Kuwait
- May- 2020 -5 May
കുവൈറ്റിൽ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ കുവൈറ്റിലെ ഒരു ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ പുള്ള് ആലപ്പാട് സ്വദേശി…
Read More » - 5 May
വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രാലയം
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.
Read More » - 3 May
കുവൈറ്റിൽ രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 364 പേർക്ക് രോഗബാധ
കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 122 ഇന്ത്യക്കാരടക്കം 364 പേർക്ക് കൂടി. രോഗം സ്ഥിരീകരിച്ചു.…
Read More » - 2 May
ഇന്ത്യക്കാരനടക്കം മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു : രോഗികളുടെ എണ്ണം നാലായിരം കടന്നു
കുവൈറ്റ് സിറ്റി : 93 ഇന്ത്യക്കാരടക്കം 242 പേര്‍ക്ക് ഇന്ന് കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4619ലെത്തി. 101 പേര് പ്രാപിച്ചപ്പോൾ…
Read More » - 2 May
ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി
മസ്ക്കറ്റ്: ഒമാനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. 60 വയസുള്ള വിദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ നാല് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ എട്ടു…
Read More » - 2 May
കോവിഡ് : കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ…
Read More » - 2 May
സൗജന്യമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; കോവിഡ് സഹായവുമായി കുവൈത്ത്
കുവൈത്ത് സിറ്റി : രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവര്‍, തൊഴിലാളികള്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എന്നിവരെയാണ് സൗജന്യമായി കുവൈത്ത് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതു…
Read More » - 2 May
പാകിസ്താനെയും മോദി വിരുദ്ധ ശക്തികളെയും വായടപ്പിച്ചു കുവൈറ്റ്, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല ; മരുന്നും ഭക്ഷ്യവസ്തുക്കളും നല്‍കിയതിന് നന്ദി, ഇന്ത്യ എക്കാലത്തെയും സുഹൃത്ത്
ന്യൂഡല്‍ഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമായതായി കുവൈത്ത് അംബാസിഡര്‍ ജസീം അല്‍…
Read More » - 1 May
കുവൈറ്റിൽ ഇന്ത്യക്കാരനടക്കം നാലുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 353 പേർക്ക് രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനടക്കം നാലുപേർ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണം 30 ആയി. 103 ഇന്ത്യക്കാരടക്കം 353 പേർക്ക് കൂടി പുതുതായി…
Read More » - 1 May
പ്രവാസി യുവാവ് മോദിയുടെ വീഡിയോ ഇട്ടതിനു ക്രൂരമായി തല്ലിച്ചതച്ചു, ഗൾഫിലെ മലയാളി ക്രിമിനലുകൾക്കെതിരെ എംബസി മുതല്‍ പോലീസില്‍ വരെ പരാതി
കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ സന്ദർശനത്തിന് എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി സ്വീകരിച്ച വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച് മര്‍ദ്ദിച്ച മലയാളികള്‍ക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍.…
Read More » - Apr- 2020 -30 April
കുവൈത്തില്‍ മുന്നൂറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്തില്‍ പുതുതായി മുന്നൂറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ ഏറ്റവും അധികം ആളുകൾക്ക് കൊവിഡ് 19 ബാധിച്ച ദിവസമാണിന്ന്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ…
Read More » - 29 April
കോവിഡ് : ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, 152 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഒരു ഇന്ത്യക്കാരൻ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 61കാരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 23ലെത്തി,…
Read More » - 28 April
കുവൈറ്റിൽ ഇന്ത്യക്കാരുൾപ്പെടെ 213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : 213 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 3288 പേർക്കാണ് കോവിഡ് ബാധിച്ചത്. 206…
Read More » - 27 April
കോവിഡ് ഭീതി : മലയാളി പ്രവാസി തൂങ്ങിമരിച്ചു
