India
- May- 2016 -2 May
രാഷ്ട്ര വിരുദ്ധ മുദ്രാവാക്യത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിക്ക് പിഴ : ജെ.എന്‍.യുവില്‍ എ.ബി.വി.പി നിരാഹാര സമരം
ന്യൂഡല്‍ഹി : അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിക്ക് പിഴ ശിക്ഷ നല്കിയ സര്‍വകലാശാല അധികൃതര്‍ക്കെതിരെ പ്രതിഷേധം…
Read More » - 2 May
ഉത്തരാഖണ്ഡില്‍ കാട്ടുതീ പടര്‍ന്നത് അത്യുഷ്ണത്തിന്റെ മറവില്‍ ചില സ്ഥാപിതതാത്പര്യക്കാരുടെ കള്ളക്കളിയോ?
ഡെറാഡൂണ്‍: അടുത്ത കാലത്തുണ്ടായ ഏറ്റവും വിനാശകരമായ കാട്ടുതീ ഉത്തരാഖണ്ഡിലെ വനങ്ങളെ തുടച്ചുനീക്കി മുന്നേറുമ്പോള്‍ അതിനു പിന്നിലെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നു. വനങ്ങള്‍ കത്തിനശിക്കുമ്പോള്‍ ഒപ്പം കത്തിയമരുന്ന…
Read More » - 2 May
മോദിയേയും കേന്ദ്രസര്‍ക്കാരിനെയും കുറിച്ചുള്ള ജനങ്ങളുടെവിലയിരുത്തല് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് സര്‍വ്വേ ഫലത്തിന്റെ വിശദവിവരങ്ങള്‍
ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള 2 വർഷം മികച്ചതെന്നു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സർവേയിൽ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 62% പേർ മോദിയുടെ…
Read More » - 1 May
ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പാര്‍ലമെന്റില്‍ വയ്ക്കും – മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. രേഖയില്‍ ഇതുവരെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച…
Read More » - 1 May
ഉത്തരാഖണ്ടിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള സത്വരനടപടികള്‍ തുടങ്ങി
ഡെറാഡൂണ്‍: ഉത്തരാഖണ്ടിലെ 2269 ഹെക്റ്ററോളം വനപ്രദേശത്ത് പടര്‍ന്നുവ്യാപിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ വായുസേനയുടെ നേത്രുത്വത്തിലാണ് തീ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വായുസേനയുടെ ഒരു…
Read More » - 1 May
രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയപതാക എവിടെയാണെന്നറിയണ്ടേ??
ഛത്തീസ്ഗഡ്:രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക ഇനി ഛത്തീസ്ഗഡിലെ റായ്പൂരിനു സ്വന്തം. 82 മീറ്റര്‍ ഉയരമുള്ള ഫ്ലാഗ്പോസ്റ്റിലാണ് ത്രിവര്‍ണ പതാക റായ്പൂരില്‍ ഉയര്‍ത്തിയിരിക്കുന്നത്. 105 x 70…
Read More » - 1 May
“ഞാന്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ തൊഴിലാളി”, തൊഴിലാളി ദിനത്തില്‍ ദരിദ്രവീട്ടമ്മമാര്ക്കുള്ള പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി
ബാല്ലിയ: പ്രധാന്‍മന്ത്രി ഉജ്ജ്വലാ യോജനയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശിലെ ബാല്ലിയയിലെത്തി. അഖിലലോക തൊഴിലാളി ദിനമായ മെയ് 1-ന് “ഇന്ത്യയിലെ ഒന്നാം നമ്പര്‍ തൊഴിലാളി രാജ്യത്തെ…
Read More » - 1 May
മോദിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചുള്ള ഗുജറാത്ത് സര്‍വ്വകലാശാല റിപ്പോര്‍ട്ട് പുറത്ത്
അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത് 62.3 ശതമാനം മാര്‍ക്കോടെ. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍ പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഡല്‍ഹി മുഖ്യമന്ത്രി…
Read More » - 1 May
മരം വെട്ടാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥന് ശിക്ഷ; നടേണ്ടത് 363 മരങ്ങള്‍
ജയ്പുര്‍: നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ മരം വെട്ടാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥന് ശിക്ഷയായി 363 മരങ്ങള്‍ നടാന്‍ ഹനുമാന്‍ഗഡ് ജില്ലാ കലക്ടര്‍ രാംനിവാസിന്റെ ഉത്തരവ്. ഭില്ബംഗയിലെ തഹസില്‍ദാര്‍…
Read More » - 1 May
സുരേഷ് പ്രഭു ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയോ?
