India
- Aug- 2016 -30 August
ഭാര്യമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാത്സംമായി പരിഗണിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍…
Read More » - 30 August
പ്രസവവേദനയാല്‍ പിടയുന്ന സ്ത്രീയോട് അധികൃതരുടെ കടുത്ത അവഗണന
ഭോപ്പാൽ:ആംബുലന്‍സ് കിട്ടാത്തതിന്റെ പേരില്‍ പ്രസവ വേദനകൊണ്ട് പുളഞ്ഞ മകളെ കിലോമീറ്ററോളം പിതാവ് സൈക്കിളില്‍ കയറ്റി യാത്രചെയ്യുകയായിരുന്നു. നന്ഹേഭായി എന്ന പിതാവാണ് മകള്‍ പാര്‍വതിയുടെ സുഖപ്രസവത്തിനായി ആറു കിലോമീറ്ററോളം…
Read More » - 30 August
ടെലികോം മേഖലയിൽ വൻ ഇളവ്
ന്യൂഡൽഹി:ടെലികോം രംഗത്ത് വൻ വളർച്ചയാണുണ്ടായികൊണ്ടിരിക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പിനായി ശക്തമായ പ്രതിരോധം തീർക്കുകയാണ് ഭാരതി എയർ ടെൽ .ഇതിന്റെ അടിസ്ഥാനത്തിൽ 3 ജി 4ജി നിരക്കുകളിൽ എൺപത്…
Read More » - 30 August
സിനിമാ സംഘടനകളെപ്പോലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റും വിലക്ക് ഏര്‍പ്പെടുത്തുന്നു..?
ന്യൂഡൽഹി:പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വരുന്നു.സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ ഓഡിനേഷന്റ്റെതാണ് നീക്കം. കേരളത്തിലെ പൊതു വിദ്യഭ്യാസ…
Read More » - 30 August
വളര്‍ച്ചയില്‍ പ്രതീക്ഷ : പണപ്പെരുപ്പത്തില്‍ ആശങ്ക : രഘുറാം രാജന്
മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. 7.6 ശതമാനം വളര്‍ച്ചയാണ് ആര്.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍ കാണുന്നത്. അതേസമയം പണപ്പരുപ്പം…
Read More » - 30 August
ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ സാധ്യത
ന്യൂഡൽഹി: യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായേക്കും. ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ മെഡലാണ്…
Read More » - 30 August
ആര്‍ഭാടമായൊരു തവളക്കല്ല്യാണം ; ഈ വിചിത്ര കല്ല്യാണത്തിന് പിന്നില്‍ ഒരു കാര്യമുണ്ട്
ഗുവാഹാട്ടി : മഴദേവതയെ പ്രീതിപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് കേട്ടാല്‍ ആരും ഒന്നമ്പരന്നു പോകും. എന്താണെന്നല്ലേ, തവളക്കല്യാണമാണ് നടത്തിയത്. അതും ഇന്ത്യയിലെ തന്നെ. അസമിലെ…
Read More » - 29 August
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി. തന്റെ ജീവിതം വഴിമുട്ടിച്ചെന്നും വൈകാരിക വ്യഥയ്ക്കു കാരണമായതിനും ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 6714 കോടി രൂപ) ആവശ്യപ്പെട്ട്…
Read More » - 29 August
വിമാനത്തിന്റെ ടോയ്ലറ്റില് ഉടമസ്ഥരില്ലാതെ 2.5 കിലോ സ്വര്‍ണം (ചിത്രങ്ങള്‍ കാണാം)
പനാജി● എയര്‍ ഇന്ത്യ വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 2.5 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ കണ്ടുകെട്ടി. ദുബായില്‍ നിന്ന് ഗോവയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ…
Read More » - 29 August
പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു
മുംബൈ : പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു. മുംബൈ-പുണെ എക്സ്പ്രസ് വേയിലാണ് പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നത്. ഈ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാനാണ്…
Read More » - 29 August
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച
ജലന്ധര്‍● തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ പഞ്ചാബിലെ ജലന്ധര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. 10 കിലോഗ്രാം സ്വര്‍ണവും 30000 രൂപയുമാണ് ജലന്ധര്‍-ഹോഷിയാര്‍പൂര്‍ ഹൈവേയിലെ…
Read More » - 29 August
ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു
വിശാഖപട്ടണം : ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29കെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണത്. വിശാഖപട്ടണത്തെ ഐ.എന്‍.എസ്…
Read More » - 29 August
അമ്മ പാര്‍ക്കും ജിംനേഷ്യവും വരുന്നു
ചെന്നൈ : തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളില്‍ അമ്മ ജിംനേഷ്യവും പാര്‍ക്കും വരുന്നു. നേരത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ആരംഭിച്ച അമ്മ ക്യാന്റീനും അമ്മ സിമന്റും വന്‍ വിജയമായിരുന്നു. സര്‍ക്കാരിന്റെ…
Read More » - 29 August
പശ്ചിമ ബംഗാളിന്റെ പേരുമാറ്റി
