Gulf
- Jan- 2019 -3 January
വന്‍ അഗ്നിബാധ;വെയര്‍ഹൗസ് കത്തിനശിച്ചു
ഷാര്‍ജ : വന്‍ അഗ്നിബാധയെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ വെയര്‍ഹൗസ് കത്തിനശിച്ചു. വ്യവസായ മേഖല ഒന്നിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്ത സാധ്യതയുള്ള സാധനങ്ങള്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നതായി…
Read More » - 3 January
അബുദാബി ബിഗ് ടിക്കറ്റില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി
അബുദാബി•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ അമ്പരപ്പിക്കുന്ന തുക സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (ഏകദേശം 28.66 കോടി…
Read More » - 3 January
വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; വിദേശി പിടിയിൽ
ദുബായ്: ദുബായിൽ വയറ്റിലൊളിപ്പിച്ച് വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരന് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നാണ് സ്വന്തം…
Read More » - 3 January
ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്
മസ്കറ്റ്: ഏഴ് വയസുകാരി കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുരുങ്ങി. ഒമാനിലെ അല്‍ വദായത് പ്രദേശത്തായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിവനൊടുവിലാണ് പൊലീസ് കുട്ടിയെ പുറത്തെടുത്തത്. സല്‍മ എന്ന…
Read More » - 3 January
ഹർത്താൽ; മുന്നറിയിപ്പുമായി വിമാന കമ്പനികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ തങ്ങളുടെ…
Read More » - 3 January
കാറുകള്‍ക്കായി ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഇളവുകള്‍
ദുബായ് :: ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഫാന്‍സി വാഹന നമ്പറുകള്‍ക്ക് പ്രത്യേക നിരക്കിളവ് ഏര്‍പ്പെടുത്തുന്നു. മൂന്നക്ക നമ്പറുകള്‍ക്ക് 179, 999 ദിര്‍ഹമിന് താഴെയാണ് വില…
Read More » - 3 January
സ്വദേശി വല്‍ക്കരണം; വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇളവ്
കുവൈത്ത്: കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സേവനകാലാവധി അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ആരോഗ്യമന്ത്രാലയത്തിന് ഇളവ്. സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍…
Read More » - 2 January
രക്ഷാദൗത്യസംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടം : മരിച്ചവരെ തിരിച്ചറിഞ്ഞു
റാസ് അല്‍ ഖൈമ: ജബല്‍ അല്‍ ജൈസ് മലനിരകളില്‍ രക്ഷാ ദൗത്യത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. പൈലറ്റുമാരായ സഖര്‍ സഈദ് മുഹമ്മദ് അബ്ദുല്ല…
Read More » - 2 January
വിഡിയോ -ദൂബായില്‍ ദൃശ്യ വിസ്മയമായി കേരള വിമണ്‍സ് കോര്ണറിന്റെ ഒപ്പന
ദൂബായ് : കേരള വിമണ്‍സ് കോര്ണറിന്റെ മാസ് ഒപ്പന ദൃശ്യ വിസ്മയമായി . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നാലു മുതല്‍ 61 വയസു വരെ പ്രായമുള്ളവരാണ്…
Read More » - 2 January
യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു : പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
അബുദാബി : യുഎഇയില്‍ വാര്‍ഷികാവധിക്കു പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍വന്നു. വാര്‍ഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാര്ക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്,…
Read More » - 2 January
വാഹനമോടിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് നല്കി യു എ ഇ പോലീസ്
അബുദാബി : വാഹനം ഓടിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. ശെെത്യകാലമായതിനാല് പ്രത്യേകിച്ച് അതിരാവിലെ വാഹനമോടിക്കേണ്ടി വരുന്നവര്‍ക്കാണ് പോലീസ് സന്ദേശം നല്‍കിയിരിക്കുന്നത്. മൂടല്‍ മഞ്ഞ്…
Read More » - 2 January
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസിനെ സഹായിക്കാമോ?
