Gulf
- Aug- 2018 -21 August
ഒമാനിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു
സലാല: ഒമാനിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. സലാലയിലേക്ക് പോകുകയായിരുന്ന വാഹനത്തിലുള്ള അഞ്ച് പേരും സലാലയില്‍ നിന്നും വരുകയായിരുന്ന ദുബായ് രജിസ്ട്രേഷനുള്ള വാഹനത്തിലെ ഒരാളുമാണ് മരിച്ചത്. ഇടിയുടെ…
Read More » - 21 August
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. അൽ റായിയിലെ ടെൻറ് മാർക്കറ്റിലായിരുന്നു തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ ഏതാനും അംഗങ്ങൾക്കും മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റു.…
Read More » - 21 August
കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
ദോഹ : കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. ദോഹ – തിരുവനന്തപുരം യാത്രാ വിമാനത്തിൽ 21 മുതൽ 29 വരെ സൗജന്യമായി ദുരിതാശ്വാസ…
Read More » - 21 August
ബലിപെരുന്നാള്‍ നമസ്കാര സമയങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി•എഴ് എമിറേറ്റുകളിലേയും മറ്റു മൂന്ന് സ്ഥലങ്ങളിലേയും ബലിപെരുന്നാള്‍ നമസ്കാര സമയങ്ങള്‍ യു.എ.ഇ പ്രഖ്യാപിച്ചു. ഇസ്ലാമിക കാര്യ-സക്കാത്ത് പൊതു അതോറിറ്റി ട്വീറ്റ് ചെയ്ത നമസ്കാര സമയം താഴെ കൊടുക്കുന്നു.…
Read More » - 20 August
50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി
അബുദാബി•പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി ഡോ.ഷംസീര്‍ വയലില്‍. മഹാപ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍…
Read More » - 20 August
മക്കയിൽ കാലാവസ്ഥ മുന്നറിയിപ്പ്
മക്ക: കാലാവസ്ഥ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശിയടിക്കുന്ന മക്കയിൽ നത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹജ് തീര്‍ഥാടനത്തെ ഇത് ബാധിക്കാനിടയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട്…
Read More » - 20 August
അറഫാ സംഗമത്തിന് തുടക്കം കുറിച്ചു
മക്ക: ബലപെരുനാളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം അവസാന ഘട്ടത്തിലാണ്. ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന്…
Read More » - 20 August
പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് നൽകാൻ ശ്രമം
അബുദാബി : പ്രളയക്കെടുതിയിൽ കുടുങ്ങിയ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനാപതി നവ്ദീപ് സിങ് സൂരി. അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങള്‍ പ്രളയത്തില്‍…
Read More » - 19 August
ദുരന്തബാധിതര്‍ക്കായി നാപ്കിന് ആവശ്യമുണ്ട് എന്നറിയിച്ചപ്പോള്‍ കോണ്ടം തരാമെന്ന് മറുപടി :മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു
മസ്കറ്റ് : നാപ്കിന് ആവശ്യമുണ്ടെന്നതിന് കോണ്ടം തരാമെന്ന് പ്രവാസി യുവാവിന്റെ മറുപടി. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ ജോലി തെറിച്ചു. കേരളം ഒന്നടങ്കം ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി യത്നിക്കുകയാണ്. ഇതിനായി രാജ്യത്തിന്റെ…
Read More » - 19 August
പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ
കൊച്ചി : പ്രവാസികൾക്ക് ആശ്വാസിക്കാവുന്ന നടപടിയുമായി എയർ ഇന്ത്യ. 26 വരെ കൊച്ചിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കു കോഴിക്കോട്ടോ തിരുവനന്തപുരത്തോ…
Read More » - 19 August
ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലിയ സഹായവുമായി ഖത്തര്‍
ദോഹ•പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി ഇന്ത്യന്‍ രൂപ) ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.…
Read More » - 19 August
അഞ്ച് കോടി ധനസഹായവുമായി ഒരു യു.എ.ഇ ബിസിനസുകാരന് കൂടി
ദുബായ്•പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ദുരിതാശ്വാസത്തിനായി 2.6 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം അഞ്ചുകോടി രൂപ) സഹായവുമായി യു.എ.ഇ ആസ്ഥാനമായ ബിസിനസുകാരന്. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.കെ.പി…
Read More » - 18 August
