India
- Aug- 2023 -29 August
ജനത്തിന് ആശ്വാസം, രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവര്‍ക്ക്…
Read More » - 29 August
കൊതുകുനാശിനി ഉള്ളിൽ ചെന്നു: രണ്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: കൊതുകുനാശിനി ഉള്ളിൽ ചെന്ന് രണ്ട് വയസ്സുകാരി മരിച്ചു. ചെന്നൈ സ്വദേശിനി ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനി കുട്ടി…
Read More » - 29 August
തമിഴ്നാട്ടിൽ വാഹനാപകടം: മലയാളികളായ പിതാവും മകനും മരിച്ചു
പാലക്കാട്: തമിഴ്നാട് കോവിൽപാളയത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ…
Read More » - 29 August
ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്ക്
ന്യൂയോര്‍ക്ക്: അടുത്തിടെ ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്സില്‍ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുള്‍പ്പെട്ട ഇരുപതില്പരം സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍…
Read More » - 29 August
ചന്ദ്രനില്‍ കൂറ്റന്‍ ഗര്‍ത്തം: പ്രഗ്യാന്‍ റോവര്‍ റൂട്ട് മാറ്റുന്നു
ബെംഗളൂരു: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തം കാരണം പ്രഗ്യാന്‍ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഇസ്രോ. റോവറിന് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ റൂട്ട് ചാര്‍ട്ട് ചെയ്യാനാണ് തീരുമാനം. 2023 ഓഗസ്റ്റ്…
Read More » - 29 August
ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലം, കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത് മൂന്ന് തവണ
ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത്…
Read More » - 29 August
അതിർത്തി കടന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ചൈന
ബീജിങ്: ചൈന പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടം വിവാദത്തിൽ. അരുണാചൽ പ്രദേശ്, അക്സായ് ചിൻ, തായ്വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് ചൈന…
Read More » - 29 August
ജീവിതത്തില്‍ നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ, മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകമെമ്പാടുമുളള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി…
Read More » - 29 August
ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും, സ്ഥിരീകരണം
സെപ്റ്റംബർ 9-10 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, തുർക്കി പ്രസിഡന്റ് റജബ്…
Read More » - 29 August
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആർഒ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 2 ശനിയാഴ്ചയാണ് ആദിത്യ…
Read More » - 28 August
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം: ഓണാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ…
Read More » - 28 August
‘മതിപ്പ് തോന്നുന്നു’: ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്ക്
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് എക്സിന്റെ ബോസ് എലോൺ മസ്കിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 20-ലധികം പ്രമുഖ മൾട്ടിനാഷണൽ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ കുറിച്ചുള്ള…
Read More » - 28 August
സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി അച്ചു ഉമ്മൻ
കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ…
Read More » - 28 August
പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു
കഴിഞ്ഞ മാസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയും ഫ്രാൻസും റഫാൽ-എം യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 50,000 കോടിയിലധികം രൂപ ചെലവ്…
Read More » - 28 August
പാകിസ്ഥാന് പതാകയില്‍ നിന്ന് ചന്ദ്രദേവന്റെ ചിഹ്നം ഒഴിവാക്കണം; സ്വാമി ചക്രപാണി
ന്യൂഡൽഹി: ചന്ദ്രനെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കുക, ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക തുടങ്ങിയ വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ച ഹിന്ദു മഹാസഭയുടെ ദേശീയ…
Read More » - 28 August
ജി 20 ഉച്ചകോടി; ‘എനിക്ക് പങ്കെടുക്കാനാകില്ല’- പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പുടിൻ
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. തനിക്ക് വരാനാകില്ലെന്ന വിവരം പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിങ്കളാഴ്ച…
Read More » - 28 August
അപ്രതീക്ഷിത തടസമായി ചന്ദ്രനിലെ കൂറ്റൻ ഗർത്തം: പ്രഗ്യാന്‍ റോവര്‍ റൂട്ട് മാറ്റുന്നു
ഡൽഹി: ചന്ദ്രനിലെ കൂറ്റൻ ഗർത്തം കാരണം പ്രഗ്യാൻ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഐഎസ്ആർഒ. റോവറിന് സുരക്ഷ ഉറപ്പാക്കാൻ പുതിയ റൂട്ട് ചാർട്ട് ചെയ്യാനാണ് തീരുമാനം. ചന്ദ്രോപരിതലത്തിൽ 4…
Read More » - 28 August
പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെ: ഓണാശംസകൾ നേർന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: തെക്കേ ഇന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്ന് ആശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മലയാളികൾക്ക് ഓണാശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 28 August
നൂഹിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഉത്തരവാദി ഹരിയാനയിലെ ബി.ജെ.പി സർക്കാർ: അസദുദ്ദീൻ ഒവൈസി
ഹരിയാനയിലെ നൂഹിൽ ഘോഷയാത്ര നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടാൽ ഈ പ്രദേശം…
Read More » - 28 August
ഉത്തർപ്രദേശിൽ ക്രമസമാധാന പ്രശ്നങ്ങളില്ല, ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നു: മോദി
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ…
Read More » - 28 August
‘ടിക്കറ്റ് ടു ഡിസാസ്റ്റർ’: കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി, പരിഹസിച്ച് ബി.ജെ.പി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി. രാഹുൽ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് ബി.ജെ.പി…
Read More » - 28 August
മുസാഫിർനഗർ സംഭവം; അടിയേറ്റ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാറാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ ഏഴ് വയസുള്ള വിദ്യാര്‍ത്ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികാസങ്ങളുടെ…
Read More » - 28 August
കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു: ഈ വര്‍ഷം ജീവനൊടുക്കിയവരുടെ എണ്ണം 23 ആയി
ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത…
Read More » - 28 August
രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം; ഫിറ്റായി ഇരിക്കാൻ നീരജ് ചോപ്രയുടെ ഭക്ഷണരീതി ഇങ്ങനെ
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.…
Read More » - 28 August
ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി: പാർട്ടിയിലെ അഴിമതികൾ എണ്ണിപ്പറഞ്ഞ് യെച്ചൂരിക്ക് കത്തുമായി ബ്രാഞ്ച് സെക്രട്ടറിമാർ
പാർട്ടിക്കുള്ളിലെ അഴിമതികളെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള…
Read More »