കൊല്‍ക്കത്ത● പശ്ചിമ ബംഗാളിന്റെ പേരുമാറ്റിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഇതു പ്രകാരം ബംഗാളിയിൽ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്ന പേരിലുമാകും സംസ്ഥാനം അറിയപ്പെടുക. നിയമസഭയുടെ…
Read More » - 29 August
പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യില്‍ കുസാറ്റ് റഡാര്‍
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയില്‍ തദ്ദേശീയമായി രൂപകല്പന ചെയ്ത സ്ട്രാറ്റോസ്ഫിയര്‍ – ട്രോപ്പോസ്ഫിയര്‍ കാലാവസ്ഥാ റഡാര്‍ പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടും. ന്യൂദല്‍ഹിയില്‍ നടന്ന നിതി…
Read More » - 29 August
ചൈനീസ് എംബസിക്കു മുന്നില്‍ ബലൂച്-സിന്ധ് നേതാക്കളുടെ പ്രതിഷേധം; മോദിയ്ക്ക് അഭിവാദ്യം
ന്യൂഡല്‍ഹി: ലണ്ടനിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ബലൂച്- സിന്ധി നേതാക്കളുടെ പ്രതിഷേധം. ബലൂചിസ്താനിലെ ചൈന പാകിസ്താന് സാമ്പത്തിക ഇടനാഴി വിഷയത്തില്‍ ഇന്ത്യക്കെതിരെ ചൈന താക്കീത് നല്‍കിയതിലാണ് പ്രതിഷേധം.…
Read More » - 29 August
107 മലയാളികള്‍ ഐ.എസില്‍ : റിക്രൂട്ട്മെന്റ് നടത്തുന്നത് കേരളത്തിലെ ഒരു പാസ്പോര്‍ട്ട് ഓഫീസ് : കേരളത്തെ നടുക്കി എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് വഴി വ്യാജ പാസ്പോര്ട്ടുകള് സംഘടിപ്പിച്ച് അറബിനാടുകളിലേക്ക് ചേക്കേറിയ മലയാളികളില്‍ 107 പേര് ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്…
Read More » - 29 August
താജ്മഹലില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും
ന്യൂഡല്‍ഹി: 1983 ലാണു യുനെസ്കോ താജ്മഹലിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്. മുഗള്‍ വാസ്തുവിദ്യയുടെ ഉദാത്ത മാതൃകയായ താജ്മഹല്‍ പതിനേഴാം നൂറ്റാണ്ടിലാണു പണി പൂര്‍ത്തിയായത്. പ്രതിവര്‍ഷം ലക്ഷകണക്കിനാളുകളാണ്…
Read More » - 29 August
പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന് : ഇന്ത്യക്ക് വ്യക്തമായ തെളിവ് ഇന്ത്യക്ക്
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനുള്ള പുതിയ തെളിവുകള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. ആക്രമണം ആസൂത്രണം ചെയ്തത്…
Read More » - 29 August
വിശുദ്ധ ഹജ്ജ് കര്‍മം: പുതിയ നിബന്ധനകളും അറിയിപ്പുകളും
ഇന്ന് 900 ഹാജിമാര്‍ കൂടി രണ്ടു വിമാനങ്ങളിലായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെടും. 450 പേര് വീതമാണ് ഓരോ വിമാനത്തിലും ഉണ്ടാവുക. ആദ്യ…
Read More » - 29 August
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തശ്രമം ഫലം കാണുന്നു; കാശ്മീര്‍ സാധാരണ നിലയിലേക്ക്
ശ്രീനഗർ: കശ്മീരിലെ 51 ദിവസം നീണ്ട ഏറ്റവും നീളമേറിയ നിരോധനാജ്ഞയ്ക്ക് അവസാനം. കര്‍ഫ്യൂ പിന്‍വലിക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ നിശാനിയമം പുല്‍വാമ ജില്ല ഉള്‍പ്പെടെ ഏതാനും…
Read More » - 29 August
പാക് അധീന കശ്മീരിലുള്ളവര്‍ക്ക് വന്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കശ്മീരില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് അധീന കശ്മീരില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 2000 കോടിയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 August
ദേശീയ പെന്ഷന് പദ്ധതി: കേന്ദ്രജീവനക്കാര്‍ക്ക് തുല്യ ഗ്രാറ്റിവിറ്റി; വികലാംഗ/കുടുംബ പെന്‍ഷന്‍കാര്‍ക്കും ശുഭവാര്‍ത്ത
ഡൽഹി: ദേശീയ പെൻഷൻ പദ്ധിതിയിൽ (എൻ പി എസ്) അംഗമായ കേന്ദ്രജീവനക്കാർക്ക് തുല്യ ഗ്രാറ്റിവിറ്റി. കേന്ദ്രജീവനക്കാർക്ക് മറ്റുള്ളവരെ പോലെ വിരമിക്കൽ ഗ്രാറ്റുവിറ്റിയും മരണാന്തര ഗ്രാറ്റുവിറ്റിയും നല്കാൻ തീരുമാനം.…
Read More » - 29 August
2-ജി അഴിമതി പുറത്തുവന്നത് അന്താരാഷ്ട്ര ഗൂഡാലോചന; മന്മോഹന് സിങ്ങ് പിന്തുണച്ചില്ല: എ രാജ
രണ്ട് വട്ടം ഇന്ത്യ ഭരിച്ച യുപിഎ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ മന്മോഹന് സിങ്ങ് 2-ജി അഴിമതിയുടെ സമയത്ത് തന്നെ പിന്തുണയ്ക്കാത്തത് “അനീതി” ആയിരുന്നെന്നും അതിലൂടെ മന്മോഹന്…
Read More » - 29 August
വന്‍പ്രതിഫലം വാങ്ങി പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിമുതല്‍ കുടുങ്ങും
ന്യൂഡല്‍ഹി: യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന പരസ്യങ്ങള്‍ക്കും അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും നിയന്ത്രണം വരുന്നു. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണബില്ലില്‍ ഇതിനായി ചില ഭേദഗതികള്‍ സര്‍ക്കാര്‍തന്നെ കൊണ്ടുവരും.…
Read More »