Movie Songs
- Apr- 2018 -14 April
എനിക്കൊന്നും പറയാനില്ല…ഒന്നും; വിശദീകരണവുമായി നടന് പൃഥ്വിരാജ്
സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ…
Read More » - 14 April
പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്
വിഷു ആഘോഷങ്ങള്‍ക്കായി ദിലീപ് ചിത്രം കമ്മാരസംഭവം ഇന്ന് തിയേറ്ററി ലെത്തുകയാണ്. രാമലീലയ്ക്ക് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ക്ക് നന്ദി പറയുകയാണ്…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 12 April
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാകുകയും ആ വിവാദം ശക്തമായി നില്‍ക്കുകയും ചെയ്ത സമയത്താണ് ദിലീപ് രാഷ്ട്രീയ നേതാവായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍…
Read More » - 12 April
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ… മെഴുതിരി അത്താഴങ്ങള്‍ക്ക് ആശംസയുമായി യുവതാരങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഒരു ടീസര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിക്കുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ . ഈ ചിത്രത്തിന്റെ ടീസര്‍…
Read More » - 11 April
ലൈംഗിക വിവാദം; സ്വകാര്യചിത്രം പുറത്തുവിട്ട് യുവനടി
സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ച നടിയാണ് ശ്രി റെഡ്ഡി. പോഷ് ജൂബിലി ഹില്‍സില്‍…
Read More » - 11 April
ഹേമ കമ്മീഷനെതിരേ വനിതാ കൂട്ടായ്മ; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ കാരണം സ്ത്രീകള്‍ക്കായി രൂപികരിച്ച ഒരു സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ്. ലിംഗവിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനെതിരേ…
Read More » - 11 April
ആ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് നടി സാമന്ത
നടിമാരുടെ ലിപ് ലോക് രംഗങ്ങള്‍ ഇപ്പോഴും വിവാദമാകാറുണ്ട്. അത്തരം ഒരു രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി സാമന്ത നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച. സമന്ത, രാംചരണ്‍ ഒരുമിച്ച രംഗസ്ഥലം…
Read More » - 10 April
വ്യാജ വീഡിയോ; നടന് വിജയ് വിവാദത്തില്‍
നടന് വിജയ് വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ച താരസംഘടന നടികര്‍ സംഘം കഴിഞ്ഞ ദിവസം ഉപവാസം…
Read More » - 10 April
ദാരിദ്ര്യത്തെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല; സംവിധായകന്റെ വിമര്‍ശനത്തില്‍ ഞെട്ടലോടെ സിനിമാ ലോകം
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണി സിനിമാലോകത്ത് നിന്നും വിടപറഞ്ഞിട്ട് രണ്ടു വര്‍ഷമായിരിക്കുകയാണ്. എന്നിരുന്നാലും മലയാളികളുടെ മനസ്സില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും ആ നടന് ജീവിക്കുന്നു. എന്നാല്‍…
Read More » - 8 April
ഒടുവില്‍ സല്മാന് തന്റെ ആ ശീലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു!!
ബോളിവുഡിലെ മസില്മാന് സല്മാന് ഒടുവില്‍ തന്റെ ആ ദുശീലം ഒഴിവാക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കഴിഞ്ഞ രണ്ടു ദിവസം ജയില്‍ കിടന്ന സല്മാന് അവിടെ…
Read More » - 8 April
ഒരു ”കണ്ണിറുക്കല്‍”കൊണ്ട് ലോകം കീഴടക്കിയ 18 വയസ്സുകാരിയ്ക്ക് പറയാനുള്ളത്
ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം കീഴടക്കിയ യുവ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ…
Read More » - 7 April
”എന്റെ മെഴുതിരി അത്താഴങ്ങ”ളിലെ ആദ്യത്തെ വിഭവം ആസ്വാദകര്‍ക്ക്
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ”എന്റെ മെഴുതിരി അത്താഴങ്ങള്‍”. അനൂപ് മേനോന്, മിയ, പുതുമുഖം ഹന്ന…
Read More » - 4 April
നായികയുടെ നഗ്നവിഡിയോ പുറത്ത്; സംവിധായകന് അറസ്റ്റില്‍
നടിയുടെ കുളിമുറി രംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നഗ്നവിഡിയോ പുറത്തായതിനെ തുടര്‍ന്ന് നടി നല്കിയ പരാതിയില്‍ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയെയാണ് നടിയുടെ…
Read More » - 1 April
ഇന്ദ്രന്‍സിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സനല്‍കുമാര്‍ ശശിധരന്
നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.'
