Entertainment
- Mar- 2022 -19 March
മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമ, വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ട് വിറ്റു പോകുന്നു: അശോക് സ്വയ്ന്
ന്യൂഡൽഹി: കശ്മീർ ഫയൽസ് സംവിധാനം ചെയ്ത വിവേക് അഗ്നിഹോത്രിയെ അപമാനിച്ച് എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വയ്ന്. മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ്…
Read More » - 19 March
‘കശ്മീർ ഫയൽസ് കാണാനെത്തുന്നവർക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം’: പ്രധാനമന്ത്രിയെ പരിഹസിച്ച് കുനാൽ കമ്ര
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നല്ലതാണെന്നും എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ്…
Read More » - 19 March
‘തറ വർത്തമാനം എന്റെ അടുത്ത് വേണ്ട, വിമര്‍ശിക്കുന്നവർക്ക് മാനസിക രോഗം’: ഭാവനയെ ക്ഷണിച്ചത് താനെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ തന്നെ വിമർശിക്കുന്നവർക്ക്…
Read More » - 19 March
ഭർത്താവിനോട് പ്രസവിക്കാൻ പറയാൻ പറ്റില്ലല്ലോ? വലിയ പ്രശ്നങ്ങൾ ആണ് ഫെമിനിസത്തിലുള്ളത്: നവ്യ നായർ
കൊച്ചി: സിനിമ അടക്കമുള്ള മേഖലകളിൽ സമൂഹം സ്ത്രീകൾക്ക് മേൽ ചാർത്തിവെയ്ക്കുന്ന ചില രീതികളെ കുറിച്ച് തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഒരു പത്ത് കൊല്ലം കഴിയുമ്പോൾ…
Read More » - 19 March
‘നിങ്ങൾ കേരളത്തിന്റെ റോൾ മോഡൽ’: ഭാവനയോട് സജി ചെറിയാൻ
തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിതമായി എത്തിയ നടി ഭാവനയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. ഭാവന കേരളത്തിന്റെ റോൾ മോഡൽ ആണെന്ന് സജി…
Read More » - 19 March
ഭാവന എന്ന അതിജീവിതയ്ക്ക് സർക്കാർ നൽകുന്ന ആദരവ്: കാലം മാറിയെന്ന് മനില സി മോഹൻ
തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവനയെ പങ്കെടുപ്പിച്ച സർക്കാർ തീരുമാനത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഭാവന എന്ന അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന…
Read More » - 19 March
‘മുല്ലേ മുല്ലേ’ പാടി മനസ്സിൽ ഇടം പിടിച്ച ആയുഷ്, നാലാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൈറൽ ഗാനം
സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ഒന്നിലധികം വൈറൽ മനുഷ്യരാണ് ജനിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ്, അതിൽ ഭൂരിഭാഗം മനുഷ്യരും പൊതു സമൂഹത്തിനു മുൻപിൽ ഏത്തപ്പെടുന്നത്. ഇത്തരത്തിൽ വൈറലായ…
Read More » - 18 March
‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. തന്റെ പുതിയ ചിത്രമായ ‘ഒരുത്തീ’യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18…
Read More » - 18 March
പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന് എന്ന് തോന്നിയിട്ടുണ്ട്: സുരഭി ലക്ഷ്മി
കൊച്ചി: ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, തനിക്ക്…
Read More » - 18 March
ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോ? തന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പം സണ്ണി ലിയോണ്‍
മുംബൈ: പോണ് മൂവികളിലൂടെ ശ്രദ്ധേയയായി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് താരം മുഖ്യധാര സിനിമയുടെ ഭാഗമായത്.…
Read More » - 18 March
സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള മടക്കം എപ്പോൾ?: വ്യക്തമാക്കി ബിജു മേനോൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. വെള്ളിത്തിരയിൽ തിളങ്ങി നിന്ന സമയത്താണ് വിവാഹത്തോടെ സംയുക്ത വർമ്മ സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇപ്പോൾ…
Read More » - 17 March
എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം, ഇത് സമ്പൂർണ കലാസൃഷ്ടി: മോഹൻ ഭാഗവത്
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാർത്ഥ കഥ പറയുന്ന ചലച്ചിത്രമായ ‘ദ കശ്മീർ ഫയല്‍സി’നെ പ്രകീര്‍ത്തിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്ന്…
Read More » - 17 March
സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമാ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം…
Read More » - 17 March
കടം വീട്ടാൻ 74 ആം വയസിലും ലോട്ടറി വിൽപ്പന: പണയത്തിലിരിക്കുന്ന ആധാരം എടുത്ത് നൽകി വാക്ക് പാലിച്ച് സുരേഷ് ഗോപി
കൊച്ചി: വയനാട്ടിലെ ആദിവാസി വിഭാഗത്തിന് സുരേഷ് ഗോപി ചെയ്തു നൽകിയ സഹായങ്ങളുടെ വാർത്ത പുറത്തുവന്നിട്ട് മണിക്കൂറുകൾ ആയില്ല ഇപ്പോഴിതാ, സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ മറ്റൊരു…
Read More » - 17 March
ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ നിർമ്മാണം: സജി ചെറിയാൻ
തിരുവനന്തപുരം: ചില മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. അത്തരത്തിൽ ഒരു മേഖലയാണ് സിനിമയെന്നും, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ…
Read More » - 16 March
‘സെക്യൂരിറ്റി ഇൻചാർജിന്റെ 85 വയസ്സുള്ള പിതാവ് തോക്കുമായി തെരുവിൽ യുദ്ധം ചെയ്യുന്നു: ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കണം
ഹൈദരാബാദ്: മെഗാസ്റ്റാർ രാം ചരൺ നായകനാകുന്ന ‘ആർആർആർ’ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസാകുന്നത്. ചിത്രത്തിന്റെ ചില അഭാഗങ്ങൾ ഉക്രൈനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെ, രാം ചരൺ ഉക്രൈനിലെ…
Read More » - 16 March
‘സത്യത്തിന്റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പ്രമേയമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
Read More » - 16 March
കശ്മീർ ഫയൽസ്: 700 കാശ്മീരി പണ്ഡിറ്റുകളുടെ വേദന ഞാൻ കണ്ടു, സത്യം പുറത്തുവരണമെന്ന് തോന്നി: ദർശൻ കുമാർ പറയുന്നു
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. 1990-ൽ നടന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തിന്റെ വംശഹത്യയുടെ കഥ പറയുന്ന ചിത്രത്തിൽ,…
Read More » - 16 March
തിയേറ്ററുകളിൽ ആളെ നിറച്ച് ‘ദി കശ്മീർ ഫയൽസ്’: സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി 8 സംസ്ഥാനങ്ങൾ
ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ ഇതുവരെയില്ലാത്ത കാഴ്ചയാണ് കാണുന്നത്. സൂപ്പർതാരങ്ങളില്ലാത്ത ഒരു കൊച്ചു ചിത്രം തിയേറ്ററുകളിൽ ജനങ്ങളെ നിറയ്ക്കുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ ആറാം…
Read More » - 15 March
എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു, ജന്മദിനം ആഘോഷിക്കാറില്ലെന്ന സത്യം മനസിലാക്കണം: ശ്രീകുമാരൻ തമ്പി
ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല.
Read More » - 15 March
‘കശ്മീർ ഫയൽസ് നല്ല സിനിമ, എല്ലാവരും കാണണം’: ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ നല്ല സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടി യോഗത്തിൽ തടിച്ചുകൂടിയ ബി.ജെ.പി എം.പിമാരോട് സിനിമ…
Read More » - 15 March
കശ്മീർ ഫയൽസിന്റെ സംവിധായകനെ പരിഹസിച്ച സ്വര ഭാസ്കറിന് ട്രോൾ മഴ
കൊൽക്കത്ത: ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ‘നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമായി, നിങ്ങളുടെ വിജയത്തെ ആരെങ്കിലും അഭിനന്ദിക്കണം എന്ന്…
Read More » - 15 March
‘രാധേ ശ്യാം മോശം ചിത്രം, നിലവാരമില്ല’: നിരാശനായി പ്രഭാസിന്റെ ഡൈ ഹാർഡ് ഫാൻ ആത്മഹത്യ ചെയ്തു
കുര്‍ണൂല്‍: ‘രാധേ ശ്യാം’ നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് സിനിമ…
Read More » - 15 March
‘ഭീകരവാദം ആദ്യം സംഘപരിവാറിനെ തേടിയെത്തുമെന്ന് കരുതി സമാധാനിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണ്’: കെ.സുരേന്ദ്രൻ
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മലയാളികൾ കണ്ടിരിക്കേണ്ട സിനിമയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ…
Read More » - 15 March
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ, അവർ അനുഭവിച്ച ക്രൂരതകൾ നേരിട്ടറിയാം’: കശ്മീർ ഫയൽസ് കാണണമെന്ന് യാമി ഗൗതം
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്നിഹോത്രിയാണ്. ചിത്രത്തെ പുകഴ്ത്തി നടി…
Read More »