CinemaLatest NewsNewsUncategorized

കേരളത്തെ സഹായിച്ചത് വിളിച്ചു പറഞ്ഞു നടക്കേണ്ട ആവശ്യം ഷാരൂഖ് ഖാന് ഇല്ലെന്നു യൂത്ത് കോൺഗ്രസ് നേതാവ്

ബോളിവുഡിൽ നിന്നും പലരും കേരളത്തിന് സഹായമായി എത്തി

പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. പ്രളയം ശമിച്ചു വരുകയാണ്. ഈ പ്രളയത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ രക്ഷപെടുകയായിരുന്നു മലയാളികൾ. ജീവിതകാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയത് എല്ലാം പ്രളയം കൊണ്ട് പോയി. ബാക്കിയുള്ളത് ജീവൻ മാത്രം ആണ്. ഈ അവസരത്തിൽ അവരെ സഹായിക്കാൻ സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ രംഗത്തിറങ്ങി കഴിഞ്ഞു. ബോളിവുഡിൽ നിന്നും പലരും കേരളത്തിന് സഹായമായി എത്തി. അതിൽ മുൻപന്തിയിൽ ആണ് 5 കോടി നൽകിയ ഷാരൂഖ് ഖാൻ.

താൻ ചെയ്ത നല്ല കാര്യത്തെ കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ഇടുകയായ മാധ്യമങ്ങളോട് വിളിച്ച് പറയുകയോ ചെയ്തില്ല .ചാരിറ്റി എന്നത് വ്യവസായം അല്ലെന്നു എല്ലാരും പേടിക്കണം എന്നും ഷാരൂഖിനെ സപ്പോർട്ട് ചെയ്‌തു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് സൽമാൻ നിസാമി പറയുന്നു.

നേരത്തെ ബോളിവുഡ് താരം അക്ഷയ് കുമാർ, സണ്ണി ലിയോൺ എന്നിവരും കേരളത്തിന് സംഭാവന നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button