Read More » - 1 April
മമ്മൂട്ടി എത്തിയിട്ടും രക്ഷയായില്ല! യുവതാരനിര അണിനിരന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന്
യുവതാരനിര അണിനിരന്ന തന്റെ ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന് എം എ നിഷാദ് പറയുന്നു. ഒരു സംവിധായകന് എന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്ന…
Read More » - Mar- 2018 -29 March
മോഹന്‍ലാല്‍ ഇല്ലാത്ത ഈസ്റ്റർ ആഘോഷങ്ങളില്‍ വിജയം ആര്‍ക്ക്?
മലയാളികളുടെ അവധിക്കാല ആഘോഷങ്ങളില്‍ സിനിമയ്ക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്. ഈസ്റ്റർ, വിഷു ആഘോഷ കാലത്ത് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയാം. ഈ ഈസ്റ്റര്‍…
Read More » - 27 March
യുവ നടന് മരിച്ച നിലയില്‍
പ്രമുഖ ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍. മുംബൈയിലെ വസതിയില്‍ ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറു വയസ്സായിരുന്നു താരത്തിനു. സഹതാരങ്ങളാണ് കരണിന്റെ മരണവാര്‍ത്ത…
Read More » - 27 March
അടിയന്തിരാവസ്ഥ കാലത്തെ ജീവിതം; വിവാദ ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിന്
1975-77 ഇന്ദിരഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ജനാധിപത്യത്തെ ചവറ്റു കുട്ടയിൽ എറിയുകയുണ്ടായി. അതിനെ ചോദ്യം ചെയ്തവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചു,…
Read More » - 18 March
പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ സിസിടിവിയില്‍ കുടുങ്ങും; കോളേജ് സര്‍ക്കുലര്‍ വിവാദത്തില്‍
ഒരൊറ്റ ഗാനത്തിലൂടെ തന്നെ ഇന്റര്‍ നെറ്റില്‍ തരംഗമായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയയെപ്പോലെ കണ്ണിറുക്കിയാല്‍…
Read More » - 13 March
‘മട്ടാഞ്ചേരി’ നിരോധിക്കണം; സമരവുമായി കോണ്‍ഗ്രസ്
മട്ടാഞ്ചേരി എന്ന സിനിമയ്ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ഫുട്ബോള്‍ താരം ഐഎം വിജയന് അഭിനയിച്ച മട്ടാഞ്ചേരി എന്ന ചിത്രം മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ പ്രദേശത്തെ മോശമായി…
Read More » - 1 March
അതിമനോഹരം ഈ പ്രണയഗാനം
ഹാസ്യത്തിന് പ്രധാന്യം നല്കി വൈശാഖ് ആണ് കസിന്‍സ്’ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, തമിഴ് നടി വേദികയും…
Read More » - 1 March
അകാലത്തിൽ നഷ്ടമായ പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ ഗാനം
രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന…
Read More » - 1 March
രമ്യ പാടിയ ഒരു ഗാനം കേൾക്കാം
മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ് രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന…
Read More » - 1 March
മറക്കാൻ കഴിയുമോ നിങ്ങൾക്ക് ഉർവശി തീയേറ്റർ ?
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണ് മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…
Read More »