മലപ്പുറം • കോവിഡ് ഭീതിയില്‍ മലയാളി പ്രവാസി കുവൈത്തില്‍ തൂങ്ങിമരിച്ചു. എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ വാസുവിന്റെ മകന് പ്രകാശന്(47)ആണ് മരിച്ചത്. സഭാസാലിമിലെ താമസ സ്ഥലത്താണ് മൃതദേഹം…
Read More » - 27 April
കുവൈറ്റിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : മലയാളി തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം എടപ്പാള്‍ സ്വദേശി അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് കുവൈറ്റിൽ സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ,…
Read More » - 27 April
കുവൈറ്റിൽ 183 പേർക്ക് കൂടി കോവിഡ്, ഒരു മരണം : രോഗ ബാധിതരിലധികവും ഇന്ത്യക്കാർ
കുവൈറ്റ് സിറ്റി : 183 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 3075 ആയി. വൈറസ് ബാധിച്ച് തീവ്രപരിചരണ…
Read More » - 26 April
ക്യാന്‍സറിന് വിദഗ്ധ ചികിത്സ; അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും വ്യോമസേനാ വിമാനത്തിൽ ദില്ലിയിലെത്തിച്ചു
ദില്ലി: ലോക്ക് ഡൗണിനിടെ അടിയന്തര ചികിത്സ ആവശ്യമുള്ള അഞ്ച് വയസുകാരിയെ കുവൈറ്റില്‍ നിന്നും ദില്ലിയിലെത്തിച്ചു. കുവൈത്തില്‍ വൈദ്യപരിശീലനം നല്കി തിരിച്ചുവന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തില്‍…
Read More » - 26 April
കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു; മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും
കോവിഡ് ബാധിച്ച് കുവൈത്തിൽ മരണ സംഖ്യ ഉയരുന്നു. പുതുതായി ഒരു ഇന്ത്യക്കാരനുൾപ്പെടെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി.
Read More » - 26 April
കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 278 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ നാല് പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ പ്രവാസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതോടെ കുവൈറ്റിലെ കോവിഡ്…
Read More » - 21 April
കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം : പൊതു അവധി നീട്ടി : പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രാലയം
കുവൈറ്റ്: കുവൈറ്റില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. കര്‍ഫ്യൂ സമയം പതിനാറ് മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെയാണ് പുതിയ കര്‍ഫ്യൂ സമയം.…
Read More » - 21 April
കോവിഡ് 19 : കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. 80 പേർക്ക് കൂടി രോഗ ബാധ
കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ കൂടി തിങ്കളാഴ്ച്ച കുവൈറ്റിൽ കോവിഡ്-19 ബാധിച്ച് മരിച്ചു. ബംഗ്ലാദേശി പൗരനാണ് മരിച്ച രണ്ടാമത്തെയാൾ. മരിച്ചവരുടെ എണ്ണം ഒൻപതായി. .…
Read More » - 19 April
കുവൈറ്റില്‍ കോവിഡ് കൂടുതല്‍ പേരിലേയ്ക്ക് : വൈറസ് കൂടുതലും പ്രവാസികളിലെന്ന് റിപ്പോര്‍ട്ട്
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡിന് ശമനമില്ല. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. 24 മണിക്കൂറിനിടെ 164 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 97 പേര്…
Read More » - 19 April
കുവൈറ്റിൽ 93പേർക്ക് കൂടി കോവിഡ്, ഒരു മരണം : രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നു
കുവൈറ്റ് സിറ്റി : 93പേർക്ക് കൂടി കുവൈറ്റിൽ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 64 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1751ഉം,…
Read More » - 18 April
കുവൈറ്റില്‍ മലയാളി യുവാവ് പനിയും ശ്വാസം മുട്ടലും മൂലം മരിച്ചു, കൊറോണയാണോ എന്ന് പരിശോധിക്കും
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളി യുവാവ് നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണു ഇന്നലെ ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍…
Read More » - 17 April
കുവൈറ്റിൽ രണ്ട് പേര് കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു : 134 പേർക്ക് പുതുതായി രോഗ ബാധ
കുവൈറ്റ് സിറ്റി : രണ്ട് പേര് കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 58 വയസ്സുള്ള കുവൈറ്റിയും 69 കാരനായ ഇറാനിയൻ…
Read More »