Gulf
- Aug- 2017 -9 August
അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്
അബുദാബി: അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്. ‘ഗുഡ്നെസ് ഐഡ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെയാണ് പോലീസ് തൊഴിലാളികളെ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി…
Read More » - 9 August
ഇവിടെ ഉറങ്ങിയാല്‍ പിഴയുമായി ദുബൈ
ദുബൈ: ദുബൈ നിരത്തുകളിലെ സ്മാര്‍ട് ഷെല്‍ട്ടറുകളില്‍ ഉറങ്ങുന്നവര്‍ക്ക് പിഴ നല്‍കാനുള്ള തീരുമാനവുമായി ദുബൈ. ഇതിന്റെ ഭാഗമായി റാഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി, നിയമ ലംഘനം നടത്തുന്ന യാത്രക്കാരെ…
Read More » - 9 August
സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത്
റിയാദ്: സെപ്റ്റംബര്‍ ഒന്നുമുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും നിതാഖാത്ത് നിര്‍ബന്ധമാക്കുന്നു. അഞ്ചു മുതല്‍ ഒന്‍പതു വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണു പുതുതായി നിതാഖാത്ത് നടപ്പാക്കുന്നത്.സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതു വഴി…
Read More » - 9 August
വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ചികില്‍സാ ഫീസ് വര്ധനപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത് രംഗത്ത്. ഒക്ടോബര്‍ ഒന്നു മുതല്‍ ചികിത്സാ ഫീസ് വര്‍ധനവു നടപ്പാക്കാനാണ് നിലവിലെ തീരുമാനം. ഇതോടെ സര്‍ക്കാര്‍…
Read More » - 8 August
യു.എ.ഇയില്‍ അധ്യാപക ഒഴിവുകള്‍: ഇന്റര്‍വ്യൂ എറണാകുളത്ത്
തിരുവനന്തപുരം•യു.എ.ഇ.യിലെ മോഡല്‍ സ്കൂളിലേക്ക് അധ്യാപക തസ്തികകളില്‍ നിയമനത്തിനായി ആഗസ്ത് 13 ന് എറണാകുളം കുണ്ടന്നൂരുള്ള ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ഒ.ഡി.ഇ.പി.സി. മുഖേന വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. തസ്തിക, യോഗ്യത…
Read More » - 8 August
റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനങ്ങള്‍ കണ്ടുകെട്ടി. റാസല്‍ഖൈമയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 71 വാഹനങ്ങളാണ് കണ്ടുകെട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരാണ് നടപടി സ്വീകരിച്ചത്. റാക് മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍…
Read More » - 8 August
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്
ദമ്മാം: ഇന്ത്യയുടെ 70 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ജെറ്റ് എയർവേയ്സ്. സൗദിയിൽ നിന്നും ഇന്ത്യയിലേക്കും കൂടാതെ ധാക്ക, ഹോംങ്കോഗ്, കൊളംബോ, കാഠ്മണ്ഡു,ബാങ്കോക്ക്,…
Read More » - 8 August
ഓണക്കാലത്ത് കീശ കീറാതെ നാട്ടിലെത്താം: 40 അധിക സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം•ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓണക്കാലത്ത് ഷാര്‍ജയിലേക്ക് 40 അധിക സര്‍വീസ് നടത്തും. ഡല്‍ഹി, കേരളം എന്നിവിടങ്ങളില്‍…
Read More » - 8 August
ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കി യുവതി കാമുകനെ വിളിച്ചുവരുത്തി; പിന്നീട് നടന്നത് ഇങ്ങനെ
ദുബായ്: താൻ ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കാമുകനെ വിളിച്ചുവരുത്തിയ ഭാര്യയെ കൈയ്യോടെ പിടികൂടി ഭർത്താവ്. ജോലിക്കിടെ വീട്ടിലെത്തിയ ഭർത്താവ് കാമുകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയാണ്…
Read More » - 8 August
സോയ സോസ് നിരോധിച്ചു
സോയ സോസ് നിരോധിച്ചു ദുബായ്• യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക മന്ത്രാലയം ജാപ്പനില്‍ നിന്നുള്ള കിക്കോമാന് സോയ സോസിന്റെ ഇറക്കുമതി നിരോധിച്ചു. സോയ സോസില്‍ മദ്യത്തിന്റെ അംശം…
Read More » - 8 August
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് സല്മാന് ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് അസര്‍…
Read More » - 8 August
ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വന്‍തുക പിഴ : പിഴയുടെ തോത് ഇങ്ങനെ
ദുബായ് : ബസും മെട്രോയും ട്രാമുമെല്ലാം യാത്രക്ക് ഉപയോഗിച്ചാല്‍ മാത്രം പോരാ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ദുബായ് ഗതാഗത അതോറിറ്റി (ആര്.ടി.എ). യാത്രക്കാര്‍ അറിവില്ലായ്മ…
Read More » - 8 August
മക്കയില്‍ തീപ്പിടുത്തം
ജിദ്ദ•മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ തമാസകേന്ദ്രത്തില് തീപ്പിടുത്തം.തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസീസിയ മുഹ്തത്തുള് ബാങ്കിലെ 173ാം നമ്പര്‍ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ…
Read More » - 8 August
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രവാസി പിടിയില്‍
ദുബായ്•സോഷ്യല്‍ മീഡിയ പേജിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഏഷ്യക്കാരനെ ദുബായ് പോലീസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് പട്രോള്‍ വിഭാഗം വെബ്സൈറ്റുകള്‍ നിരീക്ഷിക്കുന്നതിനിടെയാണ്…
Read More » - 8 August
15 വയസ്സിൽ ഐ എസിൽ ചേർന്ന പെൺകുട്ടിക്ക് സ്വന്തം നാട്ടിൽ പോകാൻ കൊതി: കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടിക്ക് ഒരു കൈക്കുഞ്ഞും
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ജര്‍മ്മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. ഇറാക്കില്‍ തടവില്‍ കഴിയുന്ന ലിന്റ എന്ന പെണ്‍കുട്ടിയാണ് ഐസിസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായും തനിക്ക് വീട്ടില്‍…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More » - 8 August
മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും
ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി…
Read More » - 8 August
രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങി യുഎഇ
അബുദാബി: രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ശൈഖ് സായിദാണ് യുഎഇയുടെ രാഷ്ട്രപിതാവ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനം 2018ലാണ്. അതിനാല്‍ 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി…
Read More » - 7 August
സൗദിയില്‍ ഗ്രോസറികള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ബഖാലകള്‍ (ചെറുകിട പലചരക്കു കടകള്‍ ) നിയന്ത്രിക്കുന്നതും നടത്തുന്നതും ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവര്‍. സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയത്തിന്റെ പഠനത്തിലാണ് ഇക്കാര്യം…
Read More » - 7 August
മരുഭൂമിയില്‍ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എണ്ണ വിപണിയായിരുന്നു. അരനൂറ്റാണ്ടായി സൗദിയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എണ്ണ വിപണി ഇപ്പോള്‍ അത്ര നേട്ടം നല്‍കുന്നില്ല. ഇതിനെ…
Read More » - 7 August
ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 12 മിനിറ്റ്; വീഡിയോ കാണാം
ദുബായിൽ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റിനുള്ളിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുടെ സാങ്കേതികവിദ്യ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പത്ത് വർഷം കൊണ്ട് യുഎഇയിൽ വിപ്ലവകരമായ മാറ്റം…
Read More » - 7 August
ദുബായിലെ ഹോട്ടലിൽ വൻ അഗ്നിബാധ
ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. അപകടം നടന്നത് മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ മുവന്പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിലാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീ…
Read More »