Gulf
- Oct- 2017 -3 October
നിയമവിരുദ്ധമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ ഇന്‍സ്പെക്ടറെ നാടുകടത്തും
അബൂദാബി: അപകടത്തില്‍ സാരമായി കേടുപറ്റിയ കാറിന് നിയമവിരുദ്ധമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വാഹന ഇന്‍സ്പെക്ടര്‍ക്ക് ജയിലും നാടുകടത്തലും ശിക്ഷ. അബൂദാബിയിലാണ് സംഭവം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ലൈസന്‍സിംഗ് വിഭാഗത്തില്‍…
Read More » - 3 October
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സൗദിയിലെ ജ്വല്ലറികളും സ്വദേശി വല്‍ക്കരിക്കുന്നു. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കണമെന്ന്…
Read More » - 3 October
ഒമാനിൽ കുറഞ്ഞ വരുമാനമുള്ളവർക്കൊരു സന്തോഷവാർത്ത
മസ്ക്കറ്റ്: ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇനി ഫാമിലി വിസ സ്വന്തമാക്കാം. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.…
Read More » - 3 October
പർദ്ദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറെ രക്ഷപ്പെടുത്തിയ യുവതിക്ക് ഇന്ത്യയുടെ ആദരം
അബുദാബി: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് പ്രാണരക്ഷാർഥം ഒാടുകയായിരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പർദ്ദ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തിയ ജവഹർ സെയ്ഫ് അൽ കുമൈത്തിക്ക് ഇന്ത്യയുടെ…
Read More » - 2 October
കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം
കുവൈറ്റ് സിറ്റി ; കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം. 22 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതായും 97 പേരുടെ ശിക്ഷ വെട്ടിക്കുറയ്ക്കാനും കുവൈറ്റ് അമീർ സബ അൽ അഹമ്മദ്…
Read More » - 2 October
ദുബായില്‍ മദ്യപിച്ചെത്തി റൂംമേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്•മദ്യപിച്ചെത്തി റൂം മേറ്റിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 37 കാരന്റെ വിചാരണ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. സെക്ക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന…
Read More » - 2 October
രക്ഷകനായി ദുബായ് പോലീസ് ; 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി
ദുബായ് ; രക്ഷകനായി ദുബായ് പോലീസ് 13കാരനെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. അപ്പാർട്ട്മെന്റിൽ അമ്മ ഉപേക്ഷിച്ചിട്ട് പോയതിന്റെ നിരാശയിൽ 13കാരനായ അറബ് ബാലനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. ഇതിന്…
Read More » - 2 October
ശൈഖ് ഹംദാന്‍ 30 ദിവസത്തെ ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചു
മുപ്പതു ദിവസത്തെ ഫിറ്റ്നസ് ചലഞ്ചുമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ഊര്‍ജിതമായ നഗരമായി മാറ്റാണ് …
Read More » - 2 October
സൗദിയില്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്
ജിദ്ദ: സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു…
Read More » - 2 October
കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാഫീസ് നിലവില്‍ വന്നു
കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ വര്‍ധിപ്പിച്ച ചികിത്സാ ഫീസ് നിലവില്‍ വന്നു. വിദേശികള്‍ക്ക് കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടുന്നതിനു ഇനി മുതല്‍ വര്‍ധിപ്പിച്ച ഫീസ് നല്‍കണം.…
Read More » - 2 October
ഇന്ധനം നിറച്ച് ശേഷം പണം നല്‍കാനായി പുതിയ ആപ്പുമായി ദുബായ്
വാഹനത്തില്‍ ഇന്ധനം നിറച്ച് ശേഷം പണം നല്‍കാനായി ദുബായില്‍ പുതിയ ആപ്പ് . ഇന്ധന നിറച്ച് ശേഷം ദുബായ് നൗ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ഇനി ഫോണിലൂടെ പണം…
Read More » - 2 October
ഒടുവിൽ ദൈവത്തിന്റെ കൈകളെ കണ്ടെത്തി ; പർദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറുടെ ജീവൻ രക്ഷിച്ച യുവതിക്ക് അഭിനന്ദന പ്രവാഹം
റാസൽഖൈമ: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് അപകടത്തിൽപെട്ട ഇന്ത്യൻ ഡ്രൈവറെ അബായ (പർദ്ദ) ഉപയോഗിച്ച് രക്ഷപ്പെടുത്തിയ അജ്മാൻ സ്വദേശിനിക്ക് അഭിനന്ദനപ്രവാഹം. വഹർ സെയ്ഫ് അൽ കുമൈത്തി…
Read More » - 2 October
ഇന്ത്യയ്ക്കിത് അഭിമാനനിമിഷം; രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും
ഷാർജ: യുഎഇയിൽ നടക്കുന്ന രാജ്യാന്തര സർക്കാർ ഉച്ചകോടിയിൽ ഇന്ത്യ മുഖ്യാതിഥിയാകും. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങൾ, സംഘടനാ ഭാരവാഹികൾ, സ്വകാര്യ–പൊതുമേഖലാ സംരംഭങ്ങളുടെ പ്രതിനിധികൾ, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, സാമൂഹിക…
Read More » - 2 October
ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിലെ എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ നവംബർ മാസത്തിൽ പ്രതിദിനം 139,000 ലധികം വീപ്പ (ബാരല്‍) എണ്ണ ഉത്പാദനം കുറയ്ക്കും.…
Read More » - 2 October
യു.എ.യില്‍ എക്സൈസ് തീരുവ : സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു
അബുദാബി : എക്സൈസ് തീരുവ നിലവില്‍ വന്നതോടെ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചു. . പുകയില ഉല്പന്നങ്ങള്, ആരോഗ്യത്തിന് ഹാനികരമായ ഊര്‍ജദായക പാനീയങ്ങള്‍, ചിലയിനം ശീതള പാനീയങ്ങള്‍ തുടങ്ങിയവയ്ക്കാണ്…
Read More » - 2 October
കുവൈറ്റില്‍നിന്ന് ഉടന്‍ വിട്ടയയ്ക്കുന്ന 22 പേരില്‍ രണ്ട് മലയാളികളും
കുവൈറ്റ്: കുവൈറ്റിൽ നിന്നും ജയിൽമോചിതരാകുന്ന 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്ളതായി വിവരം. തല്‍ ഹത്ത് ഇടവലത്ത്, സനീര്‍…
Read More » - 2 October
ദുബായിലെ കടയിൽ ഒറ്റക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ
ദുബായ് ; കടയിൽ ഒറ്റക്ക് എത്തിയ ഒൻപതുവയസുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിന് തടവുശിക്ഷ. 30 വയസുള്ള ബംഗ്ലാദേശ് സ്വദേശിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നു മാസം ജയിൽ ശിക്ഷ…
Read More » - 1 October
ദുബായില്‍ ഓണ്‍ലൈന്‍ വഴി സെക്സ് മസാജ് ഓഫര്‍ ചെയുന്ന സ്ത്രീകളുടെ സംഘം പിടിയില്‍
ദുബായില്‍ ഓണ്‍ലൈന്‍ വഴി സെക്സ് മസാജ് ഓഫര്‍ ചെയുന്ന സ്ത്രീകളുടെ സംഘം പിടിയിലായി. ആറു പേരുടെ സംഘമാണ് പോലീസ് പിടിലായത്. ഓണ്‍ലൈന്‍ വഴി സെക്സ് മസാജും, പണം…
Read More » - 1 October
യു.എ.ഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; ലോട്ടറി തട്ടിപ്പ് സജീവം
ദുബായ്: ദുബായിൽ ലോട്ടറി തട്ടിപ്പ് സജീവം. പാവപ്പെട്ടവനെ പണക്കാരനാക്കാം എന്ന ടാഗ് ലൈനിലൂടെയാണ് ഇവർ പണം തട്ടുന്നത്. ജനങ്ങളെ വിശ്വസിപ്പിക്കാനായി എമിറൈറ്റിസിന്റെ ലോഗോയും സീലും മറ്റും ഇവർ…
Read More » - 1 October
വേള്‍ഡ് സമ്മിറ്റ് ഓഫ് ഗവണ്മെന്റുകളില് പങ്കെടുക്കാന്‍ ഇന്ത്യയക്ക് ക്ഷണം
വേള്‍ഡ് സമ്മിറ്റ് ഓഫ് ഗവണ്മെന്റുകളില് പങ്കെടുക്കാന്‍ ഇന്ത്യയക്ക് ക്ഷണം. അതിഥി രാഷ്ട്രമായി പങ്കെടുക്കാനാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന…
Read More » - 1 October
ഈ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത് 2.65 ദശലക്ഷം ദിർഹത്തിന്
ദുബായ്: 2.65 ദശലക്ഷം ദിർഹം വിലയ്ക്ക് ദുബായിൽ കാർ നമ്പർ പ്ലേറ്റ് വിറ്റു. R-111 ആണ് റോഡുകൾ ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) 96 ലെ ലൈസൻസിങ്…
Read More » - 1 October
വയോധികയെ കുടുംബത്തിനു ഒപ്പം ഒന്നിക്കാന്‍ സഹായിച്ച് ഷാര്‍ജ പോലീസ്
വഴി അറിയാതെ വലഞ്ഞ വയോധികയക്ക് സഹായ ഹസ്തവുമായി ഷാര്‍ജ പോലീസ്. 75 വയസുള്ള അറബ് സ്ത്രീയാണ് വഴി തെറ്റി അലഞ്ഞത്. ഷാര്‍ജയിലെ റുമൈത്ത പ്രദേശത്താണ് വൃദ്ധയെ കണ്ടെത്തിയത്.…
Read More » - 1 October
ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്
റിയാദ്: ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്. സൗദിയിലെ വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കാനാണ് സർവകലാശാലയുടെ നീക്കം. വനിതകൾക്കായി ഡ്രെെവിംഗ് സ്കൂൾ തുടങ്ങാനുള്ള പദ്ധതി പ്രിൻസസ് നൗറ സർവകാലശാലയാണ് നടപ്പാക്കുന്നത്.…
Read More » - 1 October
ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം
മസ്കത്ത്: ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം. ഈ മാസത്തെ ഇന്ധന വില വര്ധപ്പിക്കാനാണ് തീരുമാനം. അതിനുസരിച്ച് എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന്…
Read More » - 1 October
ആദ്യ സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് വരവേല്‍പ്പ്
തിരുവനന്തപുരം•സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസിന് തുടക്കമായി. റിയാദില്‍ നിന്നുള്ള ആദ്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്കി. ഉച്ചയ്ക്ക് 12.35 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More »