Business
- Jul- 2016 -31 July
പെട്രോള്‍-ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.42 രൂപയും ഡീസല്‍ ലിറ്ററിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍…
Read More » - 28 July
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍. മാസ വാടകയില്‍ വ്യത്യാസമൊന്നും വരുത്താതെ ഡാറ്റയുടെ ഫെയര്‍ യൂസേജ് പോളിസി ഉയര്‍ത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കുമെല്ലാം ഈ പുതുക്കിയ…
Read More » - 26 July
ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ടിന്റെ മിന്ത്ര സ്വന്തമാക്കി
മുംബൈ ● പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍ വെബ്സൈറ്റായ ജബോംഗിനെ ഫ്ലിപ്പ്കാര്‍ട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഫാഷൻ, ലൈഫ് സ്റ്റൈൽ ഉത്പന്ന മേഖലയിലെ ഓൺലൈൻ വ്യാപാരം…
Read More » - 18 July
മോദി ഗവണ്മെന്റിന്റെ സാമ്പത്തികനയങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി
ന്യൂഡല്‍ഹി: മോദി ഗവണ്മെന്റിന്റെ സാമ്പത്തികനയങ്ങള്‍ പോപ്പുലിസത്തെ അടിസ്ഥാനമാക്കിയോ, നികുതി-സാമ്പത്തിക ഉത്തേജനങ്ങളിലൂടെ ചാക്രികവളര്ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നും മറിച്ച് സമ്പദ് വ്യവസ്ഥയുടെ കേടുപാടുകള്‍ തീര്‍ക്കാനും, സാധ്യമായിടത്തെല്ലാം ഘടനാപരമായ നവീകരണങ്ങള്‍…
Read More » - 16 July
ഒരു രൂപയുടെ ടിക്കറ്റുമായി പുതിയ വിമാനക്കമ്പനി
കോയമ്പത്തൂര്‍ ● കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായ എയര്‍ കാര്‍ണിവല്‍ പറക്കാനൊരുങ്ങുന്നു. കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനയാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കമ്പനി യാത്രക്കാര്‍ക്ക് സൗജന്യ…
Read More » - 8 July
നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം
കൊച്ചി : നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം. ഇടപാടുകാര്‍ക്ക് വരുമാന നികുതി റിട്ടേണുകള്‍ പുതിയ വെബ്സൈറ്റ് വഴി അടക്കാനാകും. സൗജന്യമായാണ് ഈ സേവനം ഫെഡറല്‍ ബാങ്ക്…
Read More » - Jun- 2016 -25 June
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വിദേശനിക്ഷപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
2015-ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment, FDI) $1.76-ട്രില്ല്യണ്‍ എന്നനിലയിലേക്ക് ഉയര്‍ന്നപ്പോള്‍, അതില്‍ $44-ബില്ല്യണും ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്.…
Read More » - 23 June
444 രൂപയ്ക്ക് സ്പൈസ് ജെറ്റില്‍ പറക്കാം
മുംബൈ ● 444 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റുകളുമായി പ്രമുഖ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്പൈസ് ജെറ്റ് ആകർഷകമായ ഈ ഓഫര്‍ നൽകിയിരിക്കുന്നത്.…
Read More » - 23 June
ഫ്ളിപ്കാര്‍ട്ടിലെ ഉല്പന്നങ്ങള്ക്ക് അപ്രതീക്ഷിതമായ വിലവര്‍ധനവ്
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്ട്ടിലൂടെയുള്ള ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ…
Read More » - 23 June
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ പുതുസംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ പ്രത്യേകനിധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പതിനായിരം കോടിയുടെ ധനസഹായം. പുതുസംരംഭങ്ങള്‍ക്ക് സഹായധനം നല്‍കുന്നതിനുള്ള പ്രത്യേക നിധിക്കാണ് ബുധനാഴ്ച കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനല്‍കിയത്. ചെറുകിട വ്യവസായ…
Read More » - 22 June
789 രൂപയ്ക്ക് ഇന്‍ഡിഗോയില്‍ പറക്കാം
ന്യൂഡല്‍ഹി● 789 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകളുമായി രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ജൂണ്‍ 26 ന് മുന്‍പ് ബുക്ക് ചെയ്യുന്ന ജൂലൈ…
Read More » - 22 June
ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പ് വിപണിയില്‍
കൊച്ചി ● ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്ടിന്റെ പുത്തന്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോ വാട്ട് എന്‍ജിനുള്ള ഈ മോഡലിന് എക്സ്…
