ദുബായിൽ നിന്ന് അബുദാബിയിലേക്ക് 12 മിനിറ്റിനുള്ളിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുടെ സാങ്കേതികവിദ്യ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു. പത്ത് വർഷം കൊണ്ട് യുഎഇയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. ഈ രംഗത്തു മികവു തെളിയിച്ച യുഎസിലെ ‘ഹൈപ്പർലൂപ്പ് വൺ’ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി യാഥാർഥ്യമാക്കുന്നത്. പ്രധാനനഗരങ്ങളും രാജ്യങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാനും ഈ പദ്ധതിക്കു കഴിയും.
വീഡിയോ കാണാം;
Post Your Comments