Entertainment
- Mar- 2022 -25 March
ഞാനായിരുന്നേൽ കരണം അടിച്ച് പൊട്ടിക്കും, ‘കളി തരുമോ, റേറ്റ് എത്രയാ’ എന്ന് ചോദിക്കുന്നതല്ല കൺസെന്റ്: ജസ്ല മാടശ്ശേരി
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തനിക്ക്…
Read More » - 25 March
‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്
കൊച്ചി: ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ വിനായകനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രവും വിവാദ…
Read More » - 25 March
‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി
ന്യൂഡൽഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. പുത്തൻ ലുക്കിലായിരുന്നു…
Read More » - 25 March
വിനായകന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം: അമ്മയ്ക്ക് നേരെ അസഭ്യവർഷം, സ്ക്രീൻ ഷോട്ട് പങ്കുവെച്ച് താരം
കൊച്ചി: വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മീ ടൂ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമായിരുന്നു.…
Read More » - 24 March
വിനായകൻ മറ്റൊന്നുകൂടി പറഞ്ഞിരുന്നു, ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്, പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’
തിരുവനന്തപുരം: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെയും, നടനെ പിന്തുണച്ചും…
Read More » - 24 March
നിങ്ങളുടെ ഭാര്യയോടോ മകളോടോ വിനായകൻ ഒരു കളി തരുമോന്നു ചോദിച്ചാൽ നിങ്ങൾക്കെന്ത് തോന്നും: ഫേസ്ബുക് കുറിപ്പ്
നടൻ വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ യുവതി പങ്കുവച്ച ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ലെന്നും അയാളുടെ ചിന്ത ഇവിടുത്തെ 80%…
Read More » - 24 March
‘അവസരം കിട്ടുമ്പോൾ കയറി പിടിക്കുന്നതിനേക്കാൾ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച് ജോമോൾ
മീ ടൂ ആരോപണത്തിൽ നടൻ വിനായകൻ നൽകിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിനായകനെ പിന്തുണയ്ക്കുന്നവരിൽ ആക്ടിവിസ്റ്റ് ജോമോൾ ജോസഫുമുണ്ട്. വിനായകൻ പറഞ്ഞതിൽ…
Read More » - 24 March
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോൺ തട്ടിയെടുത്തു: സൽമാൻ ഖാനെതിരെ സമൻസ്
മുംബൈ: നടന് സല്മാന് ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാനാണ്…
Read More » - 24 March
വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍
കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍…
Read More » - 23 March
ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍: രൺദീപ് ഹൂഡ
മുംബൈ: വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിലെത്തുന്നത്. മഹേഷ്…
Read More » - 23 March
വട്ടപ്പൊട്ടെന്ന് കേട്ടയുടനെ വലിയ പൊട്ട് ചലഞ്ച് നടത്തിയ ടീമുകൾ വിനായകന്റെ റേപ്പ് ജോക്ക് അറിഞ്ഞില്ലേ: അഞ്ജു പാർവതി
സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്കരണവുമായി നടന്ന സോ കോൾഡ് ഫെമിനിച്ചികൾ എവിടെ
Read More » - 23 March
വിനായകൻ പറഞ്ഞതിനോട് 100% യോജിക്കുന്നു: വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ഫാൻസിനെ നിരോധിക്കണമെന്നും, അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാകാൻ പോകുന്നില്ല എന്ന നടൻ വിനായകന്റെ അഭിപ്രായത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. വിനായകൻ പറഞ്ഞതിനോട്…
Read More » - 23 March
ദുൽഖറിന് വിലക്കില്ല, ഫാൻസ് ഷോകൾ നിരോധിക്കില്ല: ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
കൊച്ചി: ദുൽഖർ സൽമാനെ വിലക്കിയതടക്കമുള്ള ഫിയോക്കിന്റെ തീരുമാനം തള്ളി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് രംഗത്ത്. നടൻ ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെയും വിലക്കില്ലെന്നും…
Read More » - 23 March
ഫാൻസുകാരൊക്കെ പൊട്ടന്മാർ, ഒരു സ്ത്രീയോട് ആഗ്രഹം തോന്നിയാൽ അത് ചോദിക്കും, പത്തോളം പേരോട് ചോദിച്ചു: വിനായകൻ
