Entertainment
- Jan- 2023 -17 January
എന്റെ പക്ഷം, ഇടതുപക്ഷമല്ല, ബാബരി മസ്ജിദ് തകര്‍ത്തത് നിലപാട് മാറ്റി;താൻ രാഷ്ട്രീയത്തിൽ വന്നത് ഇക്കാരണത്താലെന്ന് കമൽ ഹാസൻ
കോഴിക്കോട്: വലതുപക്ഷത്തുനിന്നും അകന്ന ഒരാളാണ് താനെന്ന് നടന് കമല്‍ ഹാസന്. എന്നാല്‍, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായിട്ടില്ലെന്നും മധ്യനിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുചെന്നതല്ലെന്നും രാഷ്ട്രീയം…
Read More » - 17 January
മഞ്ജു വാര്യർ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടോ, ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടോ ഈ ആരോപണം അന്വേഷിക്കാത്തത്?
നടി മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതി കള്ളമാണെന്നും താൻ ആവർത്തിച്ചു പറഞ്ഞിട്ടും അതിനെതിരെ മാധ്യമങ്ങൾ പോലും പ്രതികരിക്കുന്നില്ലെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. മഞ്ജു വാര്യര്‍ വളരെയധികം…
Read More » - 17 January
റൗഡി എപ്പോഴും റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്: മോഹൻലാലിനൊപ്പം സിനിമ ചെയ്യില്ലെന്ന് അടൂർ
കൊച്ചി: നടൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മോഹന്‍ലാലിന് നല്ലവനായ ഒരു റൗഡിയുടെ ഇമേജാണുള്ളതെന്നും അതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 17 January
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
Read More » - 16 January
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതെന്ത് ? ധ്യാന്‍ ശ്രീനിവാസന് പറയുന്നു
ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ
Read More » - 16 January
മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താല്പര്യമുണ്ടോ?: മാളികപ്പുറത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാൽ, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന് സംഘപരിവാർ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’…
Read More » - 16 January
റിതേഷ് ദേശ്മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം…
Read More » - 16 January
അയ്യപ്പനും കോശിയും ഞാൻ ചെയ്യാനിരുന്ന സിനിമ, ചെയ്യാനാകാതെ പോയതിൽ നല്ല വിഷമം തോന്നിയിട്ടുണ്ട്: സിദ്ദിഖ്
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിച്ച റോൾ തനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ സിദ്ദിഖ്. ആ കഥാപാത്രത്തെ ഓർക്കുമ്പോൾ വിഷമമുണ്ടെന്നും ആ കഥാപാത്രം ചെയ്യാൻ അത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും…
Read More » - 16 January
ജെയിംസ് കാമറൂൺ ആർആർആർ കണ്ടു, അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു: എസ്എസ് രാജമൗലി
ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജയിംസ് കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി. അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പത്ത് നിമിഷത്തോളം അദ്ദേഹം സിനിമയെക്കുറിച്ച്…
Read More » - 16 January
എനിക്ക് നിറം നഷ്ടപ്പെടുന്നു, ഞാൻ മറ്റൊരു രോഗത്തെ നേരിടുകയാണ്: മംമ്ത മോഹൻദാസ്
ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് മംമ്ത രോഗ വിവരം പുറത്തുവിട്ടത്. നേരത്തെ, കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക്…
Read More » - 16 January
ടൈറ്റാനിക്കിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞു: ജെയിംസ് കാമറൂണ്‍
ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും…
Read More » - 16 January
ജയം രവിയുടെ ‘ഇരൈവൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 16 January
‘ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി.. പേടിച്ചിട്ട്’: തുറന്നു പറഞ്ഞ് ബാല
കൊച്ചി: തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടൻ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ…
Read More » - 16 January
ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ: ബാലചന്ദ്ര മേനോന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’ മികച്ച വിജയം നേടി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് നടനും…
Read More » - 16 January
ബെൻസി പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു
Megastarofficiated the of s' new films
Read More » - 16 January
- 15 January
ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് : ദിലീപിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു
Read More » - 15 January
ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു, വിവാഹമോചനത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അർച്ചന കവി
കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്.
Read More » - 15 January
ഷൈൻ ടോം ചാക്കോയുടെ ‘ബൂമറാംഗ്’ തിയേറ്ററുകളിലേക്ക്
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍…
Read More » - 15 January
ജെല്ലിക്കെട്ട് മോശം അവസ്ഥ ആയിരുന്നു, ശരിക്കും ഓടിപ്പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിരുന്നു: ആന്റണി വര്‍ഗീസ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ജല്ലിക്കെട്ട്’. ആന്റണി വര്‍ഗീസും ചെമ്പൻ വിനോദുമായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രീകരണത്തിനിടെ നേരിട്ട അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ആന്റണി…
Read More » - 15 January
ജയം രവിയുടെ ‘അഗിലൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഗിലൻ’. ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അഗിലൻ ഫെബ്രുവരി മൂന്നാം വാരം തിയേറ്ററിലെത്തുന്നുമെന്നാണ് റിപ്പോര്‍ട്ട്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍…
Read More » - 15 January
‘ആർആർആർ’ ഒരു ബോളിവുഡ് ചിത്രമല്ല, ഇതൊരു തെലുങ്ക് ചിത്രമാണ്: രാജമൗലി
ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ലെന്ന് സംവിധായകൻ എസ്എസ് രാജമൗലി. യുഎസില്‍ നടത്തിയ ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് ചിത്രങ്ങളില്‍ ആന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെ,…
Read More » - 15 January
ആ ടൊവിനോ ചിത്രം എട്ട് നിലയിൽ പൊട്ടിയപ്പോൾ സന്തോഷിച്ചു: വൈറലായി വീണയുടെ വാക്കുകൾ
മലയാളികൾക്ക് സുപരിചിതയാണ് വീണ നായർ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം. ഇപ്പോഴിതാ ഒരു സിനിമയില്‍ നിന്നും തനിക്ക് അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് വീണ മനസ് തുറക്കുകയാണ്. കൗമുദി മൂവിസിന് നല്കിയ…
Read More » - 15 January
‘ജയിലറി’ൽ രജനികാന്തിനൊപ്പം വേഷം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവനടിക്ക് നഷ്ടമായത് ലക്ഷങ്ങൾ
മുംബൈ: സൂപ്പർ താരം രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ പറ്റിച്ച് പണം തട്ടിയെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ…
Read More » - 14 January
‘ഇനി ഇതിൽ വേറെ പറച്ചിലില്ലെട്ടാ…’: ‘വെടിക്കെട്ട്’ റിലീസ് പ്രഖ്യാപനവുമായി സംവിധായകരും നിർമ്മാതാക്കളും
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ…
Read More »