Entertainment
- Sep- 2017 -7 September
എന്നിലെ യഥാര്‍ത്ഥ വ്യക്തിയെ അവര്‍ക്ക് വേണ്ട; വെളിപ്പെടുത്തലുകളുമായി സണ്ണി ലിയോണ്‍
അഭിനയിക്കുന്ന പല സിനിമകളും ബോക്സ്ഓഫീസില്‍ ഇടം നേടാറില്ല. എങ്കിലും ഈ താരത്തിനു മോഡലിംഗിലും, അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമാണ് ഉള്ളത്. തന്നെ പരിചയപ്പെടാന്‍ വരുന്ന കൂടുതല്‍ ആളുകള്‍ക്കും സണ്ണി…
Read More » - 7 September
സിനിമയോടുള്ള നിലപാടില്‍ മാറ്റം വരുത്തി നയന്‍താര..!
മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ മാറിയ നയന്‍താര അഭിനയത്തില്‍ തന്റേതായ ശൈലി കാത്തു സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ്. നായികമാരില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്…
Read More » - 7 September
മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മോഹന്‍ലാല്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാള്‍. താരത്തിനു ജന്മദിനാശംസകള് നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിന്റെ പിറന്നാളാശംസ. താര സംഘടനയായ…
Read More » - 7 September
നടൻ നാദിർഷ ആശുപത്രിയിൽ
കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നാദിർഷയെ പ്രവേശിപ്പിച്ചത്. അദ്ദേഹമിപ്പോൾ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍…
Read More » - 6 September
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സഹായധനവുമായി അക്ഷയ് കുമാർ
മനസ്സിൽ ഒരുപാട് നന്മ സൂക്ഷിക്കുന്ന നടനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. കേവലം ഒരു അഭിനേതാവിന്റെ സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പോകാതെ, തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്ങ്ങൾ…
Read More » - 6 September
കലാഭവന്‍ മണിയെ അവര്‍ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി പ്രജോദ്
അന്തരിച്ച നടന് കലാഭവന്‍ മണിയെ കലാഭവനില്‍ നിന്നും ചതിച്ചും പാരവച്ചും പുറത്താക്കുകയായിരുന്നുവെന്ന് പ്രജോദ് കലാഭവന്റെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ പ്രജോദ് നടത്തിയത്. പ്രജോദിന്റെ…
Read More » - 6 September
രഹസ്യ വിവാഹത്തെക്കുറിച്ച് നടി ശ്രുതി ഹരിഹരൻ
സിനിമാ താരങ്ങളടെ പ്രണയവും വിവാഹവും വിവാഹ മോചനവുംമൊക്കെ ഗോസിപ്പ് കോളത്തിലെ ആഘോഷപൂര്‍വ്വമായ വാര്‍ത്തകളാണ്. താരങ്ങളുടെ ജീവിത വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും കൌതുകമാണ്. അതുകൊണ്ട് തന്നെ ഗോസിപ്പുകള്‍ ഇപ്പോഴും…
Read More » - 6 September
ഒരു താരപുത്രി കൂടി വിവാഹിതയായി
മലയാള സിനിമയില്‍ ഒരു താരപുത്രി കൂടി സുമംഗലിയായി.അന്തരിച്ച നടന് രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന്റെ വിവാഹം കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖര്‍…
Read More » - 6 September
ഓണക്കോടി കൊടുക്കാൻ പോയവർക്കെതിരെ ആഞ്ഞടിച്ച് സജിത മഠത്തിൽ
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാനെത്തിയ മലയാള താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം നടി സജിത മഠത്തില്‍. നടിയെ…
Read More » - 6 September
മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം : പ്രതിഷേധവുമായി കെ.ആര്.മീര
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സെന്നും അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുമെന്നും എഴുത്തുകാരി കെ.ആര്.മീര. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ മരണവാര്‍ത്തയെ അപലപിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മീര…
Read More » - 5 September
രാമലീല ഈ മാസം 22 ന് പ്രദര്‍ശനത്തിനെത്തും
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് മാറ്റിയ രാമലീലയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 22ന് ചിത്രം റിലീസ് ചെയും. ടോമിച്ചന് മുളകുപാടമാണ്…
Read More » - 5 September
അഞ്ചു യുവതാരങ്ങള്‍ പിടിയില്‍…!
വ്യത്യസ്തമായ ഒരു പ്രചാരണ തന്ത്രവുമായി എത്തുകയാണ് യുവതാരങ്ങള്‍. ‘മന്ദാകിനി’ അഞ്ചു യുവതാരങ്ങള്‍ പിടിയില്‍. സമൂഹ മാധ്യമങ്ങളില്‍ തിരുവോണ ദിവസം ഏറ്റവും ചര്‍ച്ചയായ ഒരു പത്ര വാര്‍ത്തയാണിത്. മലയാള…
Read More » - 5 September
ദിലീപിനെ കാണാന്‍ ആന്റണി പെരുമ്പാവൂര്‍ ജയിലിലെത്തി
ആലുവ: ഗണേഷ് കുമാറിനു പിന്നാലെ സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ദിലീപിനെ ജയിലില്‍ കാണാനെത്തി. ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ്…
Read More » - 5 September
”അമ്മേ ഞാന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു,” രാജീവ് പിള്ള
രാജീവ് പിള്ള എല്ലാവർക്കും പരിചിതനാണ്.തേജാ ഭായി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകൊണ്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും രാജീവ് പിള്ള കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷമാണ്.മലയാള സിനിമയിലെ…
Read More » - 5 September
ദിലീപിനെ കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ ആലുവ സബ്ജയിലില്‍ എത്തി. ഓണനാളില്‍ ദിലീപിനെ…
Read More » - 5 September
‘ഭരതം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്!
സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ ‘ഭരതം’. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രത്തിന് ആരും…
Read More » - 5 September
പ്രണവിന്റെ മൂന്നു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ജിത്തു ജോസഫ്
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി ഒരുക്കുന്നത് സംവിധായകന് ജിത്തു ജോസഫ് ആണ്. ” മൂന്നു വ്യത്യസ്ത മുഖങ്ങളാണ് പ്രണവിന് സിനിമയിലുള്ളത്. ആദ്യത്തെ രണ്ടു മുഖങ്ങളിലും നിങ്ങള്‍ക്ക് പരിചയമുള്ള…
Read More » - 4 September
നടി ലക്ഷ്മിയുടെ ജീവിത കഥ അരങ്ങില്‍
നാടക നടി പള്ളുരുത്തി ലക്ഷ്മിയുടെ ജീവിത കഥ അരങ്ങില്‍. കോഴിക്കോട് സങ്കീര്‍ത്തനയാണ് നാടകം വേദിയിലെത്തിച്ചത്. ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’യെന്ന പേരിലാണ് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായാണ് നാടകം…
Read More » - 3 September
അവനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ല: പോലീസ് നിര്‍ബന്ധിച്ചു, നാദിര്‍ഷ പറയുന്നു
കൊച്ചി: ദിലീപിനെതിരെ മൊഴി നല്കാന് പോലീസ് തന്നെ പ്രേരിപ്പിച്ചെന്ന് സംവിധായകനും ഗായകനുമായ നാദിര്‍ഷ പറയുന്ന ഓഡിയോ ക്ലിപ് പ്രചരിക്കുന്നു. ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല.…
Read More » - 2 September
ജോക്കറായി ഡി കാപ്രിയോ എത്തും
ഹോളിവുഡില്‍ നിന്നും സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജോക്കറാവാന് നടന് ലിയനാര്‍ഡോ ഡികാപ്രിയോ വെള്ളിത്തിരയില്‍ എത്തുമെന്നാണ് വിവരം. ബാറ്റ്മാനോട് പൊരുതി നില്ക്കുന്ന വില്ലനായിട്ടാണ് ലിയനാര്‍ഡോ ഡികാപ്രിയോയെ…
Read More » - 2 September
“മാമ്പഴ ക്കാലം വന്നെ” രണ്ടാമത്തെ ഗാനവുമായി പോക്കിരി സൈമണ്‍; വീഡിയോ കാണാം
വിജയ് ആരാധന തലയ്ക്ക് പിടിച്ച സൈമണിന്റെ കഥ പറയുന്ന 'പോക്കിരി സൈമൺ' എന്ന ചിത്രത്തിലേ ആദ്യ ഗാനം സൃഷ്ടിച്ച തരംഗം മാറുന്നതിനു മുന്‍പേ ആരാധകര്‍ക്കായി പ്രണയഗാനവുമായി എത്തുകയാണ്…
Read More » - 2 September
ദിലീപിനെ കാണാന്‍ നാദിര്‍ഷ എത്തി: കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ സംഭവിച്ചത്
കൊച്ചി•നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഉറ്റ സുഹൃത്തായ നടനും സംവിധായകനുമായ നാദിര്‍ഷ ആലുവ സബ് ജയിലിലെത്തി. പത്തുമിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവില്‍ ഇരുവരും…
Read More » - 2 September
ഈ കാണിക്കുന്നത് പരസ്യം കൊടുക്കാത്തതിലുള്ള പ്രതികാരം; സംവിധായകന് ശ്യാംധര്‍
ഓണം അവധി ആഘോഷമാക്കാന്‍ താര ചിത്രങ്ങള്‍ എത്തികഴിഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ മികച്ചതല്ലെന്ന അഭിപ്രായമാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന പടത്തിനു മോശം…
Read More » - 2 September
വില്ലനെ കളിയാക്കിയ ആരാധകന് സംവിധായകന്റെ കിടിലന്‍ മറുപടി
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വില്ലന്‍. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന…
Read More » - 2 September
ശോഭനയും ഭാനുപ്രിയയും ചിത്രത്തില്‍ നിന്നും പിന്മാറിയതിന് കാരണം നായകന്..!
കെ ബി മധു മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിനയപൂര്‍വ്വം വിദ്യാധരന്. ഈ ചിത്രത്തില്‍ ജഗതിയുടെ നായികയാവാന്‍ പ്രമുഖ നടിമാര്‍ തയ്യാറായില്ലെന്നു സംവിധായകന്.…
Read More »