Business
- Dec- 2021 -21 December
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,530 രൂപയും പവന് 36,240…
Read More » - 20 December
അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു
വിയന്ന: ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ഒമിക്രോണ്‍ വ്യാപനം ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയാണ് എണ്ണ വിലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. Read Also : സ്വാതന്ത്ര്യം ലഭിച്ച് 60…
Read More » - 20 December
ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി
കൊച്ചി: ഇലക്ട്രിക് മോഡിലേയ്ക്കു യാത്രകൾ ചുവടു മാറുമ്പോൾ സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി. എറണാകുളം തൃക്കാക്കര സ്വദേശി ജിത്തു സുകുമാരന്റെ നേതൃത്വത്തിലുള്ള…
Read More » - 20 December
ക്രിപ്റ്റോകറൻസി നിരോധിക്കാനൊരുങ്ങി കേന്ദ്രം
ദില്ലി: ഇന്ത്യയിലെ എല്ലാ ക്രിപ്റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവരാൻ സാധ്യത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ഡിജിറ്റൽ കറൻസി…
Read More » - 16 December
ഞങ്ങൾ ദൗത്യം നിറവേറ്റി: ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിച്ച് യൂബർ ഈറ്റ്സ്
ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയായി യൂബർ ഈറ്റ്സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ്…
Read More » - 16 December
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം
ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം. Read…
Read More » - 15 December
രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്ക് വന്‍ തുക പിഴ ചുമത്തി ആര്‍ബിഐ
ഡല്‍ഹി: രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്ക് ആര്‍ബിഐ വന്‍ തുക പിഴ ചുമത്തി. ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി) റിസര്‍വ് ബാങ്ക്…
Read More » - 15 December
സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത
ഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ചൊവ്വാഴ്ച സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവുണ്ടായി. ഇന്നും സ്വര്ണലോഹത്തിന് വില കുറഞ്ഞതിന് ശേഷമാണ് വ്യാപാരം നടന്നത്. Read Also : സ്വാതന്ത്ര്യ സമരത്തിൽ…
Read More » - 14 December
ജന്ററല്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ആശയത്തിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ‘ലിംഗസ്വത്വം’ എന്നത് ജൈവികമാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്നും…
Read More » - 14 December
നെറ്റ്ഫ്ലിക്സ് പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു
മുംബൈ: ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു. മറ്റു ഒടിടി സർവീസുകൾ നിരക്കുകൾ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്ഫ്ലിക്സ് നിരക്കുകൾ കുറച്ച്…
Read More » - 11 December
ടെലികോം മേഖലയുടെ ഭാവി: ആവശ്യത്തിനുള്ള സ്പെക്ട്രം മിതമായ നിരക്കിൽ വേണമെന്ന് വിഐ
മുംബൈ: ടെലികോം മേഖലയുടെ ഭാവി സുസ്ഥിരമാകണമെങ്കിൽ ആവശ്യത്തിനുള്ള സ്പെക്ട്രം മിതമായ നിരക്കിൽ ലഭ്യമാക്കേണ്ടതുണ്ടെന്നു വോഡഫോൺ ഐഡിയ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദർ താക്കർ. മേഖലയിലെ സാമ്പത്തിക…
Read More » - 11 December
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ് : ഇന്നത്തേത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാം വില 15 രൂപ കൂടി 4510 ആയി. ഇതോടെ ഒരു…
Read More » - 10 December
കൊറോണ മഹാമാരിയെ തുടര്‍ന്ന് മന്ദഗതിയിലായ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍
മുംബൈ: കൊറോണ മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് മന്ദഗതിയിലായ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍. നവംബറില്‍ ദീപാവലി വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ ഷോപ്പിംഗ് മാളുകള്‍ 70 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2019ലെ…
Read More » - 10 December
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 4,495 രൂപയിലും പവന് 35,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന…
Read More » - 8 December
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി. ഇതോടെ…
Read More » - 7 December
ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയില്‍ ഞാൻ വിശ്വാസം അര്‍പ്പിക്കുന്നു: മുകേഷ് അംബാനി
മുംബൈ: ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ സ്വകാര്യതാ ബില്‍, ക്രിപ്റ്റോകറന്‍സി നയം എന്നിവയെ പിന്തുണച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി രംഗത്തെത്തി. ഏറ്റവും പുരോഗമനപരമായ നയങ്ങളാണ് രാജ്യം…
Read More » - 5 December
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ : അഞ്ചില്‍ കൂടുതല്‍ പണം എടുത്താല്‍ അധിക ചാര്‍ജ്
ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക്…
Read More » - 1 December
റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ച് റിസര്‍വ് ബാങ്ക്.
ന്യൂഡല്‍ഹി : അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ ബാങ്ക് ആരംഭിച്ചു. കമ്പനി കടമെടുത്ത തുക…
Read More » - 1 December
പേടിഎമ്മിന്റെ നഷ്ടം 11 ശതമാനം വര്‍ധിച്ച് 482 കോടി രൂപയായി
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മിന്റെ നഷ്ടം 11 ശതമാനം വര്‍ധിച്ച് 482 കോടി രൂപയായി. ജൂണില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് 28ശതമാനമാണ്…
Read More » - Nov- 2021 -29 November
മൊബൈല്‍ നിരക്കുകള്‍ കൂട്ടി ജിയോ: അടുത്തമാസം മുതല്‍ 21 ശതമാനം വര്‍ധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21 ശതമാനം വര്‍ധന. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും…
Read More » - 28 November
ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, ഒപെക്കിനും ആശങ്ക
മുംബൈ: ലോകം ഒമിക്രോണ്‍ ഭീതിയിലായതോടെ അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില കുറയ്ക്കാനായി ഒപെക് രാജ്യങ്ങള്‍ക്ക് എതിരെ നടപടികളുമായി അമേരിക്ക മുന്നോട്ട്…
Read More » - 26 November
ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി.…
Read More » - 24 November
പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ത്യ എണ്ണ കരുതല്‍ ശേഖരം തുറക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം എടുത്ത് ഇന്ത്യ. കരുതല്‍ എണ്ണശേഖരം തുറന്ന് ഇന്ധനവില കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യ, അമേരിക്ക, ജപ്പാന്,…
Read More » - 23 November
എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവിപണിയെ സ്വാധീനിക്കാന്‍…
Read More » - 22 November
ആരാംകോയുമായി നടത്താനിരുന്ന ഓഹരി വില്‍പ്പനയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്മാറി : പ്രസ്താവനയുമായി ആരാംകോ
റിയാദ് : ഇന്ത്യയില്‍ നിന്നും പുതിയ നിക്ഷേപ സാധ്യതകള്‍ പ്രതീക്ഷിക്കുന്നതായി സൗദി ദേശീയ എണ്ണ കമ്പനിയായ ആരാംകോ. ആരാംകോയുമായി നടത്താനിരുന്ന ഓഹരി വില്‍പ്പനയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്…
Read More »