Entertainment
- May- 2022 -31 May
‘തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് ശ്വാസം മുട്ടുന്നു’: സിദ്ദിഖ്
തൃക്കാക്കര: കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവത തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു താരം. തെരഞ്ഞെടുപ്പ് സമയത്ത് നടിയെ ആക്രമിച്ച കേസ്…
Read More » - 31 May
‘ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’: പ്രതിയും പോലീസും ഒത്തുകളിക്കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തുകളിക്കുകയാണെന്ന…
Read More » - 31 May
‘ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു’: ചിത്രം പങ്കിട്ട് അമൃത സുരേഷ്
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ പലതരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. ഇരുവരുടെയും നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും, ആശംസകൾ…
Read More » - 31 May
പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ട്: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 31 May
റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More » - 31 May
‘തന്റെ നാട്ടുകാരെ ഒന്നിപ്പിക്കാന്‍ പ്രേരിപ്പിച്ച ഒരു മനുഷ്യനെ പറ്റി എല്ലാവരും അറിയണം’
മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. രണ് ദീപ് ഹൂഡ നായകനാകുന്ന ഈ ചിത്രം മഹേഷ് മഞ്ജ്രേക്കറാണ്…
Read More » - 30 May
എനിക്കു ചൂടെടുക്കുന്നുണ്ട്, ഞാൻ ചെറിയ സ്കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്: നിങ്ങൾക്ക് ചുരിദാർ ഇടണമെങ്കിൽ ഇട്ടോയെന്ന് റിമ
ഇവിടെ മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കും, അത് എങ്ങനെ ശരിയാകും?
Read More » - 30 May
‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്: റിമ പറയുന്നു
അഞ്ചു വർഷത്തിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ സിനിമയിൽ അഭിനയിക്കുന്നത്
Read More » - 30 May
മേപ്പടിയാനിൽ ആംബുലന്‍സ് കണ്ടപ്പോൾ രാഷ്ട്രീയം പറഞ്ഞവർ ഷഫീഖില്‍ എന്ത് കണ്ടുപിടിക്കുമെന്നാണ് നോക്കുന്നത്: ഉണ്ണി മുകുന്ദന്
അനൂപ് പന്തളം സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ‘ഷഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ…
Read More » - 30 May
‘എനിക്കൊരു സഹോദരനെ ലഭിച്ചു, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന…’: കുറിപ്പുമായി അഭിരാമി
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അഭിരാമി സുരേഷ്. ഗോപി സുന്ദറിനും സഹോദരി അമൃത സുരേഷിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്.…
Read More » - 30 May
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം, കാരണമിത്
ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനം. ട്വിറ്ററിൽ ട്രെൻഡിങ്ങായി #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള…
Read More » - 30 May
ഇന്ന് നാട്ടിലെത്തിയില്ലെങ്കിൽ വിജയ് ബാബുവിന് കുരുക്ക് മുറുകും: ഇരയുടെ പേര് വെളിപ്പെടുത്തിയ അഹങ്കാരത്തിന് തിരിച്ചടി?
മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ യുവനടി ബലാത്സംഗ പരാതി നൽകിയത്. പലതവണയായി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി. കേസിൽ വിദേശത്ത്…
Read More » - 30 May
‘എന്റേത്’ : ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി അമൃത സുരേഷ്
കൊച്ചി: ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൻ ചർച്ചകളാണ് നടന്നത്. അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന…
Read More » - 29 May
‘ആപ്പിള്‍ പോലും സോപ്പിട്ട് കഴുകിയ ശേഷം കഴിക്കുന്ന ആളാണ് ഞാന്‍’: കാൻസറാണെന്ന് അറിഞ്ഞപ്പോൾ തളർന്നുപോയെന്ന് സുധീർ
കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്…
Read More » - 29 May
‘ഞാൻ എന്ത് മണ്ടനാണ്, വലിയ വൃത്തിക്കേടാണ് ഞാന്‍ ചെയ്തത്’: സ്റ്റേറ്റ്മെന്റ് തിരുത്തുന്നുവെന്ന് മൂർ
കൊച്ചി: ലൈംഗികാതിക്രമം പരാതിപ്പെടുന്ന സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള തന്റെ പ്രസ്താവനയിൽ ക്ഷമ ചോദിച്ച് നടൻ സുമേഷ് മൂർ. അവള്‍ക്കൊപ്പമല്ല അവനൊപ്പമാണ്, അവള്‍ക്കൊപ്പം എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു, തുടങ്ങിയ…
Read More » - 29 May
അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല: സുമേഷ് മൂര്‍
കൊച്ചി: യുവനടിയെ ബലാത്സംഗത്തിനിരയാക്കി എന്ന കേസില്‍ താൻ വിജയ് ബാബുവിനൊപ്പമാണെന്ന് നടന് സുമേഷ് മൂര്‍. അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക…
Read More » - 29 May
സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്കിയ ആളാണ് എന്റെ ഭാര്യ, മൂന്നാമത്തെ കുഞ്ഞിനെ മക്കളില്ലാത്തവർക്കായി കൊടുത്തു:നടൻ സുധീർ
കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം നേടാം’…
Read More » - 29 May
രണ്‍ദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീര സവര്‍ക്കര്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’) എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More » - 28 May
‘തന്റേതല്ലാത്ത കാരണങ്ങളാൽ അവാർഡ് നിഷേധിക്കപ്പെട്ട ഇന്ദ്രൻസേട്ടാ, മഞ്ജുച്ചേച്ചീ… സ്നേഹാഭിവാദ്യങ്ങൾ’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം…
Read More » - 28 May
‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന്…
Read More » - 28 May
‘ബാല നേരത്തേ രക്ഷപ്പെട്ടു’: നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തുന്ന പ്രബുദ്ധർ-അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
‘ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ’ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം സോഷ്യൽ മീഡിയാ കവലകളിൽ ഒത്തുകൂടി സ്മാർത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ്…
Read More » - 28 May
ജൂറി ഹോം കണ്ടിട്ടുണ്ടാകില്ല, വിജയ് ബാബു കേസാണ് കാരണമെങ്കിൽ അത് മോശം പ്രവണതയാണ്: തുറന്നടിച്ച് ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ…
Read More » - 28 May
ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായതായി സൂചന: ക്ഷേത്രത്തിൽ മാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്
കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായതായുള്ള ചൂടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ വെച്ച് മാലയിട്ടുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ…
Read More » - 27 May
‘വേണ്ടപ്പെട്ടവർക്ക് ഭംഗിയായി വീതിച്ച് നൽകി’: അവാർഡിനെ വിമർശിച്ച് സംവിധായകൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ നടക്കുകയാണ്. ഇതിനിടെ അവാർഡിനെതിരെ വിമർശനവുമായി സംവിധായകൻ കെ.പി വ്യാസൻ രംഗത്തെത്തി. ‘സംസ്ഥാന…
Read More » - 27 May
അമൃതയും ഗോപി സുന്ദറും ഒന്നിച്ച്: ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.…
Read More »