Latest NewsUAE

യു.എ.ഇ ഇന്ധന വിലയില്‍ മാറ്റം

അബുദാബി•സെപ്റ്റംബറിലെ യു.എ.ഇ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്‌.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹമാണ് ഇപ്പോഴത്തെ വില. ആഗസ്റ്റില്‍ ഇത് 2.57 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.48 ദിര്‍ഹമായി. കഴിഞ്ഞമാസമിത് 2.46 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 ലിറ്ററിന് 2.4 ദിര്‍ഹമാണ് പുതുക്കിയ വില. കഴിഞ്ഞമാസം ഇതിന്‌ 2.38 ദിര്‍ഹമായിരുന്നു.

ഡീസല്‍ ലിറ്റര്‍ 2.63 ദിര്‍ഹമായിരുന്നത് ഇപ്പോള്‍ 2.64 ദിര്‍ഹമായും വര്‍ദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button