ദുബായ്: ദുബായ് മുന്‍സിപ്പാലിറ്റി യുഎഇയുടെ പരിസ്ഥിതി നിരീക്ഷണത്തിന് ഉപഗ്രഹം വിക്ഷേപിക്കുമെന്ന് വ്യക്തമാക്കി. ഉപഗ്രഹം അന്തരീക്ഷത്തിലെ വായുവിന്റെ ഗുണമേന്മ അടക്കം പരിശോധിക്കാന്‍ ശേഷിയുള്ളതായിരിക്കും. ദുബായ് മുന്‍സിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയത് ദുബായിയിൽ സമാപിച്ച ഉച്ചകോടിയില്‍ ആണ്. ഡിഎം സാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം ആണ് ദുബായ് മുന്‍സിപ്പാലിറ്റി വിക്ഷേപിക്കുന്നത്.
read also: ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ മാരഗ്ഗനിരദ്ദേശപ്രകാരം ആണ്. ദുബായ് വിക്ഷേപിക്കുക സമുദ്രനിരീക്ഷണം അന്തരീക്ഷത്തിലെ വായുവിന്റെ ഗുണമേന്മ എന്നിവയ്ക്ക് അടക്കം പ്രയോജനപ്പെടുന്ന ഉപഗ്രഹം ആണ്. പരിസ്ഥിതി സൗഹൃദം നിലനിര്‍ത്തി സമൂഹത്തെ കൂടുതല്‍ സന്തോഷകരമായ ജീവിതശൈലിയിലേക്ക് നയിക്കുതിന് അത്യാധുനിക സാങ്കേതിക വിദ്യയിലൂന്നിയ വിവരശേഖരണം നടത്താനാണ് പദ്ധതി.
Post Your Comments