Entertainment
- Dec- 2022 -5 December
‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ച് അൽഫോൺസ് പുത്രൻ
പൃഥ്വിരാജും നയൻതാരയും ‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും സംവിധായകൻ…
Read More » - 5 December
തെന്നിന്ത്യന്‍ നടി ഹൻസിക മോത്വാനി വിവാഹിതയായി
തെന്നിന്ത്യന്‍ നടി ഹൻസിക മോത്വാനി വിവാഹിതയായി. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയാണ് വരൻ. ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സുഹൈലും വിവാഹിതരായത്.…
Read More » - 5 December
കഥയിൽ മാറ്റം: വണങ്കാനിൽ നിന്ന് സൂര്യ പിന്മാറി
സൂര്യയെ നായകനാക്കി സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം ‘വണങ്കാനി’ൽ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകൻ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഈക്കാര്യം അറിയിച്ചത്.…
Read More » - 5 December
‘വിലായത്ത് ബുദ്ധ’യിലെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
‘വിലായത്ത് ബുദ്ധ’യിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണം മറയൂരില്‍ നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന്…
Read More » - 5 December
‘വരാഹ രൂപത്തിന്റെ കാര്യത്തിൽ അവർ പറയുന്ന ആ പാട്ടിനോട് ചിലപ്പോൾ സമാനത തോന്നിയിരിക്കാം: അജനീഷ് ലോകനാഥ്
സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തവർ വരാഹ രൂപത്തെ വിമർശിക്കുന്നുവെന്ന് സംഗീത സംവിധായകൻ അജനീഷ് ലോകനാഥ്. ആളുകൾ എന്ത് പറഞ്ഞാലും പാട്ട് കോപ്പിയല്ലെന്നും, സമാനത സ്വാഭാവികം മാത്രമാണെന്നുമാണ് അജനീഷ് പറയുന്നത്. കഴിഞ്ഞ…
Read More » - 5 December
അത്രമാത്രം ശുദ്ധനായ മനുഷ്യൻ വിഷമിക്കുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു: ആമീർ ഖാൻ
തന്റെ പിതാവിന്റെ സാമ്പത്തിക പരാതീനതകൾ ചെറുപ്പ കാലത്ത് എത്രമാത്രം കുടുംബത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടൻ ആമീർ ഖാൻ. അച്ഛനെ ദു:ഖിതനായി കാണുന്നതായിരുന്നു ചെറുപ്പ കാലത്ത് തന്നെ…
Read More » - 5 December
‘എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കിൽ അത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: തനിക്കൊരിക്കലും വലിയ നടനാകാൻ ആഗ്രഹമില്ലെന്നും വളർന്ന് വലുതായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആയാൽ മതി എന്നും പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘വീകം’ സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ…
Read More » - 5 December
‘സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ’: ഒമര്‍ ലുലു
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും സജീവമായ ഒമർ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ…
Read More » - 5 December
വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം: ഒരാള്‍ മരിച്ചു
ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ഉണ്ടായ അപകടത്തിൽ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ്…
Read More » - 4 December
‘ആർആർആർ’ രണ്ടാം ഭാഗം ഒരുങ്ങുന്നു: സൂചന നൽകി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്
രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആർആർആർ’ ഈ വർഷത്തെ ഓസ്കാർ എൻട്രിയായി തെരഞ്ഞെടുക്കാത്തതിൽ നിരാശയുണ്ടെന്ന് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. എന്നാൽ, അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി…
Read More » - 4 December
സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു
സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു. തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സിനിമ സംവിധാനം എന്നും അതുമായി ബന്ധപ്പെട്ട എഴുത്തുകൾ ആരംഭിച്ചിട്ടുണ്ടെന്നും ബിനു പപ്പു പറയുന്നു.…
Read More » - 4 December
വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്, റിയൽ ലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ല: വിജയ് സേതുപതി
നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് നടൻ വിജയ് സേതുപതി. റിയൽലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ലെന്നും നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമയെന്ന് വിജയ് സേതുപതി…
Read More » - 4 December
സ്കോട്ട്ലൻഡിൽ അവധി ആഘോഷിച്ച് ഭാവന
സ്കോട്ട്ലൻഡിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഒരിക്കൽ സ്കോട്ട്ലൻഡിൽ, ഹലോ ഡിസംബർ’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.…
Read More » - 4 December
മലയാളിയായ ഷിഹാൻ ഷൗക്കത്തിന്റെ ‘ഡെഡ്ലൈൻ’ കാൻ ഫിലിം ഫെസ്റിവലിലേക്ക്
മലയാളിയായ ഷിഹാൻ ഷൗക്കത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 2023 ജൂണിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റിവലിലേക്ക് തിരഞ്ഞെടുത്തു. നഷ്ടത്തിലും ആഘാതത്തിലും ഷിഹാൻ നടത്തിയ വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കി…
Read More » - 4 December
ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’: കൊച്ചുപ്രേമനൊപ്പമുള്ള ഓർമ്മകളിൽ അഭയ ഹിരണ്മയി
അന്തരിച്ച നടൻ കൊച്ചുപ്രേമനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗായിക അഭയ ഹിരണ്മയി. കുട്ടിക്കാലത്തെ ‘ഗിഫ്റ്റ് ബോക്സ്’ എന്നായിരുന്നു അഭയ കൊച്ചുപ്രേമനെ വിശേഷിപ്പിച്ചിരുന്നത്. കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ്…
Read More » - 4 December
‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ
കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും…
Read More » - 4 December
ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി, സെറ്റിൽ നിന്നും പിണങ്ങിപ്പോയി: തുറന്നുപറഞ്ഞ് സലിം കുമാർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച്…
Read More » - 4 December
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’: ട്രെയിലര്‍ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ്…
Read More » - 4 December
ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പിആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം നിർവ്വഹിക്കുന്ന…
Read More » - 3 December
ധന്യ ആയിരുന്ന തന്നെ നവ്യ ആക്കിയത് സിബി അങ്കിൾ: വേദിയില്‍ വിതുമ്പി നവ്യ നായര്‍
ശരിക്കും എന്റെ പേര് ധന്യ എന്നാണ്
Read More » - 3 December
എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്, പിന്നാലെ ‘അറസ്റ്റ്’: ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍
ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ പങ്കുവച്ച് ബാല
Read More » - 3 December
ബാക്ക് ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവച്ച നടിയ്ക്ക് നേരെ വധഭീഷണി
ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍
Read More » - 3 December
ഒരു അഡാർ ലവിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഔസേപ്പച്ചൻ വാളക്കുഴിയുടെ സിനിമ: പേര് അനൗൺസ് ചെയ്ത് സിദ്ദിഖ്
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. “മിസ്സിങ് ഗേൾ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ…
Read More » - 3 December
10 ഭാഷകളിൽ എത്തുന്ന ‘ഗംഭീരം’ ചിത്രീകരണം പുരോഗമിക്കുന്നു: ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ചെറിയ മുതൽമുടക്കിലുള്ള സിനിമ
സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിൻ്റേതായി പുറത്തിറങ്ങിത്ത ഗാനങ്ങൾ ഇതിനോടകം…
Read More » - 3 December
നടന് കൊച്ചുപ്രേമന് അന്തരിച്ചു
തിരുവനന്തപുരം: നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കെ.എസ് പ്രേമന്…
Read More »