1996 മുതല്‍ 2009 വരെ തുടര്‍ച്ചയായി ശിവസേന ജയിച്ചിരുന്ന രാജാപ്പൂര്‍ ലോക്സഭാ മണ്ഡലം ഇപ്പോള്‍ നിലവിലില്ല. ശിവസേനയ്ക്ക് വേണ്ടി സുരേഷ് പ്രഭുവായിരുന്നു ഈ കാലയളവില്‍ ഈ മണ്ഡലത്തെ…
Read More » - 1 May
ഇന്ന് മുതല്‍ ഡീസല്‍ ടാക്സികള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഡീസല്‍ ടാക്സികള്‍ക്ക് നിരോധനം. ഡീസല്‍ ടാക്സികള്‍ക്ക് സി.എന്‍.ജിയിലേക്ക് മാറാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് ഇത്. ഡീസല്‍ ടാക്സികള്‍ സി.എന്‍.ജിയിലേക്ക് മാര്‍ച്ച് ഒന്നോടെ…
Read More » - 1 May
എം.പിമാരുടെ ശമ്പളം 100% വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എം.പി. മാരുടെ ശമ്പളവും, അലവന്‍സും നൂറ് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി. നേതാവ് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്…
Read More » - 1 May
ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും
ന്യൂഡല്‍ഹി: രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ-‘നീറ്റ്’ ഇന്ന് നടക്കും. ആറര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് ഒന്നാംഘട്ട പരീക്ഷയെഴുതുന്നത്. പരീക്ഷ തടയണമെന്നാവശ്യപ്പെട്ട്…
Read More » - 1 May
ഉഷ്ണതരംഗത്തില്‍ രാജ്യം വെന്തുരുകുന്നു : കുടിവെള്ളത്തിന്റെ പേരില്‍ പലയിടത്തും കലാപ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തിന്റെ കെടുതിയില്‍ രാജ്യം വേവുന്നു. എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച അതികഠിന ചൂടില്‍ ഒരു മാസത്തിനിടെ രാജ്യത്ത് പൊലിഞ്ഞത് 300ലധികം മനുഷ്യജീവനുകളെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 1 May
റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും. പാര്‍പ്പിടങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാന്‍ രൂപം കൊടുത്ത നിയമത്തിലെ 69 വകുപ്പുകള്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തതോടെയാണിത്. റിയല്‍ എസ്റ്റേറ്റ്…
Read More » - 1 May
കല്യാണവീട്ടില്‍ ദ്വയാര്ത്ഥപ്പാട്ട്: സംഘര്‍ഷം, ഒരു മരണം
ഗുഡ്ഗാവ്: ഹരിയാനയില്‍ വിവാഹ ചടങ്ങനിടെ ദ്വയാര്‍ഥമുള്ള പാടിയെന്ന് ആരോപിച്ചുണ്ടായ സംഘര്‍ഷത്തില്‍ 13 കാരി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി മേവത് ജില്ലയിലെ ബിവാനിലായിരുന്നു സംഭവം. ദിനു എന്ന…
Read More » - Apr- 2016 -30 April
ആവശ്യമില്ലാതെ വിറ്റാമിന്‍ ഗുളിക കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വെറുതെ വിറ്റാമിന്‍ ഗുളിക കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഡല്‍ഹിയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട്. അമിത ഡോസില്‍ വിറ്റാമിന്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പത്ത് വയസുകാരന് മരിച്ചു. സുരക്ഷിതമായ…
Read More » - 30 April
രാജകീയപദവിയിലായിരുന്ന കിങ്ഫിഷറിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട
