Latest NewsNewsInternationalGulf

സൗദി രാജാവിന് ഡോക്ടറേറ്റ്

റിയാദ്: സൗദി രാജാവിന് ഡോക്ടറേറ്റ് സമ്മാനിച്ചു. റഷ്യയിലെ മോസ്‌കോ സര്‍വകലാശാലയാണ് സൗദി രാജാവ് സല്‍മാന്‍ രാജാവിന് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.  ലോകസമാധാനത്തിനും സുസ്ഥിരതക്കും നല്‍കിയ സംഭാവനകളാണ് രാജാവിനെ ഡോക്ടറേറ്റിനു അര്‍ഹനാക്കിയത്. സൗദി നയതന്ത്ര പ്രമുഖരും മോസ്‌കോ സര്‍വകലാശാല മേധാവികളും ഡോക്ടറേറ്റ് ദാന ചടങ്ങില്‍ പങ്കെടുത്തു.

 

shortlink

Post Your Comments


Back to top button