
ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ഒരു ഫാമിലി കോമഡി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കനാണ് ചിത്രത്തിന്റെ നിർമ്മാണം.
ക്യാമറ – അപ്പു പ്രഭാകർ, മ്യൂസിക് – രാഹുൽ രാജ്,പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, വരികൾ – റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രതീഖ് ബാഗി, എഡിറ്റർ – ജ്യോതി സ്വരൂപ് പാണ്ട, സൗണ്ട് റിക്കോർഡിങ്&ഡിസൈൻ – ജയദേവൻ ചാക്കാടത്, പ്രൊഡക്ഷൻ ഡിസൈൻ – ഷെബിൻ തോമസ്, കോസ്റ്റും – ധന്യ ബാലകൃഷ്ണൻ.
Read Also:- ഗ്രീൻ പീസ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്
മേക്കപ്പ് – ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, കാസ്റ്റിംഗ് ഡയറക്ടർ – അബു വയലംകുളം, സ്റ്റിൽ – ശ്രീജിത്ത് എസ്, മാർക്കറ്റിങ് & പോസ്റ്റർ ഡിസൈൻ – യെല്ലോടൂത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Post Your Comments