മുംബൈ: കടക്കെണിയില്‍പെട്ട് പ്രവര്‍ത്തനം നിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ഉടമകളായ യുബി ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള വ്യാപാര മുദ്രകള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ വാങ്ങാന്‍ ആളെത്താതിരുന്നതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. വായ്പ…
Read More » - 30 April
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ : മതാചാര വേഷത്തിലെത്തുന്നുവര് നിബന്ധനകള്‍ പാലിക്കണം
കൊച്ചി : അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷയെഴുതാന്‍ മതാചാരപ്രകാരമുള്ള വേഷത്തിലെത്തുന്നവര്‍ നിശ്ചിതസമയത്ത് ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷയ്ക്കായി ഹാജരാകേണ്ടി വരും. പരിശോധനയ്ക്ക് ഹാജരാകേണ്ട സമയം വ്യക്തമാക്കി സി.ബി.എസ്.ഇ പുറത്തിറക്കിയ…
Read More » - 30 April
എം. പിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ; വര്‍ദ്ധിക്കുന്നത് ഒരു ലക്ഷത്തോളം രൂപ
ന്യൂഡല്‍ഹി: എം. പിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് വര്‍ദ്ധിപ്പിക്കാനും അലവന്‍സ് 45000ല്‍ നിന്ന് 90000…
Read More » - 30 April
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ എവിടെയെന്നറിയണ്ടേ ?
ബംഗളുരു: ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയിലൂടെ ഇനി മുതല്‍ ബെംഗളൂരു നമ്മ മെട്രോ ഓടി തുടങ്ങും. നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴി അവസാനഘട്ടത്തിലെത്തിയതോടെ…
Read More » - 30 April
കുടിക്കാനും കുളിക്കാനും വെള്ളമില്ല: ഇവര്‍ക്ക് ആശ്രയം ടാല്‍കം പൌഡര്‍
നന്ദിഹള്ളി: കടുത്ത വരള്‍ച്ച മൂലം കുടിവെള്ളം പോലും ലഭിക്കാനില്ലെന്ന അവസ്ഥയിലാണ് നന്ദിഹള്ളി ഗ്രാമവാസികള്‍. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ചെലവ് കൂടുതലായതിനാല്‍ കുടിവെള്ളം ലഭിക്കുക പോലും ഗ്രാമവാസികള്‍ക്ക് വളരെ പ്രയാസകരമായി…
Read More » - 30 April
തന്റെ അറസ്റ്റിനെ കുറിച്ചും ബാങ്കിന് കൊടുക്കാനുള്ള തുക എങ്ങനെ കൊടുക്കണമെന്നതിനെ കുറിച്ചും വിജയ് മല്യ
ലണ്ടന്‍: പാസ്പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ വായ്പയെടുത്ത പണം ബാങ്കുകള്‍ക്കു തിരികെ കിട്ടാന്‍ പോകുന്നില്ലെന്നും ഉടന്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദ മദ്യവ്യവസായി…
Read More » - 30 April
കോണ്‍ഗ്രസ് അഴിമതിയുടെ ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായ “ആദര്‍ശ് ഫ്ലാറ്റ്” പൊളിച്ചുകളയാന്‍ കോടതി ഉത്തരവ്
കോണ്‍ഗ്രസ് നേത്രുത്വത്തിലുള്ള യുപിഎ ഭരണകാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നിയമവിരുദ്ധമായാണ് 31-നിലകളുള്ള ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം…
Read More » - 30 April
ഒളിംപിക്സ് യോഗ്യത നേടി ഇന്ത്യയില്‍ നിന്ന് ഒരു വനിതാ കൂടി
ദില്ലി: വനിതകളുടെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിംഗ് ഒളിന്പിക്സിന് യോഗ്യത നേടി. ഫെഡറേഷന് കപ്പ് അത്ലറ്റിക്സിലാണ് സുധ സിംഗ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.ഫെഡറേഷന് കപ്പ്…
Read More »