ഷെയ്ഖ് മൊഹമ്മദിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി
ന്യൂഡല്‍ഹി•പ്രളയ ബാധിതമായ കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്…
Read More » - 18 August
കേരളത്തിന് സഹായമായി നാലുകോടി നൽകുമെന്ന് ഷാർജ ഭരണാധികാരി
ഷാര്‍ജ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷാര്‍ജ. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും.…
Read More » - 18 August
മാർബിൾ തലയിൽ വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: മാർബിൾ തലയിൽ വീണ് പ്രവാസി മലയാളി റിയാദിൽ മരിച്ചു. കൽപറ്റ മടക്കിമല സ്വദേശി ജാഫർ ഷരീഫും (35) മറ്റ് രണ്ടു പാക്ക് സ്വദേശികളും മരിച്ചു. ചോമയിൽ…
Read More » - 18 August
പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ
യുഎഇ: കേരളത്തിലെ പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കുറിച്ച് യാതൊരു വിവരവും അറിയാൻ കഴിയാതെ വലയുകയാണ് ഇവർ. പലർക്കും നാട്ടിലുള്ളവരുമായി ഫോൺബന്ധം പോലും…
Read More » - 18 August
ഇനി യുഎഇയിലെ പള്ളികളിൽ ഭിക്ഷയെടുക്കുന്നവർക്ക് കനത്ത പിഴയും തടവും
യുഎഇ: യുഎഇയിലെ പള്ളികളിൽ ഇനി ഭിക്ഷയെടുക്കുന്നവരിൽ നിന്ന് 5,000 പിഴ ഈടാക്കുകയും മൂന്ന് മാസം വരെ തടവിന് വിധിക്കുകയും ചെയ്യും. ഭിക്ഷാടന നിരോധന നിയമ പ്രകാരമാണ് പുതിയ…
Read More » - 18 August
കേരളത്തിന്റെ മഹാദുരന്തത്തില്‍ ഹൃദയംനൊന്ത് ഒരു വിദേശ പൗരന്റെ വാക്കുകള്‍
സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ…
Read More » - 18 August
ദുരന്തം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ
ദുബായ് : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി യു.എ. ഇ. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ദേശീയ അടിയന്തിര കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രസിഡന്റ് ഹിസ്…
Read More » - 18 August
കേരളത്തിലെ പ്രളയദുരന്തം : യു.എ.ഇ ഭരണാധികാരികളുടെ അനുശോചന സന്ദേശം
അബുദാബി : കേരളചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രളയ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് യു.എ.ഇ ഭരണാധികാരികളും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരകളായവര്‍ക്ക് അനുശോചനമറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍…
Read More » - 17 August
കേരളത്തിലെ രക്ഷപ്രവർത്തനങ്ങൾക്ക് സഹായം നൽകി യു എ ഇയിലെ വോളണ്ടിയർമാർ
ദുബായ്: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വളരെ ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം…
Read More » - 17 August
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം
അബുദാബി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം അനുവദിച്ച് യു.എ.ഇ ഭരണാധികാരിയുടെ ഈ വര്‍ഷത്തെ ഈദ് അല്‍ അദാ സമ്മാനം. ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ സ്കോളര്‍ഷിപ്പോടെ പഠിയ്ക്കുന്ന 833 വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 17 August
ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞു; വിനോദസഞ്ചാരിക്ക് ദുബായിൽ 32 ലക്ഷം രൂപ പിഴ
ദുബായ്: ദുബായിൽ ലംബോര്‍ഗനിയിൽ ചീറിപ്പാഞ്ഞ വിനോദസഞ്ചാരിക്ക് കോടതി 32 ലക്ഷം രൂപ പിഴ വിധിച്ചു. ബ്രിട്ടീഷ്കാരനായ യുവാവ് ദുബായിൽ എത്തിയ ശേഷം ആഢംബര കാർ വാടകയ്ക്ക് എടുക്കുകയായിരുന്നു.…
Read More » - 16 August
കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍
ദുബായ് : കേരളത്തിലെ ജലദുരന്തത്തില്‍ മരവിച്ച് പ്രവാസി മലയാളികള്‍. കുടുംബങ്ങള്‍ ദുരന്തത്തില്പ്പെട്ടതിനാല് പലര്‍ക്കും വീട്ടിലേയ്ക്ക് വിളിച്ചിട്ടും ഫോണില്‍ കിട്ടാത്ത അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് പ്രവാസി മലയാളികളില്‍ പലരും.…
Read More » - 16 August
അബുദാബിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേറ്റു
അബുദാബി : അബുദാബിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പിക്അപ് ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ രണ്ടു വയസുകാരിയുടെ നില അതീവ…
Read More »