Read More » - 16 June
അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് പണം
ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. 7,000 കോടിയിലധികം രൂപയാണ് രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത്. പത്തുകൊല്ലത്തിലധികമായി ഇടപാടില്ലാത്ത അക്കൗണ്ടുകളിലെ…
Read More » - 16 June
ലോകത്തിലെ ഏറ്റവും വിലയേറിയ ടയര്‍
ദുബായ് : ലോകത്തിലെ ഏറ്റവും വിലയേറിയ ടയര്‍ വിപണിയില്‍ വിറ്റു പോയി. നാല് കോടി രൂപയ്ക്കാണ് ദുബായില്‍ നാലു ടയറുകള്‍ വിറ്റു പോയത്. ദുബായിലെ സെഡ് ടയേര്‍സ്…
Read More » - 16 June
ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകള്‍ ഇല്ലാതാകാന്‍ സാധ്യത
ന്യൂഡല്‍ഹി : ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായാല്‍ കമ്പനികള്‍ നല്കുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ എന്ന ഓഫറുകള്‍ ഉണ്ടാകില്ലെന്ന് ആശങ്ക. ചരക്കുസേവന നികുതി…
Read More » - 15 June
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് ₹ 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍…
Read More » - 14 June
പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി : പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായി പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഉപഭോക്തൃ വില…
Read More » - 12 June
ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
കൊച്ചി : ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിഎസ്എന്‍എല്‍ ഓള് ഇന്ത്യാ ഇന്‍കമിംഗ് കോള്‍ റോമിംഗ് സൗജന്യം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. കഴിഞ്ഞ വര്‍ഷം…
Read More » - 8 June
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ദ്ധനവ്
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം 5.99 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തി. 10.7 % വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം ഏപ്രിലില്‍…
Read More » - 8 June
രൂപയുടെ മൂല്യം; മൂന്നാഴ്ച്ച കൊണ്ട് വലിയ അന്തരം
കൊച്ചി: നാണ്യവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറിനെതിരെ തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു. ചൊവ്വാഴ്ച അവസാനിച്ച വിപണിയില്‍ രൂപ 20 പൈസയുടെ നേട്ടമുണ്ടാക്കി. ഇപ്പോള്‍ രൂപയുടെ…
Read More » - 7 June
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 6000 കോടിയുടെ ഓക്സിജന്‍ സിറ്റി തൃശൂരില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ പ്രൊജക്റ്റ് ആയ ഓക്സിജന്‍ സിറ്റി തൃശ്ശൂര്‍- മണ്ണുത്തി നാഷണല്‍ ഹൈവേ 47 ല്‍ 62 ഏക്കര്‍ വിസ്തൃതിയില്‍ ആരംഭിക്കുകയാണ്. ഈ ആധുനിക നഗരത്തില്‍…
Read More » - 7 June
“ഈസ്-ഓഫ്-ഡൂയിംഗ്-ബിസിനസ്സ്” സൂചികയില്‍ ഇന്ത്യക്ക് വന്‍മുന്നേറ്റം
സിംഗപ്പൂര്‍: വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനായാസത അടിസ്ഥാനമാക്കി തയാറാക്കിയ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തേക്കാള്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 30 വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി…
Read More » - 3 June
സംരഭകരിലെ “അത്ഭുതവനിത” എലിസബത്ത് ഹോംസിന്റെ വന്‍സമ്പാദ്യം മുഴുവന്‍ ആവിയായിപ്പോയി!!!
രക്തപരിശോധന ലാബുകളുടെ ശൃംഖലകളായ തെറാനോസിന്റെ സ്ഥാപനത്തിലൂടെ സ്റ്റാര്‍ട്ട്-അപ്പ് സംരഭരുടെ ഇടയിലെ അത്ഭുതവനിതയായി അറിയപ്പെട്ടിരുന്ന എലിസബത്ത് ഹോംസിന്റെ 4.5-ബില്ല്യണ്‍ ഡോളറിന്റെ കൂറ്റന്‍ സമ്പാദ്യം കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട്…
Read More » - May- 2016 -31 May
പെട്രോള്‍ , ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് ₹ 2.58 രൂപയും ഡീസല്‍ ലിറ്ററിന് ₹2.26 രൂപയുമാണ് കൂട്ടിയത്.…
Read More » - 29 May
ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്. ഖാദി വ്യവസായത്തില്‍ 2015-2016 കാലഘട്ടത്തില്‍ 14% ശതമാനം വര്‍ദ്ധനവുമായി 37,935 കോടി വരുമാനമുണ്ടാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ കണക്കുകള്‍ പറയുന്നു.…
Read More »