തിരുവനന്തപുരം: ഫാൻസുകാരെയും മീ ടൂ വിവാദങ്ങളെയും രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ രംഗത്ത്. ഫാൻസുകാർ ജോലിയില്ലാത്ത തെണ്ടികളും പൊട്ടന്മാരുമാണെന്നും, മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം…
Read More » - 22 March
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ
കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ…
Read More » - 21 March
‘കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ?: ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ
മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം…
Read More » - 21 March
ഐഎഫ്എഫ്കെ ഉദ്ഘാടനത്തിനിടെ സംഘാടകർ അതിജീവിതയായ നടിയെകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഷാൾ അണിയിപ്പിച്ചു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നിരവധി സ്ത്രീപീഡന കേസുകളിലെ പ്രതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ചടങ്ങിനായി സംവിധായകൻ അനുരാഗ്…
Read More » - 21 March
കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, എല്ലാവരും ദി കശ്മീർ ഫയൽസ് കാണണമെന്ന അഭ്യർത്ഥനയുമായി അമീർഖാൻ
ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസിനെ പിന്തുണച്ച് നടൻ അമീർ ഖാൻ. തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന…
Read More » - 20 March
വിവാദങ്ങൾ അനാവശ്യം, ‘ദി കശ്മീര്‍ ഫയല്‍സ്’ നിര്‍മിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തില്‍: വിവേക് അഗ്നിഹോത്രി
ഡൽഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോല്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ എല്ലാം അനാവശ്യമാണെന്നും വ്യക്തമാക്കി സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ വിവേക് അഗ്നിഹോത്രി.…
Read More » - 20 March
മതഭ്രാന്തന്മാർ ഇന്ത്യയെ വർഗീയമായി ധ്രൂവീകരിക്കുന്നത് തുടർന്നാൽ ഞങ്ങൾ ഉടൻ തന്നെ ന്യൂനപക്ഷമാകും: പ്രകാശ് രാജ്
മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന…
Read More » - 20 March
ഭാവന ഇരുന്ന വേദിയിൽ സ്ത്രീപീഡന ആരോപണം നേരിടുന്ന അനുരാഗ് കശ്യപും ഉണ്ടല്ലോ;പ്രതിഷേധമൊന്നും ഇല്ലേയെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തുടക്കം കുറിച്ച ചടങ്ങ് ഏറെ ചർച്ചയായിരുന്നു. നടി ഭാവനയുടെ സർപ്രൈസ് എൻട്രി ആയിരുന്നു ഇതിനു കാരണം. സാംസ്കാരിക വകുപ്പ്…
Read More » - 20 March
ഇത് ചരിത്രം: 8 ദിവസം കൊണ്ട് ആമിർ ഖാന്റെ ‘ദംഗലി’നെ പിന്നിലാക്കി ‘കശ്മീർ ഫയൽസ്’, ഇതുവരെ നേടിയത്
കൊൽക്കത്ത: സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസിൽ റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദി…
Read More » - 20 March
ജഗതി ശ്രീകുമാർ വീണ്ടും വരുന്നു: റിലീസിനൊരുങ്ങി ‘തീമഴ തേൻ മഴ’
കൊച്ചി: മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ അപകടത്തിന് ശേഷം ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം പൂർത്തിയായി. ചിത്രം…
Read More » - 19 March
ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായി, സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ല: വിനായകൻ
സാമൂഹ്യ മാധ്യമങ്ങളിലും സിനിമയിലും ഒരുപോലെ മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് വിനായകൻ. സാമൂഹികവും രാഷ്ട്രീയവുമായ പല വിഷയങ്ങളിലും അദ്ദേഹം തന്റെതായ നിലപാടുകൾ അടയാളപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ പുതിയ സിനിമയായ…
Read More » - 19 March
ദിലീപിനെ കാണാൻ ജയിലിൽ പോയതിനെ കുറിച്ച് പ്രതികരണവുമായി രഞ്ജിത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, നടൻ ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്. ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത്…
Read More »