Latest NewsNewsKuwaitGulf

നബി ദിനം : അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്‍ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പുനഃരാരംഭിക്കുക . അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button