Gulf
- Oct- 2021 -4 October
യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു: ദുരന്ത നിവാരണ അതോറിറ്റി
ദുബായ്: യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ്…
Read More » - 4 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 189 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 189 പുതിയ കോവിഡ് കേസുകൾ. 287 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ…
Read More » - 4 October
ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ
ദുബായ്: ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. ജപ്പാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൂമിയോ കിഷിദയ്ക്കാണ് യുഎഇ നേതാക്കൾ അഭിനന്ദനം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ…
Read More » - 4 October
നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
റിയാദ്: നിയമ ലംഘകർക്ക് സംരക്ഷണം നൽകുന്നവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘകർക്കു സംരക്ഷണം നൽകുന്നവർക്കു പരമാവധി 15 വർഷം തടവും…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട്
ദുബായ്: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട്. ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്നാണ്…
Read More » - 4 October
എക്സ്പോ 2020 : ശമ്പളത്തോടെ എട്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി
ദുബായ് : എക്സ്പോ പ്രമാണിച്ച് രാഷ്ട്രപതി മന്ത്രാലയത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ…
Read More » - 4 October
ഗൾഫ് രാജ്യങ്ങൾ നീണ്ട ഇടവേളക്കുശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി : അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കുവൈറ്റിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 18 മാസമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനെ…
Read More » - 4 October
കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ഖത്തർ ആരോഗ്യമന്ത്രാലയം
ദോഹ : കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ഖത്തർ ആരോഗ്യമന്ത്രാലയം. പിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 160 റിയാല്‍ നല്കിയാല് മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു…
Read More » - 4 October
കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തർ
ദോഹ : കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തർ. കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. 188 രാജ്യങ്ങളാണ് നിലവില്‍…
Read More » - 4 October
ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവുകൾ
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ . ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പൗരനായ നഹീൽ…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ് : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
അബുദാബി : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. Read Also : എക്സ്പോ…
Read More » - 4 October
എക്സ്പോ 2020 : പവിലിയനുകളും വേദികളും പണിതുയർത്തിയ തൊഴിലാളികളുടെ പേരുകൾ കൊത്തിവെച്ച ചുമരുകൾ കൗതുകമാകുന്നു
ദുബായ് : എക്സ്പോ പവിലിയനുകളും വേദികളും പണിതുയർത്തിയ തൊഴിലാളികൾക്ക് ആദരവർപ്പിച്ച് നിർമ്മിച്ച എക്സ്പോ ജൂബിലി പാർക്കിന്റെ പ്രധാന നടപ്പാതയിലെ ചുമരുകൾ കൗതുകമാകുന്നു. തൊഴിലാളികളുടെ പേരുകൾ കൊത്തിവെച്ച ചുമരുകളാണ്…
Read More » - 4 October
അബുദാബിയിലെ ക്ഷേത്ര മാതൃകയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
ദുബായ് : അബുദാബിയിലെ ക്ഷേത്രമാതൃകയെയും നിർമാണ പുരോഗതിയെയും പുകഴ്ത്തി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. എക്സ്പോ 2020 ഇന്ത്യൻ പവിലിയൻ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നിർമാണം പൂർത്തിയാകുന്നതോടെ അതിമനോഹരമായ ഒന്നായി…
Read More » - 4 October
യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി
റിയാദ്: യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് അനുമതി നല്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്മാര്ക്ക് നേരത്തെ അനുമതി…
Read More » - 4 October
പുതിയ യാത്രാനയം പ്രഖ്യാപിച്ച് ഖത്തർ : യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദോഹ : രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള പുതിയ യാത്രാനയം ഖത്തർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ അവരുടെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സജീവമാക്കണമെന്ന്…
Read More » - 4 October
ഒമാനിൽ സംഹാര താണ്ഡവമാടി ഷഹീൻ ചുഴലിക്കാറ്റ് : ദുരന്ത ചിത്രങ്ങൾ കാണാം
മനാമ : ഞായറാഴ്ച രാത്രി ഒമാന്‍ പ്രാദേശിക സമയം 8.29 ഓടെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ തീര പട്ടണങ്ങളായ മുസന്നക്കും ഷുവൈക്കിനും ഇടയില്‍ കൂടിയാണ് ഷഹീന്…
Read More » - 4 October
ഷഹീന് ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു : ഒമാനിൽ കനത്ത മഴ
മസ്കറ്റ് : ഷഹീന് ചുഴലിക്കാറ്റ് ഒമാനിലേക്ക് പ്രവേശിച്ചു. ഒമാനിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട…
Read More » - 4 October
റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ
റിയാദ് : റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 4 October
വിദ്യാലയങ്ങളിൽ ഈ ആഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
ദോഹ : രാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഈ ആഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഇവർക്ക് റാപിഡ് ആന്റിജൻ…
Read More » - 3 October
ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും: പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിക്കും
ദുബായ്: ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും. ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന നിരക്ക് വർധിപ്പിച്ചു. പ്രവേശന ടിക്കറ്റുകൾക്ക് 5 ദിർഹമാണ് വർധിപ്പിച്ചത്. അതേസമയം…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ്: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു പേർ മരിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം.. റൂസൈൽ വ്യവസായിക മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ഏഷ്യൻ വംശജരായ തൊഴിലാളികളാണ്…
Read More » - 3 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 41 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 41 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ രോഗമുക്തി നേടിയതായും…
Read More » - 3 October
ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളും സ്വദേശിവത്കരണം നടപ്പാക്കി സൗദി അറേബ്യ
റിയാദ്: ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളും സ്വദേശിവത്കരണം നടപ്പാക്കി സൗദി അറേബ്യ. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ്…
Read More » - 3 October
ബഹ്റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി
മനാമ : ബഹ്റൈനിലെ ഇസ്രായേല്‍ എംബസി മനാമയില്‍ പ്രവർത്തനം തുടങ്ങി. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ…
Read More »