ദുബായ്•മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജന സഹായം തേടി ദുബായ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. മരണത്തിന്റെ കാരണം കണ്ടെത്താനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ്…
Read More » - 2 January
സൗദിയിലേക്ക് തിരിച്ച് വരാന്‍ ഇനി മുതല്‍ എക്സിറ്റ് പേപ്പര്‍ നിര്‍ബന്ധം
റിയാദ് : സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം…
Read More » - 2 January
വാറ്റ് നിലവില്‍ വരുത്തി ഈ രാജ്യം
ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി ഇന്നു മുതല്‍ നിലവില്‍ വന്നു. 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. രാജാവിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് മന്ത്രിസഭായോഗമാണ് ഇത്…
Read More » - 2 January
ശൈഖ് മുഹമ്മദിന് ആശംസകളുമായി അബുദാബി കിരീടാവകാശി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക്…
Read More » - 2 January
ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ മാര്‍ച്ച് വരെ തുടരും
ദുബായ്:ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ ഖലീഫയില്‍ പുതുവര്ഷപ്പുലരിയില് ഒരുക്കിയ ലേസര്‍-ലൈറ്റ് ഷോ കാണാത്തവര്‍ നിരാശരാകേണ്ട. ലേസര്‍ ഷോ മാര്‍ച്ച് 31 വരെ നീട്ടി. തിങ്കളാഴ്ച വൈകീട്ടത്തെ…
Read More » - 2 January
പുതുവര്‍ഷത്തലേന്ന് മെട്രോയില്‍ യാത്ര ചെയ്തത് 8.67 ലക്ഷം പേര്
ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനായി പൊതുവാഹന സംവിധാനങ്ങള്‍ ഉപയോഗിച്ചത് ഇരുപത്തൊന്ന് ലക്ഷത്തോളം പേരാണെന്ന് ദുബായ് റോഡസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്തുശതമാനം…
Read More » - 2 January
2019 ലെ ദുബായ് ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നല്കി
ദുബായ് : അടിസ്ഥാനസൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 2019-ലെ ദുബായ് ഗവണ്മെന്റിന്റെ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 2 January
പൊതുമാപ്പ്; യുഎഇയില്‍ അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് 12 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്
ദുബായ്: യുഎഇയില്‍ 12 വര്‍ഷം അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങി. സൂര്യ മല്ലയ്യ എന്ന ആന്ധ്രസ്വദേശിയാണ് വന്‍തുക പിഴ അടക്കേണ്ടി വരുമെന്നതിനാല്‍ നാട്ടില്‍ പോകാനാവാതെ…
Read More » - 2 January
ഒമാനില്‍ ജനുവരിയിലെ ഇന്ധനവില ഇങ്ങനെ
മസ്കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാൾ വിലയിൽ ആറു ശതമാനം കുറവാണ് വിലയില്‍ രേഖപെടുത്തിയിരിക്കുന്നത്. ഒമാൻ സർക്കാർ ഇന്ധന…
Read More » - 1 January
പ്രവാസി മലയാളി റിയാദില്‍ നിര്യാതനായി
സൗദി അറേബ്യ : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയില്‍ നിര്യാതനായത്.…
Read More » - 1 January
ദുര്‍വിധി ഇങ്ങനെയും: കുഞ്ഞിന് ജന്മം നല്കിയ അതേസമയം യുവതിയുടെ ഭര്‍ത്താവ് മരിച്ചു
റിയാദ്•സൗദി യുവതിയ്ക്കാണ് ഇത്തരമൊരു ദുര്‍വിധി നേരിടേണ്ടി വന്നത്. കുഞ്ഞ് മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും സ്വീകരിക്കേണ്ടി വരുന്ന ദുര്‍വിധി. 2018 നവംബര്‍ 4 നാണ്…
Read More » - 1 January
പുതുവത്സരാഘോഷം; ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ
ദുബായ്: പുതുവത്സരാഘോഷം പൊടിപിടിച്ച ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ. മിന്നൽ വേഗതയിലാണ് തൊഴിലാളികൾ ദുബായി നഗരം പഴയ സ്ഥിതിയിലെത്തിയത്. മൂന്നു മണിക്കൂറത്തെ കഠിന പരിശ്രമത്തിന്റെ…
Read More » - 1 January
ഖത്തറിലെ ഇന്ധന വിലയില്‍ മാറ്റം
ഖത്തര്‍ :പുതുവർഷത്തിൽ ഖത്തറിലെ ഇന്ധന വിലയില്‍ ഇന്ന് മുതൽ വൻ കുറവ്. പെട്രോള്‍ വിലയില്‍ 30 ദിര്‍ഹവും, ഡീസല്‍ വിലയില്‍ 25 ദിര്‍ഹവുമാണ് കുറയുക. ഇപ്രകാരം പ്രീമിയം…
Read More » - 1 January
പഴകിയ ഇറച്ചി വില്പന നടത്തി; അബുദാബിയില്‍ ഷോപ്പുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി : പഴകിയ ഇറച്ചി വില്പന നടത്തിയ ഷോപ്പ് അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം മോശം ഇറച്ചി വില്‍പ്പന ചെയ്ത ഷോപ്പാണ് താല്‍ക്കാലികമായി അടപ്പിച്ചത് അല്‍ദഫ്റ സഹകരണ സൊസൈറ്റിക്കു…
Read More »