജനകമായ പോസ്റ്റിട്ടു: ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ പിരിച്ചുവിട്ടു
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു. പലസ്തീനെതിരെ സാമൂഹിക മാധ്യമത്തിൽ വിദ്വേഷജനകമായ പോസ്റ്റിട്ടതിനെ തുടർന്നാണ് ഡോക്ടറെ പിരിച്ചു വിടാൻ സ്വകാര്യ ആശുപത്രിയിൽ ഇന്റേണൽ…
Read More » - 19 October
ദുബായിലെ ഗ്യാസ് സിലിണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനാണ്…
Read More » - 18 October
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: നിരവധി മലയാളികൾക്ക് പരിക്ക്
ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്കേറ്റു. കറാമയിലാണ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ…
Read More » - 14 October
ഓടിക്കൊണ്ടിരിക്കവെ മിനി ബസിന് തീപിടിച്ചു: യാത്രക്കാർ സുരക്ഷിതർ
റിയാദ്: ഓടിക്കൊണ്ടിരിക്കവെ മിനിബസിന് തീപിടിച്ചു. സൗദി അറേബ്യയിലാണ് സംഭവം. റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിലാണ് അപകടം ഉണ്ടായത്. Read Also: സ്ത്രീവിരുദ്ധ പരാമർശം: ആർട്ടിസ്റ്റ് നമ്പൂതിരിയെ നടൻ അലൻസിയർ അപമാനിച്ചു,…
Read More » - 12 October
മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ
ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ…
Read More » - 5 October
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍
16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ പിടിയിലായത്
Read More » - 4 October
ഷാര്‍ജയിലെ സ്കൈ ബസ്: പരീക്ഷണ യാത്രയില്‍ പങ്കെടുത്ത് നിതിന്‍ ഗഡ്കരി
ദുബായ്: ഷാര്‍ജയില്‍ സ്കൈ ബസിന്റെ പരീക്ഷണ യാത്രയില്‍ പങ്കെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. യുഎസ് ടെക്നോളജിയുടെ പൈലറ്റ് സര്ട്ടിഫിക്കേഷന് ലഭിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ്, പ്രവാസിയെ 33 കോടി രൂപയുടെ ഭാഗ്യം തേടിയെത്തി
അബുദാബി: നിരവധി മലയാളികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍…
Read More » - Sep- 2023 -27 September
ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങിയെത്തിയ യുവാവിന് മാനസികാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാതായി
കുവൈറ്റ് : നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങി എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ 35 കാരനായ രഘുനാഥനെയാണ് കാണാതായത്.…
Read More » - 23 September
പാകിസ്ഥാനില്‍ നിന്നുള്ള ഇറച്ചി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ
ദുബായ്: പാകിസ്ഥാനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഇറച്ചിയില്‍ ഫംഗസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ യു.എ.ഇ ഇറച്ചി ഇറക്കുമതി നിരോധിച്ചു. പ്രതി മാസം വീതമാണ് പാകിസ്ഥാനില്‍ നിന്ന് യു.എ.ഇയിലേക്ക് ഇറച്ചി…
Read More » - 22 September
പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചു: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
മസ്കത്ത്: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർക്ക് ദാരുണാന്ത്യം. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഒമാനിലാണ് സംഭവം. സലാല വിലായത്തിൽ റോയൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ…
Read More »