India
- Sep- 2023 -1 September
ഏഷ്യാ കപ്പ് 2023: ഇന്ത്യ-പാക് ത്രില്ലർ മത്സരം നാളെ, മഴ വില്ലനായേക്കും
ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ. ഇന്ത്യ Vs പാകിസ്ഥാൻ മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ പല്ലക്കെലെയില്‍ ശനിയാഴ്ച വൈകുന്നേരം…
Read More » - 1 September
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ: മൃതദേഹത്തിനരികെ മന്ത്രിയുടെ മകന്റെ റിവോൾവർ കണ്ടെടുത്തു
ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്ന യുവാവിനെ മരിച്ചനിലയിൽ…
Read More » - 1 September
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: കേന്ദ്രത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കേന്ദ്ര നീക്കത്തെ പിന്തുണച്ച് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എസ് സിംഗ് ദിയോ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള…
Read More » - 1 September
ത്രിശൂൽ: ചൈനീസ് അതിര്‍ത്തിയില്‍ ശക്തിപ്രകടനത്തിന് ഇന്ത്യ, 10ദിവസം നീളുന്ന വ്യോമാഭ്യാസത്തിൽ യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശ് അടക്കം ഉള്‍പ്പെടുത്തി ചൈന പുറത്തുവിട്ട ഭൂപടത്തിന് എതിരായി ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, ചൈനീസ് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്താന്‍ ഒരുങ്ങി ഇന്ത്യ.…
Read More » - 1 September
ചൈനയുടെ കുതന്ത്രം പാളി: നീക്കം ആദ്യം തള്ളിയത് ഇന്ത്യ, പിന്നാലെ മറ്റ് നാല് രാജ്യങ്ങളും
ചൈനയുടെ പുതിയ ഭൂപടം വിവാദങ്ങൾക്ക് കാരണമായിരുന്നു. അരുണാചൽ പ്രദേശ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പുതിയ ഭൂപടമാണ് വിവാദങ്ങൾക്ക് കാരണമായത്. ഭൂപടം തള്ളി ഇന്ത്യ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ…
Read More » - 1 September
എസ്.ബി.ഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023: 6160 ഒഴിവുകൾ, കേരളത്തിൽ മാത്രം 424 ഒഴിവുകൾ – അപേക്ഷിക്കേണ്ട രീതി
എസ്ബിഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പുറത്തിറക്കി. സെപ്തംബർ 1-ന് രജിസ്ട്രേഷൻ ആരംഭിക്കും. സെപ്തംബർ 21-ന് ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. 6160 ഒഴിവുകളാണുള്ളത്. തസ്തികകളിലേക്ക്…
Read More » - 1 September
പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു: അറസ്റ്റ്
റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്ന് ആരോപിച്ച് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന്, ആറ് പേരെ…
Read More » - 1 September
ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളം എത്രയെന്ന് അറിയാമോ?
ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി. ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ചെയർപേഴ്സണുമായ എസ് സോമനാഥും ചന്ദ്രയാൻ 3…
Read More » - 1 September
ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം – വീഡിയോ
ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ പ്ലാസ്മ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഐഎസ്ആർഒ) ഇക്കാര്യം അറിയിച്ചത്.…
Read More » - 1 September
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിൽ പാനൽ രൂപീകരിച്ച് കേന്ദ്രം
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച…
Read More » - 1 September
ആമസോൺ മാനേജരെ വെടിവച്ചുകൊന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനുമായ 18കാരൻ
ഡൽഹി: ആമസോൺ മാനേജരെ വെടിവച്ചുകൊന്ന സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ തലവനും ആയ മുഹമ്മദ് സമീറും(18) കൂട്ടാളിയും പൊലീസ് പിടിയിൽ. മായ എന്ന ഗാങ്ങിന്റെ…
Read More » - 1 September
ആദിത്യ എൽ 1 കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ, ആകാംക്ഷയോടെ ശാസ്ത്രലോകം
ഇന്ത്യയുടെ ആദ്യത്തെ സൂര്യപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 നാളെ കുതിച്ചുയരും. പി.എസ്.എൽ.വി എക്സ്- 57 എന്ന പേടകമാണ് സൂര്യനെ ലക്ഷ്യമാക്കി കുതിച്ചുയരുക. നിലവിൽ, വിക്ഷേപണത്തിനായുള്ള എല്ലാ…
Read More » - Aug- 2023 -31 August
സൗര ദൗത്യം: കൗണ്ട് ഡൗൺ നാളെ ആരംഭിക്കും, റിഹേഴ്സൽ പൂർത്തിയായി; എല്ലാം തയ്യാറാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാൻ ഇനി ദിവസങ്ങൾ മാത്രം. വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. റിഹേഴ്സൽ പൂർത്തിയായതായും…
Read More » - 31 August
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യത
സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച…
Read More » - 31 August
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു? അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് സല്യൂട്ട്: കെടി ജലീല്‍
കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍
Read More » - 31 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു: PEW സർവേ പുറത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും…
Read More » - 31 August
ഇന്ത്യയുടെ പുരോഗതിയുടെ പ്രധാന ഘടകം ഡിജിറ്റൽ വളർച്ച: പ്രശംസിച്ച് ഇന്‍ഫോസിസ് ചെയര്മാന് നന്ദന് നിലേക്കനി
ഡൽഹി: രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം ഇവിടുത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേക്കനി. കഴിഞ്ഞ ഒമ്പത് വർഷങ്ങളിലെ ഇന്ത്യയുടെ…
Read More » - 31 August
ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണ്: 2014ൽ അധികാരത്തിൽ വന്നവർ 2024ൽ പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 2014ല്‍ അധികാരത്തില്‍ വന്നവര്‍ 2024ല്‍ പുറത്തുപോകുമെന്നും അദ്ദേഹം…
Read More » - 31 August
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ
ഡൽഹി: സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ…
Read More » - 31 August
നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്: പദ്ധതിയുമായി കേന്ദ്രസർക്കാർ
ഡല്‍ഹി: നഗരത്തില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ് നല്കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്…
Read More » - 31 August
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
ചണ്ഡീഗഡ് : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന് രണ്ട് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങളെ പഞ്ചാബിൽ നിന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ…
Read More » - 31 August
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രം സുപ്രീംകോടതിയിൽ
ഡൽഹി: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ…
Read More » - 31 August
സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: വഞ്ചിതരാകരുതെന്ന് പൊതു മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ…
Read More » - 31 August
ഛര്ദിക്കാൻ ബസില്‍ നിന്ന് തല പുറത്തേക്കിട്ട 20 കാരിക്ക് മറ്റൊരു വാഹനത്തില്‍ തലയിടിച്ച് ദാരുണാന്ത്യം
ബസ് യാത്രക്കിടെ ഛര്ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. ഡല്‍ഹിയിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്.…
Read More » - 31 August
എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയും കുറച്ചേക്കും
ന്യൂഡല്‍ഹി: എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയിലും കുറവുണ്ടാകുമെന്നു സൂചന. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം ജൂലൈയില്‍ കുതിച്ചുയര്‍ന്നിരുന്നു. ജൂണിലെ 4.87 ശതമാനത്തില്‍നിന്ന് 7.44 ശതമാനത്തിലേക്കായിരുന്നു കുതിപ്പ്.…
Read More »