സൗദി: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ കനത്ത മണൽ കാറ്റിനെ തുടർന്ന് ഗതാഗതം താറുമാറായതായി അധികൃതർ അറിയിച്ചു. ജിദ്ദ, മക്ക, ബഹ്റ, അൽ ജമും എന്നിവിടങ്ങളിലും മ്യാന്ക്കാ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും മണൽക്കാറ്റു ശക്തമാണ്.
read also: സൗദിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പേരുടെ തലയറുത്തു
അതിനാൽ ഈ പ്രദേശങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദി അറേബ്യ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദയിലുടനീളം മണൽകാറ്റിനെ തുടർന്ന് കാഴ്ച്ചകൾ ദൃശ്യമല്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
Post Your Comments